Chapter Title : വില്ലൻ 8 [വില്ലൻ]
പോലും............".........സന്യാസി എന്നെ നോക്കി പറഞ്ഞു.............
അയാൾ പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും അയാൾ എന്താണ് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി...........
"സമർ..........."...........പിന്നിൽ നിന്ന് ഞാൻ ഒരു വിളി കേട്ടു...........ഞാൻ പിന്നോട്ട് നോക്കി...........ഷാഹിയായിരുന്നു അ
ത്...........
ഞാൻ സന്യാസിയുടെ അടുത്തേക്ക് നോക്കി...........പക്ഷെ അയാളെ അവിടെ കണ്ടില്ല...........ഞാൻ ചുറ്റും നോക്കി............ആ സന്യാസിയെ അവിടെ എവിടെയും ഞാൻ കണ്ടില്ല.............അയാൾ മാഞ്ഞുപോയിരുന്നു............
"സമർ.........."..........ഷാഹി എന്നെ പിന്നെയും വിളിച്ചു.........
ഞാൻ അവളുടെ അടുത്തേക്ക് നടന്നു..........
"ആരെയാ നോക്കുന്നെ......."..........അവൾ ചോദിച്ചു...........
"ആരുമില്ല........"..........ഞാൻ മറുപടി കൊടുത്തിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു..........
അവളെയും കൊണ്ട് മുന്നോട്ടെടുത്തു...........
പക്ഷെ എന്റെ മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു വന്നുകൊണ്ടേയിരുന്നു..........
ആരാണാ സന്യാസി.........?
എന്താണയാൾ പറഞ്ഞതിന് പൊരുൾ.........?
■■■■■■■■■■■■■■■■■■■■■■■■■■■■■■
രാത്രി............
ഇരുട്ട്............
നിശബ്ദത...........
ഒരു ജീപ്പ് നഗരത്തിനുവെളിയിൽ കൂടി സഞ്ചരിക്കുകയായിരുന്നു.............
വിജനമായ റോഡ്..........
ആ റോഡിൽ കൂടി വണ്ടികൾ ഒന്നും തന്നെ പോവുന്നില്ലായിരുന്നു ആ ജീപ്പല്ലാതെ............
കണ്ണിമാങ്ങാ
പ്രായത്തിൽ നിന്നെ ഞാൻ
കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന്............
എൻ്റെ പുന്നാരേ
മാമ്പഴമാകട്ടേന്ന്..............
വെള്ളേമ്മേ പുള്ളീള്ള
മിന്നുന്ന പാവാട
എത്ര ഞാൻ
വാങ്ങിത്തന്നു...............
എൻ്റെ പുന്നാരേ എത്ര
ഞാൻ വാങ്ങിത്തന്നു.............
വെള്ളേമ്മേ പുള്ളീള്ള
മിന്നുന്ന പാവാട
എത്ര ഞാൻ
വാങ്ങിത്തന്നു...........
എൻ്റെ പുന്നാരേ, എത്ര
ഞാൻ വാങ്ങിത്തന്നു.............
കോളേജിൽ പോകുമ്പം
പലമുഖം കാണുമ്പം
എന്നെയും ഓർത്തീടേണേ...........
എൻ്റെ പുന്നാരേ
എന്നെയും ഓർത്തീടേണേ...........
കോളേജിൽ പോകുമ്പം
പലമുഖം കാണുമ്പം
എന്നെയും ഓർത്തീടേണേ............
എൻ്റെ പുന്നാരേ
എന്നെയും ഓർത്തീടേണേ................
തേനിൽ കുളിച്ചാലും
പാലിൽ കുളിച്ചാലും
കാക്ക വെളുക്കില്ലെടീ...............
എൻ്റെ പുന്നാരേ
കാക്ക വെളുക്കില്ലെടീ..............
തേനിൽ കുളിച്ചാലും
പാലിൽ കുളിച്ചാലും
കാക്ക വെളുക്കില്ലെടീ.............
എൻ്റെ പുന്നാരേ
കാക്ക വെളുക്കില്ലെടീ............
https://youtu.be/HFkvqsYwHvk
സ്പീക്കറിൽ നിന്ന് പാട്ടുയർന്നു കേട്ടു.............അതോടൊപ്പം വണ്ടി ഓടിക്കുന്ന ആളും പാട്ടുപാടിക്കൊണ്ടിരുന്നു............
ആളെ മനസ്സിലായെന്ന് കരുതുന്നു...........
വേറെയാര്......... നമ്മുടെ കുഞ്ഞുട്ടൻ തന്നെ...........
"കണ്ണിമാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ............"........കുഞ്ഞുട്ടൻ ഉറക്കെയുറക്കെ പാടിക്കൊണ്ടിരുന്നു............
ഠോ.............
പെട്ടെന്നാണ് ആ ശബ്ദം കുഞ്ഞുട്ടൻ കേട്ടത്..........
ജീപ്പ് ഒന്നുലഞ്ഞു........... കുഞ്ഞുട്ടൻ ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി..............
"പണ്ടാരം.........കണ്ണിമാങ്ങ പണി തന്നെന്നാ തോന്നുന്നേ.........."......കുഞ്ഞുട്ടൻ മനസ്സിൽ കരുതി...........
കുഞ്ഞുട്ടൻ ജീപ്പിൽ നിന്നിറങ്ങി...........
എന്നിട്ട് ടയറിലേക്ക് മൊബൈലിന്റെ
💬 Comments
View all comments