0%

Chapter Title : വില്ലൻ 6 [വില്ലൻ]

Author : വില്ലൻ Read All Parts 736

ചിരിച്ചു... കുറച്ചുകഴിഞ്ഞു അവർ തിരിച്ചു ക്ലാസ്സിലേക്ക് പോകാനൊരുങ്ങി...പെട്ടെന്ന് ടീനയും കൂട്ടരും അവിടേക്ക് കടന്നുവന്നു..

"എന്താ മക്കളെ സുഖമല്ലേ..."..ടീന അവരോട് ചോദിച്ചു... അവർ പേടിച്ചു ടീനയെം കൂട്ടരെയും നോക്കി...

"അച്ചോടാ.. പേടിച്ചുപോയോ എല്ലാവരും..."..ടീന ചിരിച്ചുകൊണ്ട് അവരോട് ചോദിച്ചു...അവർ അതിനും ഒന്നും മറുപടി പറയാതെ നോക്കിനിന്നു...

"ഇവർ മൗനസമരത്തിൽ ആണെന്ന് തോന്നുന്നല്ലോടി മറിയെ..."..ടീന പറഞ്ഞു...

"ഇനിയിപ്പോ എന്താ ചെയ്യാ ടീനേ..."...മറിയ ടീനയോട് ചോദിച്ചു...

"തൽക്കാലം മോളുസ് രണ്ടും സ്ഥലം വിട്ടോ..."..അനുവിനേം ഗായത്രിയെയും ചൂണ്ടിക്കൊണ്ട് ടീന പറഞ്ഞു...ഷാഹി പേടിക്കാൻ തുടങ്ങി..പഴയ വൈരാഗ്യം തീർക്കാനാണ് അവർ വന്നത് അവൾക്ക് മനസ്സിലായി... അനുവിനെയും ഗായത്രിയെയും അവർ ഉന്തി തള്ളി പറഞ്ഞുവിട്ടു...അവർ കൊറേ ദൂരം അവളെയും കാത്ത് നില്ക്കാൻ തുടങ്ങി...ഷാഹി ഒറ്റയ്ക്കായി...

"എന്താടി മോളെ നിന്റെ നെഗളിപ്പ് കുറഞ്ഞോ..."..ടീന ചോദിച്ചു...ഷാഹി ഒന്നും പറഞ്ഞില്ല...

"നിന്നോടല്ലെടി മൈരേ ചോദിക്കുന്നതിന് മണി മണി പോലെ ഉത്തരം തരണമെന്ന് പറഞ്ഞത്..."..ടീന ഷാഹിയോട് ചൂടായി...

"ആ..."..ഷാഹി പേടിച്ചിട്ട് പെട്ടെന്ന് മറുപടി കൊടുത്തു..

"എവിടെ പോയെടി നിന്റെ രക്ഷകൻ..."..ടീന അഹങ്കാരത്തോടെ അവളോട് ചോദിച്ചു...

"ഇവിടെ നിന്ന് നിന്നെ രക്ഷിക്കാൻ ഒരു മൈരനും വരില്ല.."..ടീന കോപത്തോടെ അവളോട് പറഞ്ഞു...ഷാഹി നന്നായി പേടിച്ചു അത് കേട്ടിട്ട്...

"മറിയെ..ഇവളെന്താ പറഞ്ഞെ...പോലീസിന് പരാതി കൊടുക്കും എന്നോ..."..ടീന മറിയയോട് ചോദിച്ചു...

"ഹാ അങ്ങനെ തന്നെ..."..മറിയ മറുപടി കൊടുത്തു...

"നിനക്ക് പരാതി കൊടുക്കാനുള്ള ജീവൻ ഞങ്ങൾ ബാക്കി വെച്ചെങ്കിൽ അല്ലെ നീ പരാതിപ്പെടൂ..."..ടീന ഷാഹിയുടെ അടുത്ത് വന്നു പതിയെ പറഞ്ഞു... ഷാഹി പേടിച്ചു പിന്നിലേക്ക് മാറി...

"മറിയെ...ഇവൾ പറഞ്ഞാൽ തീരെ അനുസരിക്കാൻ മടി ഉള്ള കൂട്ടത്തിൽ ആണല്ലോ..."..ടീന പറഞ്ഞു...

"സമർ അവളുടെ കക്ഷത്ത് ഉണ്ടെന്നുള്ള അഹങ്കാരമല്ലേ..."..മറിയ മറുപടി കൊടുത്തു...

"നിന്നോട് ഞാൻ കഴിഞ്ഞതവണ ഒരു കാര്യം പറഞ്ഞത് ഓർക്കുന്നുണ്ടോ..."...ടീന ഷാഹിയോട് ചോദിച്ചു... അവൾ മറുപടി കൊടുത്തില്ല...

"എന്തെ ഓർമയില്ലേ..."..ടീന പിന്നെയും ചോദിച്ചു... ഷാഹി അതിനും മറുപടി പറയാനാകാതെ പേടിച്ചു നിന്നു...

"ഉത്തരം പറയെടി നായിന്റെ മോളേ..."..ടീന അവളോട് ആക്രോശിച്ചു... ഷാഹി പേടിച്ചിട്ട് പിന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു... ടീന അവളുടെ അടുത്തേക്ക് ചെന്നു...

"അവളുടെ പൂറ്റിലെ ഒരു ഡ്രസ്സ്..."..എന്ന് പറഞ്ഞിട്ട് ടീന അവളുടെ തോളത്തു പിടിച്ചിട്ട്

💬 Comments

View all comments