Chapter Title : വില്ലൻ 8 [വില്ലൻ]
പുഞ്ചിരിച്ചു........അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു..........പെട്ടെന്ന് പിന്നിൽ നിന്നൊരാൾ അവന്റെ നേരെ കുന്തം എറിഞ്ഞു............
".....സമർ............"........ഞാൻ അവനെ ആർത്തു വിളിച്ചു............
പക്ഷെ സമർ തിരിയുന്നതിനുമുൻപ് തന്നെ ആ കുന്തം അവന്റെ നെഞ്ചിലൂടെ കുത്തിത്തുളഞ്ഞു കയറി............
"സമർ..........."........ഞാൻ കരഞ്ഞു ആർത്തുകൊണ്ട് അവന്റെ അടുത്തേക്ക് ഓടി.........
സമർ അവളുടെ നേരെ കൈ നീട്ടി………അവന്റെ വായിൽ നിന്നും ചോര വന്നു……….അവൻ ചോര ശർധിച്ചു……………അവൻ പതിയെ വീഴാൻ പോയി……….
അവൻ പതിയെ ചളിയിൽ മുട്ടുകുത്തി ഇരുന്നു........
അവൻ നിലത്തുവീഴുന്നതിനുമുമ്പ് ഞാൻ അവനെ പിടിച്ചു........എന്റെ മടിയിലേക്ക് കിടത്തി..........
അവന്റെ വായിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു........ അവന്റെ മുഖം രക്തം ഇല്ലാതെ വാർന്നു പോയി..........
ഞാൻ ആളുകളെ നോക്കി...........
"ഹെല്പ് മി........സഹായിക്കണേ.......... ആരെങ്കിലും ഒന്ന് സഹായിക്കൂ........."........ഞാൻ ആളുകളെ നോക്കി കേണു.......പക്ഷേ ആരും മുന്നോട്ട് വന്നില്ല..........
പെട്ടെന്ന് ആ രൂപം എന്റെ മുന്നിലേക്ക് വന്നു..........
ആ രൂപം എന്നെ നോക്കി പൊട്ടിച്ചിരിച്ചു............
"ഇതാണ് നിന്റെ വിധി..........
ഇത് നേടിയെടുക്കാനാണോ നീ നിന്റെ കയ്യിൽ അവനിൽ മുറുക്കെ പിടിച്ചിരിക്കുന്നെ.........
ആസ്വദിക്ക്.......ആസ്വദിക്ക്..............
നിന്റെ വിധിയെ.............."..........പെട്ടെന്ന് ആ രൂപം മറഞ്ഞു............
ഞാൻ സമറിനെ നോക്കി.........അവൻ എന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.........അവന്റെ കണ്ണിൽ മരണം ഞാൻ കണ്ടു........
അവൻ പതിയെ എന്റെ കവിളിൽ തൊട്ടു..........
“തോറ്റുപോയി……..ഷാഹീ………നമുക്കിനി ഒരിക്കലും ഒന്നിക്കാനാവില്ലേ ഷാഹീ……..”……….അവൻ എന്നോട് ചോദിച്ചു………
എന്നിൽ നിന്നും കണ്ണുനീർ വാർന്നൊഴുകി……....ഞാൻ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു......
അവനിൽ നിന്നും ജീവൻ വിട്ടുപോകുന്നത് പോലെ എനിക്ക് തോന്നി…….അവന്റെ കണ്ണിൽ മരണം ഞാൻ കണ്ടു…………
"സമർ.....പ്ളീസ്......എന്നെ വിട്ട് പോകല്ലേ....പ്ളീസ്.......നീയില്ലാതെ എനിക്ക് പറ്റില്ല.........സമർ പോകല്ലേ.......പ്ളീസ് പോകല്ലേ..........എനിക്ക് ആരും ഇല്ല..........പ്ളീസ്......പോകല്ലേ......പ്ളീസ്........"....
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..........അവൻ എന്റെ കണ്ണിൽ നിന്നും വന്നിരുന്ന കണ്ണുനീർ തുടച്ചു.........അവൻ എന്നെ നോക്കി ചിരിച്ചു...........പെട്ടെന്ന് അവൻ നിശ്ചലനായി എന്റെ മടിയിലേക്ക് വീണു..........അവൻ മരണത്തിന് കീഴടങ്ങി എന്ന് എനിക്ക് മനസ്സിലായി...........എന്റെ തലയിൽ കൂടെ ഒരു മിന്നാൽപ്പിണർ കടന്നുപോയതുപോലെ തോന്നി എനിക്ക്...........എന്റെ തല പൊട്ടിത്തെറിക്കുന്നപോലെ തോന്നി എനിക്ക്..........
"സമർ......................................................................................................."..............അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ ആർത്തു...............ഞാൻ ആർത്തു ആർത്തു കരഞ്ഞു…….
എന്റെ സമർ എനിക്ക് നഷ്ടപ്പെട്ടത് എനിക്ക് വിശ്വസിക്കാനായില്ല……….
“സമർ……..എഴുന്നേൽക്ക് സമർ……….എഴുന്നേൽക്ക് സമർ………..എനിക്കാരുമില്ല………എന്നെ വിട്ട് പോകല്ലേ………പ്ളീസ്………എന്നെ വിട്ട് പോകല്ലേ……….”……….
ഞാൻ സമറിനെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു……..കണ്ണുനീർ കാരണം എന്റെ കാഴ്ച മങ്ങി……………പെട്ടെന്ന് ഞാൻ സമറിന്റെ ശബ്ദം കേട്ടു……………
"ഷാഹീ....... ഡീ..........ഞാൻ എവിടെയും പോകുന്നില്ല...........ഷാഹി.........."........
ആരോ എന്റെ കവിളിൽ തട്ടി വിളിക്കുന്ന പോലെ തോന്നി എനിക്ക്.............
ഞാൻ
💬 Comments
View all comments