0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 789

നിന്നു.............

ഇരുണ്ട ആകാശത്തിലൂടെ അത് ഒഴുകി വരുന്നത് അവൾ കണ്ടു..............ആ കറുത്ത രൂപം...........

അത് അവളെ തന്നെ ലക്ഷ്യമാക്കി വന്നു.........

അവൾ ഭയന്ന് വിറച്ചു........

ആ രൂപം ജനാലയുടെ മുന്നിൽ എത്തി........അവളെ നോക്കി..............പെട്ടെന്ന് അത് ഉള്ളിലേക്ക് ഒഴുകി വന്നു..............

അത് വായുവിൽ എന്നെ തന്നെ നോക്കി നിന്നു.........

പെട്ടെന്ന് അതെന്റെ അരികിലേക്ക് വന്നു.........

എന്റെ കയ്യിലേക്ക് നോക്കി.........സമറിന്റെ കയ്യിൽ കോർത്തുപിടിച്ചിരിക്കുന്ന എന്റെ കയ്യിനെ ആ രൂപം നോക്കി നിന്നു.........

കുറച്ചുനേരം അത് നോക്കി നിന്ന ശേഷം അത് പിന്നിലേക്ക് പോയി............

ഞാൻ ശ്വാസമടക്കി പിടിച്ചു നിന്നു..............

"വിധി.................

ഓരോരുത്തരുടെയും വിധി അത് ദൈവം നേരത്തെ എഴുതി വെച്ചിട്ടുണ്ട്...........

വിധി..................

ഇതാണോ നിന്റെ വിധി..........(കോർത്ത് പിടിച്ചിരിക്കുന്ന ഞങ്ങളുടെ കൈകളിലേക്ക് ചൂണ്ടിക്കൊണ്ട് ആ രൂപം എന്നോട് ചോദിച്ചു.....).......

ഇതാണോ നിന്റെ വിധി.........?

ഇതല്ല നിന്റെ വിധി..............

നിനക്ക് കാണണോ നിന്റെ വിധി എന്താണെന്ന്...........

കാണണോ................

ദാ..........കാണ്.............."

പെട്ടെന്ന് ആ കറുത്ത രൂപത്തിന്റെ കണ്ണുകൾ തുറന്നു.............അതിൽ നിന്ന് പ്രകാശം പുറത്തേക്ക് വന്നു..........ഞാൻ അതിനുള്ളിലേക്ക് മുങ്ങിപ്പോയി............

ആ പ്രകാശം എന്നെയും കൊണ്ട് എങ്ങോട്ടോ പറന്നുപോയി............

വളരെ ദൂരം...............

പതിയെ ആൾക്കാർ കൂടി നിന്ന ഒരു സ്ഥലത്ത് എന്നെ അത് നിർത്തി...........

ഞാൻ ഭൂമിയിലേക്കിറങ്ങി..........

ഞാൻ തിരിഞ്ഞുനോക്കി..........

ആ രൂപവും ആ പ്രകാശവും മാഞ്ഞുപോയിരുന്നു...........ഞാൻ പകച്ചു നിന്നു.........

ഞാൻ ആളുകളുടെ അടുത്തേക്ക് നോക്കി...........

പെട്ടെന്ന് അവർ എനിക്ക് വേണ്ടി വഴിമാറി...........അവർ എനിക്ക് ഒരു വഴി ഉണ്ടാക്കി............

ഞാൻ അതിലൂടെ മുന്നോട്ട് നടന്നു..........

അതൊരു പാടമായിരുന്നു........ കൊയ്ത്തുകഴിഞ്ഞ വലിയൊരു പാടം.......... ചളി പൂണ്ട നിലം.........

പൊടുന്നനെ ആളുകളുടെ ആക്രോശവും കരച്ചിലും എന്റെ ചെവിയിലേക്ക് ഓടിയെത്തി............

ഞാൻ അങ്ങോട്ട് നോക്കി..........

അവിടെ അതാ.............

അവിടെ അതാ ഒരു അതികായനായ ഒരാൾ മറ്റുള്ളവരുടെ പടവെട്ടുന്നു........ആറടിയിലധികം പൊക്കമുള്ള കരുത്തനായ ഒരാൾ..........

അയാൾ ഒറ്റയ്ക്ക് അയാളെ തല്ലാൻ വരുന്നവരെ എതിരിടുന്നു.........

അയാളെ തല്ലാൻ വരുന്നവർ ഓരോരുത്തരും അയാളുടെ തല്ലുകൊണ്ട് വശങ്ങളിലേക്ക് പറന്നുവീഴുന്നു...........

പെട്ടെന്ന് അയാൾ എന്റെ നേരെ തിരിഞ്ഞു.........

അത് മറ്റാരുമായിരുന്നില്ല.........

സമറായിരുന്നു അത്..........എന്റെ സമർ............

ഞാൻ അവന്റെ അടുത്തേക്ക് നടന്നു..........

സമർ അപ്പോഴും ആളുകളോട് എതിരിടുകയായിരുന്നു..........

ഞാൻ അവന്റെ പേര് വിളിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു..........

അവനെ തല്ലാൻ വന്നവർ എല്ലാവരും അവന്റെ അടികിട്ടി വീണു കഴിഞ്ഞിരുന്നു............

അവൻ മുന്നോട്ട് നടന്നു.........

"സമർ..........".........ഞാൻ അവനെ ഉറക്കെ വിളിച്ചു.............

സമർ എന്റെ നേരെ തിരിഞ്ഞു............എന്നെ കണ്ട്

💬 Comments

View all comments