Chapter Title : വില്ലൻ 8 [വില്ലൻ]
നിരഞ്ജനയുടെ ഓർഡർ പോലെ എല്ലാ ഓഫീസർസും സന്നിഹിതരായിട്ടുണ്ട്.........
"ഹെലോ ഓഫീസർസ്.............നിങ്ങൾക്ക് എല്ലാവർക്കും എന്നെ അറിയും എന്ന് കരുതുന്നു..........ഞാനാണ് ഇനി നിങ്ങളെ ലീഡ് ചെയ്യാൻ പോകുന്നത്.............വിച്ച് മീൻസ് ഞാനാണ് മിഷൻ ഡെവിൾ ലീഡ് ചെയ്യാൻ പോകുന്നത്.............ആൻഡ് ഐ ആം നിരഞ്ജന ദാസ് ഐ പി എസ് ആൻഡ് വെൽക്കം ടു മിഷൻ ഡെവിൾ............".................നിരഞ്ജന ആ ഓഫീസർസിനോട് പറഞ്ഞു............
"താങ്ക്യൂ മാം........."........എല്ലാവരും മറുപടി കൊടുത്തു...........
"സൊ............നിങ്ങൾ എല്ലാവരും എന്നേക്കാൾ മുൻപ് ഈ കേസിൽ ഇൻവോൾവ്ഡ് ആണ്...............അതുകൊണ്ട് തന്നെ നിങ്ങൾക്ക് എന്നെക്കാളും ഈ കേസിൽ പരിചയമുണ്ടാകും...........".............നിരഞ്ജന പറഞ്ഞു.............
മറ്റുള്ളവർ തലയാട്ടി..........ബാലഗോപാലും ഗംഗാധരനും പിന്നിൽ ഇതും കേട്ടിരുന്നു.............
"സൊ ടെൽ മി...........ടെൽ മി എബൌട്ട് ദെം.........(അവരെ കുറിച്ച് എന്നോട് പറ.....)......"...........നിരഞ്ജന അവരോട് ആരാഞ്ഞു.............
പെട്ടെന്ന് അവർ നിശബ്ദരായി.............
ആരും ഒന്നും മിണ്ടിയില്ല...........
"ആർക്കും ഒന്നും പറയാൻ ഇല്ലേ..........പറയു........."........നിരഞ്ജന പിന്നെയും പറഞ്ഞു.............
പിന്നെയും അവിടെ മൗനം നിറഞ്ഞു...........
നിശബ്ദത..............
കുറച്ചുനേരത്തിന് ശേഷം ഒരാൾ എണീറ്റു.......... ഒരു പ്രായം ചെന്ന കോൺസ്റ്റബിൾ...........
"പറയൂ..........".........നിരഞ്ജന അയാളോട് പറഞ്ഞു............
അയാൾ ഒന്ന് വിക്കി........ഭയം ഉണ്ടായിരുന്നു അയാളുടെ മുഖത്ത്.............മരണഭയം............
"അവർ...........അവർ........അവർ ചെകുത്താന്മാരാണ് മാഡം.......".............അയാൾ വിക്കിക്കൊണ്ട് പറഞ്ഞു................
ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് ചിരിച്ചു...........അവർ പ്രതീക്ഷിച്ച മറുപടി തന്നെ ആയിരുന്നു അത്..............
മിക്കവാറും എല്ലാവരുടെ മുഖവും ഭയത്താൽ തിങ്ങി നിറഞ്ഞുനിന്നിരുന്നു..........ചില യുവ പൊലീസുകാരുടേത് ഒഴികെ............
"ഇത് ഞാൻ കുറേ കേട്ടതാണ്............കേട്ട് മടുത്തു..........പുതിയത് എന്തേലും പറ...........ഒരു രസം വേണ്ടേ............"..........നിരഞ്ജന പുച്ഛിച്ചുകൊണ്ട് പറഞ്ഞു...............
അത് കേട്ട് കിരൺ ചിരിച്ചു............
"വാട്സ് സൊ ഫണ്ണി മിസ്റ്റർ കിരൺ...........(എന്താണ് ഇത്ര ചിരിക്കാൻ മാത്രം മിസ്റ്റർ കിരൺ......)......."..........നിരഞ്ജന കിരണിനോട് ചോദിച്ചു..............
"ഇവർക്കെല്ലാം പേടിയാണ് മേഡം........... പഴയതിനെ ഓർത്തുള്ള പേടി............ അവരും മനുഷ്യരാണെന്ന് ഇവർ മറക്കുന്നു.............".........കിരൺ പേടിച്ചിരിക്കുന്നവരെ കളിയാക്കിക്കൊണ്ട് പറഞ്ഞു..........
"കിരൺ പറയുന്നതിലും പോയിന്റുണ്ട്...........അവരും മനുഷ്യർ തന്നെയാ..........."...........നിരഞ്ജന കിരണിനെ സപ്പോർട്ട് ചെയ്തു............
"അതെ മേഡം.......... എല്ലാവര്ക്കും ഭയമാണ്..........".........വേറൊരു പോലീസുകാരനും കിരണിനെ പിന്താങ്ങി...........ഓരോരുത്തരും മുന്നോട്ട് വരാൻ തുടങ്ങി.............
"ഭയം..........നമുക്ക് മാത്രമല്ല.............അവർക്കും ഭയമുണ്ട്.............പക്ഷെ നമ്മൾ അവരെ അതെന്താണെന്ന് അറിയിക്കുന്നില്ല എന്ന് മാത്രം..............നമ്മൾ അത് അറിയിക്കേണ്ട സമയം ആയി............അവർക്കില്ലാത്ത ഒന്ന് നമുക്കുണ്ട്..........ബുദ്ധി..............ശക്തിയേക്കാൾ ഫലം ചെയ്യുക ബുദ്ധിയാണ്............."...........നിരഞ്ജന
💬 Comments
View all comments