0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 2.3K

ഭയന്നു........അവൻ ഷാഹിയെ വിളിച്ചു............അവൾ അബോധവസ്ഥയിലെന്ന പോലെ വിളി കേട്ടു........... പതിയെ കണ്ണുതുറന്നു.........അവൾ ചുമച്ചു...........സമർ അവളെ നോക്കി നിന്നു.........പതിയെ അവൾ കണ്ണ് അടച്ചു.........സമർ പെട്ടെന്ന് അവളുടെ മുഖം കയ്യിൽ കോരിയെടുത്ത് അവളെ വിളിച്ചു.............അവൾ പതിയെ കണ്ണുതുറന്നു പിന്നെയും..........അവൾ ചെറുതായി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.......പക്ഷെ അവൾക്ക് സാധിച്ചില്ല..........

സമർ അവളെ കയ്യിൽ കോരിയെടുത്തു.........പുറത്തേക്ക് നടന്നു..........അവളെ വിളിച്ചുകൊണ്ടേയിരുന്നു.......ഇടയ്ക്ക് അവൾ കണ്ണുതുറയ്ക്കും അതേപോലെ തന്നെ കണ്ണടയ്ക്കും...........

സമർ അവളെ കാറിൽ കയറ്റി.......കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പറന്നു.............

"ഷാഹി.............."...........സമർ അവളെ വിളിച്ചു.............

ഷാഹി പതിയെ കണ്ണുതുറന്നു............അവനെ നോക്കി..........

"ഷാഹീ.......... ഇങ്ങോട്ട് നോക്ക്........"............

അവൾ അവന്റെ സൈഡിലേക്ക് നോക്കി..........അവനെ നോക്കി.............

"കണ്ണടയ്ക്കല്ലേ........എന്നെ തന്നെ നോക്ക്............"............സമർ അവളോട് പറഞ്ഞു............ഷാഹിയെ സമറിനെ പതിയെ നോക്കി..............

ഷാഹി പതിയെ കണ്ണടച്ചു...........സമർ അത് കണ്ടു.......അവൻ അവളെ വിളിച്ചു................

"ഷാഹീ................."............

"ഷാഹീ................."............

"ഷാഹീ................."............

പക്ഷെ അവൾ കണ്ണു തുറന്നതേയില്ല.............അവന്റെ വിളികൾ അവൾ കേട്ടില്ല................

"ഷാഹീ................. ഷാഹീ..............".............സമറിന്റെ ശബ്ദം ഇടറി............അവന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞു..............

"കുഞ്ചുണ്ണൂലീ............".........സമർ പെട്ടെന്ന് അവളെ വിളിച്ചു...........

"ഡീ.............കുറുമ്പത്തി കുഞ്ചുണ്ണൂലി..............നിന്റെ മനു ഇതാ വന്നിരിക്കുന്നു..............".........സമർ അവളെ ഉറക്കെ വിളിച്ചു.................

പെട്ടെന്ന് അവൾ ശ്വാസം കിട്ടിയ മീനിനെ പോലെ പിടഞ്ഞു................അവൾ അവനെ നോക്കി..............അവൾ ദീർഘമായി ശ്വാസം വിട്ടു.............

വണ്ടി ഹോസ്പിറ്റലിൽ എത്താനായിരുന്നു.........സമർ വണ്ടി കാഷ്വാലിറ്റിയുടെ മുന്നിൽ നിർത്തി..............

അവൻ ഡോർ തുറന്ന് അവളെ തൂക്കിയെടുത്തു കാഷ്വാലിറ്റിയിലേക്ക് കയറി............

പെട്ടെന്ന് സെക്യൂരിറ്റി അവനെ തടഞ്ഞുകൊണ്ട് മുന്നിലേക്ക് വന്നു..........

"എങ്ങോട്ടാടാ ഇടിച്ചുകയറുന്നെ..........".........അയാൾ അവനോട് ചോദിച്ചു.............

"നിന്റെ തന്തയ്ക്ക് വായുഗുളിക മേടിക്കാനാണെടാ നായിന്റെ മോനേ.............. മുന്നീന്ന് മാറെടാ............"..........സമർ ദേഷ്യം കൊണ്ട് വിറച്ചു...........സെക്യൂരിറ്റി അവന്റെ ഭാവം കണ്ട്

💬 Comments

View all comments