0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 811

വെറുതെ ബൈക്കിൽ പോയിക്കൊണ്ടിരുന്നു............എനിക്കിഷ്ടമായിരുന്നു അവന്റെയൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നത്..............അവന്റെ മുടികൾ പറക്കുന്നതും അവനെ കെട്ടിപ്പിടിച്ചുകൊണ്ട് യാത്ര ചെയ്യുന്നതും എനിക്ക് വളരെ ഇഷ്ടമാണ്...........അവനും അത് അറിയാമെന്ന് തോന്നുന്നു..........അതുകൊണ്ട് തന്നെ ലക്ഷ്യമില്ലാത്ത ആ പോക്ക് അവൻ അവസാനിപ്പിച്ചില്ല.........ഞങ്ങൾ പോയിക്കൊണ്ടേയിരുന്നു.............

പെട്ടെന്ന് ഞാൻ ഒരു ദർഗ കണ്ടു..........ഞാൻ സമറിനോട് വണ്ടി നിർത്താൻ പറഞ്ഞു............

അവൻ വണ്ടി നിർത്തി............ദർഗ്ഗയുടെ മുൻപിൽ...........ഞാൻ വണ്ടിയിൽ നിന്നിറങ്ങി...........

സമർ ദർഗ്ഗയുടെ ഉള്ളിലേക്ക് ഒന്ന് നോക്കിയിട്ട് പിന്നെ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി..........ഞാൻ എന്തെ എന്ന് പുരികം ഉയർത്തിക്കാണിച്ചു ചോദിച്ചു.........

"ഇങ്ങനെയുള്ള വിശ്വാസം ഒക്കെയുണ്ടോ.........."...........സമർ ചോദിച്ചു..............

"ഹ്മ്.........ഇയാൾക്ക് ഇല്ലേ..........."..........ഞാൻ ചോദിച്ചു.............

"ഉണ്ടായിരുന്നു............പണ്ട്...........ഇപ്പൊ ഇല്ല..........ദൈവത്തിലുള്ള വിശ്വാസം ഒക്കെ നഷ്ടപ്പെട്ടിട്ട് കുറേ കാലമായി........".............സമർ എന്നോട് പറഞ്ഞു..........

"അതെന്തുപറ്റി.........."............

അതിന് മറുപടിയായി സമർ എനിക്കൊന്ന് ചിരിച്ചു കാണിച്ചു............

"വാ..........."...........ഞാൻ അവനെ വിളിച്ചു...........

"ഇല്ല.......നീ പോയി വാ..........".........സമർ മറുപടി കൊടുത്തു............

ഷാഹി ഉള്ളിലേക്ക് കയറിപ്പോയി.............സമർ അത് നോക്കി നിന്നു..............

സമർ ബൈക്കിൽ നിന്നിറങ്ങി.............ബൈക്കിൽ ചാരി നിന്നു.............

ഒരു സിഗരറ്റ് കത്തിച്ചു............സിഗരറ്റിന്റെ അറ്റത്ത് തീ തെളിഞ്ഞു..........സമർ പുക ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിട്ടു...........വായുവിൽ സിഗരറ്റിന്റെ പുക പോകുന്നത് സമർ നോക്കിനിന്നു..........

പുക മാഞ്ഞപ്പോൾ അതാ ഒരാൾ തന്നെ നോക്കി അവിടെ ഇരിക്കുന്നു.........ഒരാൾ..........ഒരു സന്യാസി.............അയാൾ ആലിൻച്ചുവട്ടിൽ തന്നെ നോക്കി നിൽക്കുന്നു...........

ഞാൻ ഒരു പുക കൂടി വലിച്ചു വിട്ടു..........അതെ.......അയാൾ എന്നെ തന്നെയാണ് നോക്കി നിൽക്കുന്നത്...........ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി..........തീക്ഷണമായിരുന്നു ആ കണ്ണുകൾ..........

ഞാൻ സിഗരറ്റ് കളഞ്ഞു............എന്നിട്ട് ഞാൻ അയാളുടെ അടുത്തേക്ക് നടന്നു..........

ഞാൻ അയാളുടെ മുന്നിൽ എത്തി...........അയാളെ നോക്കി...........ആ സന്യാസി എന്നെയും.......
...

"സമർ അലി ഖുറേഷി..........."..........അയാൾ എന്നെ നോക്കി സ്മരിച്ചു.............

ഞാൻ വിശ്വാസം വരാതെ അയാളുടെ മുഖത്തേക്ക് നോക്കി...........അയാൾക്ക് എന്നെ എങ്ങനെ അറിയാം എന്നത് എന്നെ ചിന്താകുലനാക്കി.............

"നിങ്ങൾക്ക് എന്നെ എങ്ങനെ അറിയാം..........".........ഞാൻ അയാളോട് ചോദിച്ചു............
"നിന്നെ അറിയാൻ നിന്റെ രൂപം മുഴുവൻ കാണണമെന്നില്ല...........നിന്റെ കണ്ണുകൾ.........അത് തന്നെ ധാരാളം............അവൾ..........അവളുടെ കണ്ണുകൾ..........."..........സന്യാസി പറഞ്ഞു............

പെട്ടെന്ന് എന്റെ ഉള്ളിൽ ഓർമ്മകൾ വന്നു നിറഞ്ഞു..........എന്റെ ഉള്ള് പിടയ്ക്കാൻ തുടങ്ങി..........ഞരമ്പുകൾ വലിഞ്ഞുമുറുകി.............

"ദൈവത്തിൽ നിനക്ക് വിശ്വാസമില്ലായിരിക്കാം.........നിന്നിൽ വിശ്വസിക്കുക.............നിന്നിൽ വിശ്വസിക്കുന്നവരെ കാത്തു രക്ഷിക്കുക..........വിധി നിനക്കെതിരാണെങ്കിൽ

💬 Comments

View all comments