Chapter Title : വില്ലൻ 12 [വില്ലൻ]
നിന്ന് ഒരു അനക്കവും ഉണ്ടായില്ല...................
പ്രഭാകരൻ ഇത് കണ്ടു അമ്പരന്നു..................
സന്തോഷ് പേടിച്ചു വിറച്ചു.................
മുറ്റത്തുണ്ടായിരുന്നവർ എല്ലാം ഭയത്തോടെ ഇത് കണ്ടു..................
"അപ്പൊ എവിടെയാ പറഞ്ഞു നിർത്തിയത്...............ശിക്ഷ കൊടുത്തു..................അത് നൽകിയപ്പോൾ നിങ്ങളുടെ മകൻ തെറ്റ് ചെയ്യാൻ ശ്രമിച്ച ആൾക്ക് ഭയം....................നിങ്ങളെ നിങ്ങളുടെ സ്വാധീനത്തെ ഒക്കെ...................നിങ്ങൾ അവരെ വല്ലതും ചെയ്യുമോ എന്ന്.................".............സമർ പറഞ്ഞു.................
പ്രഭാകരൻ മുതലാളിയുടെ മുഖത്ത് ദേഷ്യം കൂടി.....................
"ഞാൻ പറഞ്ഞു നിങ്ങൾ ഒന്നും ചെയ്യില്ല എന്ന്..............."..................സമർ പറഞ്ഞു..................
"ചെയ്യും..............."............പ്രഭാകരൻ മുതലാളി പറഞ്ഞു...................
സമർ അതുകേട്ട് ചിരിച്ചു.....................
"ചെയ്‌താൽ നീ എന്ത് ചെയ്യും.................."...............പ്രഭാകരൻ മുതലാളി സമറിനോട് ചോദിച്ചു...................
"നിങ്ങളുടെ മകന്റെ കൈ ഞാൻ തല്ലി ഒടിച്ചു എന്ന് നിങ്ങളുടെ സ്ഥലത്ത് വന്ന് നിങ്ങളുടെ മുഖം നോക്കി ഒരു തുള്ളി ഭയം പോലും ഇല്ലാതെ പറഞ്ഞ എന്റെ ധൈര്യത്തെ വില കുറച്ചു കാണരുത്...................".................സമർ പറഞ്ഞു..................
പ്രഭാകരൻ അപ്പോഴും ദേഷ്യത്തിൽ തന്നെയായിരുന്നു................
"പിന്നെ എന്താ ചെയ്യുക എന്നുള്ളത്...............എനിക്ക് എത്തിപ്പെടാൻ പറ്റുന്ന ദൂരത്തിൽ ആണെങ്കിൽ നീ അവരുടെ രോമത്ത് പോലും തൊടില്ല................ഞാൻ ദൂരത്താണെങ്കിൽ നീ ചിലപ്പോ അവരെ തൊട്ടേക്കും..................പക്ഷെ അന്ന് നിന്റെ കൌണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്യും.................നിന്റെ കുടുംബത്തിലുള്ള ഓരോരുത്തരെയും നിന്റെ മുൻപിൽ ഇട്ട് ഞാൻ കൊല്ലും............മൃഗീയമായി......................അവസാനം നിന്നെ ഈ വീട്ടിൽ ഇട്ട് പച്ചയ്ക്ക് കത്തിക്കും ഞാൻ.....................".............സമർ പ്രത്യേക ഭാവത്തിൽ പറഞ്ഞു.....................
പ്രഭാകരൻ ഭയന്നു.....................
"ഇത് പറയുന്ന എന്റെ പേര് മറക്കാതിരിക്കുക......................"..................സമർ പറഞ്ഞു....................
പ്രഭാകരൻ ഭയത്തോടെ സമറിനെ നോക്കി................
https://youtu.be/IzhmA7BaaWk
"സമർ അലി ഖുറേഷി..................."............സമർ പറഞ്ഞു....................പ്രഭാകരനിൽ ഭയം നിറഞ്ഞു നിന്നു........ .
"മറ്റുള്ളവർ വേറെ ഒരു പേരിട്ടാണ് വിളിക്കാറ്..................."..............സമർ പറഞ്ഞു..............
പ്രഭാകരൻ ഭയത്തിന്റെ നെല്ലിപലകയിൽ നിന്ന് കൊണ്ട് സമറിനെ നോക്കി...................
"ചെകുത്താന്റെ സന്തതി.................."...............സമർ പറഞ്ഞു...................
അതുകേട്ട് പ്രഭാകരന്റെ കണ്ണ് മുന്നിലേക്ക് തള്ളി......................
പേടിയിൽ തന്റെ ഹൃദയം നിന്നോ എന്നുപോലും പ്രഭാകരന് തോന്നി....................
പ്രഭാകരൻ പെട്ടെന്ന് എഴുന്നേറ്റു.............സന്തോഷിന്റെ അടുത്ത് പോയി അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു.....................
"വൃത്തികേട് കാണിക്കുന്നോടാ................"............പ്രഭാകരൻ അവനോട് ആക്രോശിച്ചു..................
പ്രഭാകരൻ മുതലാളി പെട്ടെന്ന് തന്നെ സമറിന്റെ അടുക്കലേക്ക് വന്നു.................
"ഞങ്ങളുടെ ഭാഗത്ത് നിന്ന് ഇനി ഒരു പ്രശ്നവും ഇനി ഉണ്ടാകില്ല................".............പ്രഭാകരൻ
💬 Comments
View all comments