Chapter Title : വില്ലൻ 8 [വില്ലൻ]
മിണ്ടിയില്ല...........
"ആരാടാ എന്നെ തല്ലിയത്..........."..........കുഞ്ഞുട്ടൻ പിന്നെയും ചോദിച്ചു..............
എഗൈൻ........നോ റിപ്ലൈ..........
"ഏത് നായിന്റെ മോനാടാ എന്നെ തല്ലിയത്.........."........കുഞ്ഞുട്ടൻ അവരോട് ഉറക്കെ ചോദിച്ചു...........
ഒരാൾ വന്ന് കുഞ്ഞുട്ടനെ ചവിട്ടി.........
"മിണ്ടാതിരിയെടാ പന്നി..........".........അയാൾ കുഞ്ഞുട്ടനോട് അലറി...........
കുഞ്ഞുട്ടൻ അവന്റെ മുഖത്തേക്ക് നോക്കി........ഒന്ന് ഇളിച്ചുകാട്ടി...........
"ഏതവനാടാ എന്നെ തല്ലിയത്.........".........കുഞ്ഞുട്ടൻ പിന്നെയും ചോദിച്ചു..........
അവരിലൊരാൾ മുന്നോട്ട് വന്നു.........
"ഞാനാണ് നിന്റെ തലയ്ക്കിട്ട് കൊട്ടിയത്...........".........അയാൾ കുഞ്ഞുട്ടനോട് പറഞ്ഞു.........
"ഒന്ന് വെളിച്ചത്തിലേക്ക് നിക്കാമോ.......മുഖം കാണുന്നില്ല........."........കുഞ്ഞുട്ടൻ അവനോട് താഴ്മയായും വിനീതമായും അപേക്ഷിച്ചു.............
അയാൾ വെളിച്ചത്തിന് മുന്നിലേക്ക് വന്നു നിന്നു........കുഞ്ഞുട്ടൻ അയാളെ കണ്ടു..........
"എന്തെ.........".........അയാൾ കുഞ്ഞുട്ടനോട് ചോദിച്ചു...........
"നിന്നെ തനിയാ ഗൗനിച്ച്ക്ക്റേൻ........."............കുഞ്ഞുട്ടൻ അവന് കണ്ണിറുക്കികാണിച്ചുകൊണ്ട് പറഞ്ഞു..........
"എന്താടാ പന്നി നീ എന്നെയങ്ങ് ഉലത്തുമോ.........".........അയാൾ അവനോട് ചോദിച്ചു...........
"അവൻ ബാക്കി വെച്ചാൽ........"...........കുഞ്ഞുട്ടൻ മറുപടി കൊടുത്തു...........
"ഏതവൻ..........."...........അയാൾ ചോദിച്ചു...........
"ഹഹ ഹഹാ ഹഹാ ഹഹാ ഹഹഹ ഹഹാ ഹഹാ ഹഹഹ ഹഹഹ............"........ഒരു പൊട്ടിച്ചിരിയായിരുന്നു കുഞ്ഞുട്ടന്റെ മറുപടി.........
സൈഡിൽ നിന്ന ആൾ പിന്നെയും കുഞ്ഞുട്ടനെ ചവിട്ടി........
"ഹഹഹ ഹഹഹഹഹ........അഭി ആയേഖാ.............".........കുഞ്ഞുട്ടൻ പൊട്ടിച്ചിരിച്ചു കൊണ്ട് ചവിട്ടുന്നവനെ നോക്കി മറുപടി കൊടുത്തു..........അയാൾ പിന്നെയും ചവിട്ട് തുടർന്നു.............
"സ്റ്റോപ്പ് ഇറ്റ്........."........പെട്ടെന്ന് ഒരു ശബ്ദം കേട്ടു.........
ചവിട്ടിക്കൊണ്ട് നിന്നവൻ ചവിട്ട് നിർത്തി..........കുഞ്ഞുട്ടന്റെ മുന്നിൽ നിന്നവർ ഇരുവശങ്ങളിലേക്കും മാറി..........
ഒരാൾ മുന്നോട്ട് വന്നു.......അവരുടെയൊക്കെ നേതാവ് ആണെന്ന് തോന്നുന്നു.........
"എന്തൊക്കെയുണ്ട് കുഞ്ഞുട്ടാ......സുഖമല്ലേ..........".........അയാൾ കുഞ്ഞുട്ടനോട് ചോദിച്ചു..........
"പിന്നെന്താ.........നല്ല മസ്സാജിങ് ആണ് ട്ടോ ഇവിടെ..........നല്ല സുഖം.........ഇവനെയൊക്കെ ആരാ പോലീസിൽ എടുത്തേ.........."........തന്നെ ചവിട്ടിയവനെ നോക്കിക്കൊണ്ട് അയാളോട് കുഞ്ഞുട്ടൻ ചോദിച്ചു...........
"ഹഹഹ........അപ്പൊ പോലീസ് ആണെന്ന് മനസ്സിലായി…….ഞാൻ എസ് പി കിരൺ…….അല്ലാ ഞങ്ങൾ പോലീസ് ആണെന്ന് എങ്ങനെ മനസ്സിലായി…........."........അയാൾ അവനോട് ചോദിച്ചു..........
"അതൊക്കെ സിമ്പിൾ അല്ലെ സാറേ.........ഇമ്മാതിരി ഊമ്പിയ മസ്സാജിങ് നിങ്ങൾ മാത്രമേ തരൂ..........ഇടിക്കൊന്നും ഒരു പവറുമില്ല.......... ഒരുമാതിരി ചെറിയ കുട്ടികൾ തല്ലുന്ന പോലുണ്ട്...........".........കുഞ്ഞുട്ടൻ അവരെ കളിയാക്കിക്കൊണ്ട് പറഞ്ഞു.............
കിരണിന്റെ മുഖം ക്ഷോഭമായി........പക്ഷെ കിരൺ അത് അടക്കി..........കുഞ്ഞുട്ടൻ കിരണിന്റെ ഭാവമാറ്റങ്ങൾ കണ്ടു ഉള്ളിൽ ചിരിച്ചു............
"എവിടെ നിന്റെ തലതൊട്ടപ്പൻ............. നിന്റെ രക്ഷകൻ............".........കിരൺ കുഞ്ഞുട്ടനോട് ചോദിച്ചു............
"ഹഹഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹാ ഹഹഹ ഹഹഹ ഹഹഹ.........."......ഒരു നീണ്ട പൊട്ടിച്ചിരി മാത്രമായിരുന്നു
💬 Comments
View all comments