0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 785

കസേരയിൽ പോയി ഇരുന്നു............ഞാൻ അവളെ നോക്കി.........അവളുടെ മുഖത്തു വീണുകിടന്നിരുന്ന രണ്ടുമൂന്നു മുടിയിഴകൾ ഞാൻ വിരലുകൊണ്ട് മാറ്റിവെച്ചു..........ഞാൻ അവളെ നോക്കി..........

സ്നേഹിക്കുന്ന പെണ്ണ് ഉറങ്ങുന്നത് വരെ കാണാൻ പ്രത്യേക ഒരു ചേലാണ്...........ഞാൻ അതും ആസ്വദിച്ചു അവളുടെ അടുത്ത് തന്നെ ഇരുന്നു...........

■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■

ഡിജിപി ഓഫീസ്............

ഡിജിപി,ഐജി അങ്ങനെ ഒട്ടുമിക്കവരും സന്നിഹിതരായിട്ടുണ്ട്...........

"എല്ലാവര്ക്കും അറിയുന്നപോലെ.........സമാധാനചർച്ചകൾ വിജയിച്ചില്ല.............സൊ........ അതുകൊണ്ട് തന്നെ.........അതുണ്ടാകും.............".............ഡിജിപി മുഖവുരയിട്ടു............

"അതിനുവേണ്ടി തന്നെയല്ലേ നമ്മൾ കരുതിനിന്നിരുന്നത്............"............ഐജി പറഞ്ഞു.............

"അതെ.............പക്ഷെ നമ്മൾ അവർക്ക് ഒരു അവസരം കൊടുത്തില്ല എന്ന് പറയാൻ പാടില്ലല്ലോ.............."..........ഡിജിപി പറഞ്ഞു..........

"ഇനിയെന്താണ് പ്ലാൻ സർ........."..........

"അതിനെക്കുറിച്ചു സംസാരിക്കാൻ തന്നെയാണ് ഞാനിന്ന് നിങ്ങളെയെല്ലാം ഇവിടെ വിളിച്ചു കൂട്ടിയിട്ടുള്ളത്............".........ഡിജിപി പറഞ്ഞു............

മറ്റുള്ളവർ ഡിജിപി യുടെ വാക്കുകളിലേക്ക് ശ്രദ്ധയൂന്നി..............

"നമ്മൾ എന്നൊക്കെ അവരോട് ഒരു മത്സരത്തിന് ഇറങ്ങിയിട്ടുണ്ടോ അന്നൊക്കെ തോറ്റിട്ടേയുള്ളൂ..........എസ്പി ബാലഗോപാൽ പറഞ്ഞപോലെ അവർ നമ്മളെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചിട്ടേയുള്ളൂ...............ഇനിയും നമുക്ക് തോറ്റുകൂടാ.........അതിനേക്കാളുപരി തോൽവി നമ്മളെ മരണത്തിലേക്ക് നയിക്കും...........എന്നും അവരുടെ മുന്നിൽ നാണംകെട്ട് തോൽക്കാൻ മാത്രമേ നമുക്ക് വിധി ഉണ്ടായിട്ടുള്ളൂ...........ബാലഗോപാൽ പറഞ്ഞത് സത്യമാണ്............നമ്മൾ അവരോട് നാണം കെട്ട് തോറ്റതിന്റെ നാണക്കേട് മറ്റുള്ളവർ അറിയാണ്ടിരിക്കാനായി ഒരു പോലീസ് സ്റ്റേഷൻ വരെ നമ്മുടെ റെക്കോർഡുകളിൽ നിന്ന് മായ്ച്ചു കളയേണ്ടി വന്നു.........സത്യം തന്നെ...........സത്യം തന്നെ ബാലഗോപാൽ..............പക്ഷെ ഇനി അത് ആവർത്തിച്ചുകൂടാ............. ഇന്ത്യൻ പോലീസ് ഇനി അവരുടെ മുന്നിൽ നാണം കെട്ടുകൂടാ..............ഇത്തവണ അവരെ നശിപ്പിക്കണം..........മുച്ചൂട് അടക്കം...........കേട്ടുകാണും............ അവർ..........അവർ ചെകുത്തന്മാരാണെന്ന്..........ചെകുത്താന്മാർ..............അവരെ ഓരോന്നിനേയും നമ്മൾ ഇല്ലാതാക്കും.........അവർ ചെകുത്താന്മാർ ആണെങ്കിൽ നമ്മൾ അവരുടെ വിധി നിർണയിക്കാൻ പോകുന്ന ദൈവമാണ്.........അവരുടെ വിധി നമ്മുടെ കയ്യിലാണ്.........നമ്മുടെ കൈയ്യിൽ.............".........ഡിജിപി ആവേശത്തോടെ പറഞ്ഞു നിർത്തി...........

അത് കേട്ട് ബാക്കിയുള്ളവർ കയ്യടിച്ചു........രണ്ടുപേരൊഴികെ.............ഒരാൾ ബാലഗോപാൽ.......മറ്റൊരാൾ എസ് ഐ ഗംഗാധരൻ...............അവരുടെ ചുണ്ടിൽ ഒരു ചിരി മാത്രമാണ് വന്നത്........ഒരു പുച്ഛം നിറഞ്ഞ ചിരി.............

"നമ്മുടെ കളി ബുദ്ധികൊണ്ടാണ്............അവർക്ക് ഇല്ലാത്തതുകൊണ്ട്............മിഷൻ ഡെവിൾ............അതാണ് നമ്മുടെ ഈ ദൗത്യത്തിന്റെ പേര്............മിഷൻ ഡെവിൾ.............ഈ ചെകുത്താന്മാർ ഉന്മൂലനം ചെയ്യാൻ ഉള്ള നമ്മുടെ മിഷൻ.............ഈ മിഷൻ ലീഡ് ചെയ്യാൻ പോകുന്നത് ഐപിഎസ് നിരഞ്ജന ദാസ്............."..........

പെട്ടെന്ന് ഒരാൾ വാതിൽ തുറന്ന് ഉള്ളിലേക്ക് വന്നു.........ഐപിഎസ് നിരഞ്ജന ദാസ്...........നിരഞ്ജന ഡിജിപി യുടെ മുന്നിൽ വന്ന സല്യൂട്ട് ചെയ്തു.........

"നിരഞ്ജനയെ എല്ലാവര്ക്കും അറിയാം എന്ന് കരുതുന്നു.........ഡൽഹി ഗോൾഡ് കള്ളക്കടത്തിന്റെ അടിവേര് അറുത്തിട്ടാണ് നിരഞ്ജന വരുന്നത്.............ഷി ഈസ് ഗോണ ലീഡ് ദിസ് മിഷൻ.............അച്ചടക്കമുള്ള ഒരു ടീം ഉണ്ടെങ്കിൽ തന്നെയേ നമ്മുടെ ഈ ദൗത്യം സാധ്യമാകൂ..........."........ഡിജിപി പറഞ്ഞു.............മറ്റുള്ളവർ കയ്യടിച്ചു.............

"നിരഞ്ജന ഈ മിഷനുവേണ്ടിയുള്ള ടീം

💬 Comments

View all comments