0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 815

അതിന് മറുപടി...........

കിരണൊഴികെ മറ്റുള്ളവർ വന്ന് കുഞ്ഞുട്ടൻ മർദിക്കാൻ തുടങ്ങി..........

"അവൻ എവിടെയാണെന്ന് പറഞ്ഞു കഴിഞ്ഞാൽ നിനക്ക് പോകാം.........ഇല്ലെങ്കിൽ ഇവരുടെ ചവിട്ടും കൊണ്ട് നീ തീരും......."..............കിരൺ പറഞ്ഞു............

"ഹഹ്ഹഹഹ്ഹ ഹഹാ ഹഹ്ഹ ഹഹ്ഹഹാ ഹഹാ ഹഹാ.........."..........അതിനും മറുപടി ഒരു നീണ്ട പൊട്ടിച്ചിരി മാത്രം.........

മറ്റു പൊലീസുകാർ കുഞ്ഞുട്ടനെ ചവിട്ടിക്കൊണ്ടിരുന്നു........

കിരൺ കുഞ്ഞുട്ടന്റെ അടുത്തേക്ക് വന്നു..........മറ്റുള്ളവർ മർദിക്കുന്നത് നിർത്തി...........

കിരൺ കുഞ്ഞുട്ടനുമുന്നിൽ ഇരുന്നു.........

"പറ........അവൻ എവിടെ........"........കിരൺ അവനോട് ചോദിച്ചു.........

വീണ്ടും പൊട്ടിച്ചിരി.........

കിരൺ അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തു........എന്നിട്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചിട്ട് കിരണിന്റെ മുഖത്തിന് നേരെ വലിച്ചു.........

കുഞ്ഞുട്ടനും കിരണും മുഖാമുഖം............

"പറയെടാ നായിന്റെ മോനെ.........ഇല്ലെങ്കി കൊന്ന് കളയും.........."........കിരൺ അവനോട് പറഞ്ഞു.........

https://youtu.be/Jj9u5ax8Eos

കുഞ്ഞുട്ടൻ ചിരിച്ചു..........

"നിനക്ക് അവനെ കാണണോ.........".........കുഞ്ഞുട്ടൻ കിരണിനോട് ചോദിച്ചു...............

കിരൺ തലയാട്ടി...........

കുഞ്ഞുട്ടൻ കുറച്ചുകൂടി കിരണിന് നേരെ മുഖം അടുപ്പിച്ചു...........

"ഹി ഈസ് കമിങ്........(അവൻ വരുന്നു.....)..."........കുഞ്ഞുട്ടൻ പറഞ്ഞു.........
അത് കേട്ട് കിരൺ ഞെട്ടി...........

പെട്ടെന്ന് അവിടുത്തെ ലൈറ്റ് മിന്നികത്താൻ തുടങ്ങി.............

കിരൺ കുഞ്ഞുട്ടന്റെ കോളറിൽ നിന്ന് പിടി അയച്ചു..............

കുഞ്ഞുട്ടൻ പൊട്ടി ചിരിച്ചു...........

അവർ പേടിച്ചു പിന്നിലേക്ക് മാറി.......

കിരൺ തലയിൽ കൈ വെച്ച് മുകളിലേക്ക് നോക്കി.............

മറ്റുള്ളവർ തോക്കുകൾ പുറത്തെടുത്ത് ചുറ്റും പേടിയോടെ നോക്കി..........

"അവൻ ഇവിടെയുണ്ട്..........".......കിരൺ തലയിൽ കൈവെച്ചുകൊണ്ട് തന്നെ പറഞ്ഞു............

"ആര്...........".........അവരിലൊരാൾ കിരണിനോട് ചോദിച്ചു..............

"സമർ അലി ഖുറേഷി............"........കിരൺ പറഞ്ഞു..........

ചോദിച്ചവന്റെ കണ്ണ് ഭയം കൊണ്ട് പുറത്തേക്ക് തള്ളി............

അവർ നാലുപാടും നോക്കാൻ തുടങ്ങി.........

"സാർ ഞാൻ അവനെ കുറിച്ച് കേട്ടിട്ടുണ്ട്......"...........മറ്റൊരാൾ കിരണിനോട് പറഞ്ഞു...........

"എന്ത്...........".........കിരൺ ചോദിച്ചു.............

"അവൻ ചെകുത്താന്റെ സന്തതിയാണെന്ന്..........."............അയാൾ ഭയത്തോടെ പറഞ്ഞു..........

"ഞാനും കേട്ടിട്ടുണ്ട്.........അവനെ കുറിച്ച്.............".........വേറെ ഒരാൾ പറഞ്ഞു............

കിരൺ അവന്റെ മുഖത്തേക്ക് നോക്കി..........

"അവനൊരു പോർവീരനാണെന്ന്........."..........അയാൾ പറഞ്ഞു...........

കിരണിന്റെ മുഖത്ത് ഭയം തിങ്ങി നിറഞ്ഞു..........

"നിങ്ങളുടെ കേട്ടറിവ് ശരിയാണോ എന്ന് നിങ്ങൾ ഇന്ന് അറിയും......."..........കിരൺ പറഞ്ഞു...........

അവർ ചുറ്റും നോക്കാൻ തുടങ്ങി.........നാലുപാടും..........ഭയത്താൽ അവരുടെ കൈകൾ ഒക്കെ വിറയ്ക്കാൻ തുടങ്ങി……………

കുഞ്ഞുട്ടൻ പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു...............

അവർ വേർതിരിഞ്ഞു സമറിനെ തപ്പാൻ തുടങ്ങി...........

ഓരോരുത്തരും ഭയത്തിന് അടിമപ്പെട്ടു

💬 Comments

View all comments