0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 805

പറഞ്ഞു..........

എല്ലാവരും അതുകേട്ടു..........

"നമുക്കൊരു പ്ലാൻ ഉണ്ടാക്കേണ്ടിയിരിക്കുന്നു...........ഒരു കൃത്യമായ പ്ലാൻ............പക്ഷെ നമുക്ക് എവിടുന്നെങ്കിലും തുടങ്ങുകയും വേണം...........".........നിരഞ്ജന പറഞ്ഞു...............

"അവരുടെ ദുർബലമായ ഭാഗത്ത് നിന്ന് തന്നെ തുടങ്ങണം............എല്ലാ ഗ്യാങ്ങിലും കേസിലും ഒക്കെ ഒരു വീക്ക് ലിങ്ക് ഉണ്ടാകും..............നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു വീക്ക് ലിങ്ക്.............അതുണ്ടോ ഇവിടെ.........."..........നിരഞ്ജന ചോദിച്ചു............

പൊലീസുകാർ പരസ്പരം ചിന്തിച്ചു...........ബാലഗോപാലും ഗംഗാധരനും ഇതും കണ്ട് ചിരിച്ചുകൊണ്ട് നിന്നു.............കുറച്ചുനേരത്തിന് ശേഷം...........

"ഉണ്ട് മാഡം.........ഒരു വീക്ക് ലിങ്ക് ഇവിടെയും ഉണ്ട്............."..........കിരൺ എണീറ്റ് നിന്ന് പറഞ്ഞു...........

"എന്താണത്............"........നിരഞ്ജന അവനോട് ആരാഞ്ഞു.............

"സമർ അലി ഖുറേഷി..........."..........അവൻ പറഞ്ഞു..........
അതുകേട്ട് മറ്റുപോലീസുകാരെക്കാൾ ഞെട്ടിയത് ബാലഗോപാലും ഗംഗാധരനും ആയിരുന്നു.........

"ഈ നായിന്റെ മോൻ നമ്മളെ പെട്ടെന്ന് കാലപുരിക്ക് അയക്കാനുള്ള പുറപ്പാടണല്ലോ......."..........ബാലഗോപാലിന്റെയും ഗംഗാധരന്റെയും മനസ്സിൽ ഇതായിരുന്നു...........

"സമർ അലി ഖുറേഷി.............."...........മനസ്സിലാകാത്ത വിധത്തിൽ നിരഞ്ജന കിരണിനോട് ചോദിച്ചു............

"അതെ.........സമർ അലി ഖുറേഷി........... അബൂബക്കർ ഖുറേഷിയുടെ ഏറ്റവും ഇളയമകൻ........."...........കിരൺ പറഞ്ഞു.............

"എന്തുകൊണ്ടാണ് കിരൺ സമറിനെ തിരഞ്ഞെടുത്തത്..........".......നിരഞ്ജന ചോദിച്ചു...........

"അവൻ ഒറ്റയ്ക്കാണ്...........മിഥിലാപുരിയിൽ അവൻ വന്നിട്ട് കുറേ ആയി..........മിഥിലാപുരിയിൽ കയറി ഒരാളെ പൊക്കുക എന്നത് അസാധ്യമാണ്.............ഇവൻ ഒറ്റയ്ക്കാണ്..........ഒറ്റയ്ക്കുള്ളവൻ ദുർബലനായിരിക്കും..........."............കിരൺ പറഞ്ഞു...........

"സമർ ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ..........".........നിരഞ്ജന ചോദിച്ചു..........

"വർഷങ്ങളായി അവൻ മിസ്സിംഗ് ആണ് മാഡം.......... അവൻ എവിടെയാണെന്ന് ആർക്കും അറിവില്ല..........".........ഒരു പോലീസുകാരൻ മറുപടി കൊടുത്തു..........

"അവനിലേക്കെത്താനുള്ള വഴി എനിക്കറിയാം മാഡം...........".........കിരൺ പറഞ്ഞു............

"എന്നാൽ അവനെ ആദ്യം പിടിച്ചു കൊണ്ടുവരിക........."...........നിരഞ്ജന ഓർഡർ ഇട്ടു.............

"യെസ് മാഡം.........."..........കിരണും മറ്റു പോലീസുകാരും സല്യൂട്ടടിച്ചു പുറത്തേക്ക് പോയി..............

നിരഞ്ജന ബാലഗോപാലിന്റെയും ഗംഗാധരന്റെയും അടുത്തെത്തി.............

"ആദ്യത്തെ മൂവിനെ എങ്ങനെ വിലയിരുത്തുന്നു.........."..........നിരഞ്ജന അവരോടായി ചോദിച്ചു..........

ബാലഗോപാൽ തമ്പ്സ് അപ്പ് എന്ന രീതിയിൽ കൈ ഉയർത്തി കൊണ്ടുവന്നിട്ട് തമ്പ്സ് ഡൌൺ കാണിച്ചു..........

നിരഞ്ജന ബാലഗോപാലിനെ നോക്കി ചിരിച്ചു...........

"അത് തമ്പ്സ് അപ്പ്‌ ആക്കുന്നത് ഞാൻ കാണിച്ചു തരാം........."..........അതും പറഞ്ഞിട്ട് നിരഞ്ജന പുറത്തേക്ക് പോയി.........

■■■■■■■■■■■■■■■■■■■■■■■■■■■■■■

രാവിലെ ഷാഹി എണീറ്റപ്പോൾ സമർ അടുത്തില്ലായിരുന്നു..............അവൻ എവിടേക്കോ പോയിരുന്നു...............

അതിന്റെ ഒരു നിരാശ അവളുടെ മുഖത്ത് ഉണ്ടായിരുന്നു...........അവൾ എണീക്കുമ്പോൾ അവൻ അവളുടെ അടുത്ത് തന്നെ ഉറങ്ങിക്കിടക്കുന്നത് കാണാൻ അവൾക്ക് വലിയ ഇഷ്ടമാണ്.........പതിയെ അവന്റെ മുടിയിഴകളിൽ കൂടി വിരൽ

💬 Comments

View all comments