Chapter Title : വില്ലൻ 8 [വില്ലൻ]
പൂശിയതും ഒന്നിച്ചായിരുന്നു...........അവനും ഫ്ലാറ്റ്.............
ഇതേസമയം..........ഒരാൾ തോക്കുമായി ഫാക്ടറിയിലെ ഒരു മെഷീനിനു നേരെ പതിയെ ചെന്നു......... ശബ്ദമുണ്ടാക്കാതെ............അവൻ അവിടെ എന്തോ കണ്ടിരിക്കുന്നു..........പതിയെ ചെന്നു............ അതിന്റെ അടുത്തെത്തി..........
മെല്ലെ അവൻ അതിന് നേരെ കൈ നീട്ടി..........സൂക്ഷിച്ചു മെല്ലെ അതിന്മേൽ തൊട്ടു...........അത് വെറും മെഷീൻ മാത്രമായിരുന്നു..............തനിക്ക് പറ്റിയ പൊട്ടത്തരം ഓർത്തു അയാൾ മനസ്സിൽ ഒന്ന് ചിരിച്ചു..........എന്തൊരു പേടിയാ............അവൻ ഉള്ളിൽ അതോർത്ത് ഒന്ന് ചിരിച്ചു............
പെട്ടെന്ന് തന്റെ പിന്നിൽ ആരോ ഉള്ളപോലെ അവന് തോന്നി..........അവൻ തിരിയുന്നതിന് മുൻപ് തന്നെ സമർ അവന്റെ തല പിടിച്ചു ആ മെഷീനിൽ കൂട്ടി ഇടിച്ചു............മെഷീനിൽ തല ഇടിച്ച പ്രഹരത്തിൽ അവനും ഔട്ട്.............
കിരൺ ഭയന്ന് ചുറ്റുപാടും നടക്കുകയായിരുന്നു.......മറ്റുള്ളവർ അടിയും കിട്ടി വീഴുന്ന ഒച്ച കിരൺ കേൾക്കുന്നുണ്ടായിരുന്നു...........അത് അവനെ വളരെ ഭയപ്പെടുത്തി............അവൻ നന്നായി പേടിച്ചു..........പക്ഷെ അവനെ കാണാൻ പോലും കിരണിന് സാധിച്ചില്ല...............
"സമർ...........ഒളിച്ചിരിക്കാതെ മുന്നോട്ട് വാ...........ആണുങ്ങളെ പോലെ............."...........കിരൺ ഉറക്കെ ആർത്തു..........
"ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ............"..............
കിരൺ തൊട്ടുപിന്നിൽ നിന്നും ആ ശബ്ദം കേട്ടു.........
കിരൺ തിരിഞ്ഞു...........അവന്റെ മുഖം കണ്ടു...........പക്ഷെ കൺകുളിർക്കെ കാണുന്നതിന് മുൻപ് സമറിന്റെ മുഷ്ടി അവന്റെ നെറ്റിയിൽ പതിച്ചിരുന്നു.......... കിരൺ പിന്നിലേക്ക് പറന്നു വീണു...........
കിരണിന്റെ കാഴ്ച മങ്ങി.........അവന്റെ തല കറങ്ങുന്നത് പോലെ...........അവൻ സമറിന്റെ അടുത്തേക്ക് നോക്കി............അവനെ അവ്യക്തമായി കിരൺ കണ്ടു............
സമർ അവന്റെ അടുത്തേക്ക് ചെന്നു............
ദുർബലനായി തന്നെ തലപൊക്കി നോക്കുന്ന കിരണിനെ സമർ കണ്ടു.........
സമർ അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു.........അവനെ നോക്കി...........
"ഗുഡ്നയ്റ്റ്.......സ്വീറ്റ് ഡ്രീംസ്............"............സമർ കിരണിന് റ്റാറ്റ കൊടുത്തു...........ഒപ്പം ഒരു ഇടിയും..........അതോടെ അവനും ഫ്ലാറ്റ്..............
സമർ കുഞ്ഞുട്ടന്റെ അടുത്തേക്ക് ചെന്നു..........അവനെ അൺലോക്ക് ചെയ്തു...........അവൻ കൈ ഒന്ന് കൂട്ടി തിരുമ്മി എണീറ്റു............
സമർ എന്തോ ഒന്ന് ചോദിക്കാൻ ശ്രമിക്കുന്നതിന് മുമ്പ്.......
...
"എടാ..........ഞാൻ ഇപ്പം വരാം..........."..........കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു........എന്നിട്ട് കുഞ്ഞുട്ടൻ സമർ തല്ലിയിട്ട ഓരോരുത്തരെയും പോയി നോക്കി...........സമറും പിന്നാലെ ചെന്നു..............
കുഞ്ഞുട്ടൻ ഓരോരുത്തരുടെ മുഖം നോക്കി.........അവസാനം അവൻ കണ്ടെത്തി...........കുഞ്ഞുട്ടന്റെ തലയ്ക്ക് പിന്നിൽ തല്ലിയവനെ............ പക്ഷെ അവനൊക്കെ ആകെ ഔട്ടായിരുന്നു...........
കുഞ്ഞുട്ടൻ അവനെ പിടിച്ചുകൊണ്ട് സമറിനെ നോക്കി.............
"എടാ.......നാറി...........നിനക്ക് ഇവനെയെങ്കിലും ബാക്കി വെച്ചുകൂടായിരുന്നോ..........."..........കുഞ്ഞുട്ടൻ സമറിനോട് ചോദിച്ചു...........
💬 Comments
View all comments