0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 816

കഴിഞ്ഞിരുന്നു............

അവർ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു വെട്ടിച്ചു നോക്കിക്കൊണ്ടേയിരുന്നു.............

ഭയം പിടിമുറുക്കി..........

മങ്ങിയ വെളിച്ചം.............

നിശബ്ദത..............

ചെകുത്താന്റെ സാന്നിധ്യം........

ഓരോന്നും അവരുടെ ഭയം കൂട്ടി...........

ഒരുവൻ ഒറ്റപ്പെട്ട് സമറിനെ നോക്കി നടന്നു........ഭയത്തിന്റെ കാഠിന്യം എന്നോണം അവൻ ശ്വാസം പെട്ടെന്ന് എടുത്തുകൊണ്ടിരുന്നു..........അവൻ നാലുപാടും നോക്കി...........

പെട്ടെന്ന്...........

സമർ അവന്റെ പിന്നിൽ ചാടി വീണു............. അവൻ തിരിഞ്ഞു............സമർ അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തു...........അവന്റെ ബോധം പോയി...........സമർ അവനെ തൂക്കിയെടുത്ത് അവിടെ കമ്പികളിൽ തൂക്കിയിട്ടിരുന്ന ലൈറ്റുകളിലേക്ക് എറിഞ്ഞു...........അവൻ അതിലേക്ക് വന്നു വീണു.........തീപ്പൊരി ചിതറി...........അവനാ കമ്പികളിൽ തൂങ്ങി കിടന്നു............

കിരൺ അവൻ കമ്പികളിലേക്ക് വന്നു വീഴുന്ന ശബ്ദം കേട്ടു......... അവൻ അവന്റെ അടുത്തേക്ക് ചെന്നു.........തീപ്പൊരി ചിതറുന്നത് കിരൺ കണ്ടു............അവന്റെ കിടപ്പ് കണ്ടു കിരൺ പേടിച്ചു പിന്നിലേക്ക് വീണു.............

കിരൺ ചുറ്റും നോക്കി..........

ശൂന്യം.............

ഇരുട്ട്...............

അവൻ ഭയത്താൽ കിടന്നു വിറച്ചു.........വീക്ക് ലിങ്കായി സമറിന്റെ പേര് പറഞ്ഞ ആ നിമിഷത്തെ കിരൺ സ്വയം പഴിച്ചു.............

മറ്റുള്ളവരും സമറിന്റെ അടി കിട്ടി അവൻ ലൈറ്റുകളിലേക്ക് വീഴുന്ന ശബ്ദം കേട്ടിരുന്നു.......ദൂരെ നിന്ന് അവൻ അവിടെ വീണുകിടക്കുന്നത് അവർ കണ്ടു.............ഭയം കൊണ്ട് അവർ പാതി ചത്തു.............

ഒഴിഞ്ഞു നിന്ന രണ്ടുപേർ..........

സമർ ഒരാളുടെ പിന്നിലേക്ക് ചാടി വീണു......... അവൻ സമറിന് നേരെ തോക്ക് ചൂണ്ടി.........സമർ തോക്ക് ചൂണ്ടിയ കയ്യിൽ കയറി പിടിച്ചു അവനെ തിരിച്ചു........അപ്പോഴേക്കും അടുത്തുണ്ടായിരുന്നവൻ സമറിന് നേരെ തോക്ക് ചൂണ്ടിയിരുന്നു...........സമർ പിടിച്ചവന്റെ കൈ തിരിച്ചു തോക്ക് ചൂണ്ടിയവന്റെ കാലിന് കണക്കാക്കി പിടിച്ചവന്റെ കൈകൊണ്ട് തന്നെ ട്രിഗറിൽ അമർത്തി............ബുള്ളെറ്റ് തോക്ക് ചൂണ്ടിയവന്റെ കാലിൽ തറഞ്ഞു കയറി...........അവൻ മുട്ടുകുത്തി നിലത്തിരുന്നു...........

സമർ പിടിച്ചവനെ പിടിയിൽ നിന്ന് മോചിതനാക്കി..........അവൻ പിന്നെയും സമറിന് നേരെ തോക്ക് ചൂണ്ടി........സമർ അവന്റെ തോക്ക് ചൂണ്ടിയ കയ്യിൽ ഇടിച്ചു...........അവന്റെ കയ്യിൽ നിന്നും തോക്ക് തെറിച്ചുവീണു.............നിമിഷമൊന്നും പാഴാക്കാതെ സമർ അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി...........അവൻ പറന്നു പോയി ആ ഫാക്ടറിയിലെ ഏതോ മെഷീനിൽ തലയടിച്ചു വീണു...........

സമർ മുട്ടുകുത്തി ഇരുന്നവനെ നോക്കി.........അവന്റെ അടുത്തേക്ക് ചെന്നു...........

"ശുഭരാത്രി...........".........സമർ അവന്റെ മുഖത്തേക്ക് നോക്കി പറയലും പുറം കാലുകൊണ്ട് അവന്റെ മുഖം നോക്കി

💬 Comments

View all comments