Chapter Title : വില്ലൻ 8 [വില്ലൻ]
കഞ്ഞി കൊടുക്കും പിന്നെ വിരലിൽ അച്ചാർ അവളുടെ വായിലേക്ക് വെച്ചു കൊടുക്കും........ആദ്യത്തെ രണ്ടുമൂന്ന് തവണ ഷാഹിക്ക് നാണം കൊണ്ട് അവന്റെ വിരൽ ചപ്പാൻ മടി തോന്നിയെങ്കിലും പിന്നെ അവൾ മടികൂടാതെ ചപ്പാൻ തുടങ്ങി.........ഇടയ്ക്ക് അവൾ വിരൽ നല്ലപോലെ ഊമ്പും.............അപ്പോൾ സമറിന് കയ്യിലൂടെ ഒരു തരിപ്പ് കയറും..........പെട്ടെന്ന് അവൻ ഒന്ന് കുളിര് കോരിയതുപോലെ വിറക്കും..........അത് കണ്ടിട്ടെന്നോണം ഷാഹി ഇടയ്ക്ക് ഇടയ്ക്ക് വിരൽ നല്ലപോലെ ഊമ്പാൻ തുടങ്ങി............അവളുടെ നാണമൊക്കെ ഓടിയൊളിച്ചു............സമറിന്റെ മുഖത്തെ ഭാവങ്ങൾ മാറുന്നത് അവൾ ആസ്വദിച്ചു...........അവളുടെ വിരൽ ഊമ്പൽ സമറും നല്ലപോലെ ആസ്വദിച്ചു..........
കഞ്ഞി കുടിപ്പിച്ചു കഴിഞ്ഞതിനുശേഷം സമർ അവൾക്ക് മരുന്ന് കൊടുത്തു.........
അവളോട് ഉറങ്ങാൻ പറഞ്ഞു.........
അവൾ അവനെ തന്നെ നോക്കി കിടന്നു........
സമർ ഇതുകണ്ടു.............
"ഉറങ്ങ്........പോത്തെ.........".........സമർ അവളോട് പറഞ്ഞു............
"ഞാൻ ഉറങ്ങുവാണല്ലോ..........".........
"കണ്ണും തുറന്നുകൊണ്ടോ............."..........സമർ ചോദിച്ചു.........
അവൾ ചിരിച്ചുകൊണ്ട് ആ എന്ന് തലയാട്ടി...........
"ഒരടി അങ്ങ് തന്നാലുണ്ടല്ലോ........... ഉറങ്ങേടി............"........സമർ അവളോട് കടുപ്പിച്ചു പറഞ്ഞു............
അവൾ പെട്ടെന്ന് കണ്ണുപൂട്ടി....... ഈ അവസ്ഥയിൽ അവന്റെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ എന്നെ നേരെ എടുത്ത് അപ്പുറത്തുള്ള മോർച്ചറിയിൽ കൊണ്ടുപോയി ഇട്ടാൽ മതി............…….
അവൾ പതിയെ ഉറക്കത്തിലേക്ക് വീണു.............
■■■■■■■■■■■■■■■■■■■■■■■■■■■■■■■
"അൻസാരി.............."..........
"ബാബർ................."..........
"ഞാൻ എന്തിനാ വിളിച്ചത് എന്ന് പറയണ്ട കാര്യമില്ലല്ലോ........"........ബാബർ പറഞ്ഞു............
"ഹഹാ......തീർച്ചയായും ഇല്ല...........ഈ ദിവസങ്ങൾക്കയാണ് ഞാൻ കാത്തിരുന്നത്...........ഞാൻ വരും ഒപ്പം എന്റെ പിള്ളേരും.............."...........അൻസാരി പറഞ്ഞു..........
ബാബർ ഫോൺ കട്ട് ചെയ്തു...........
ബാബർ വന്ന് സലാമിന്റെയും സയീദിന്റെയും അടുത്ത് ഇരുന്നു...........
അവർ മൂന്നുപേരുടെയും മനസ്സ് കലുഷിതമായിരുന്നു...........അവർ പരസ്പരം ഒന്നും സംസാരിച്ചില്ല...........അവർ ചിന്തകളിൽ മുഴുകി ഇരുന്നു................
"അവൻ വരുമോ............".......നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സയീദ് ചോദിച്ചു.............
"അറിയില്ല..........അറിയിക്കരുത് എന്ന് ഉപ്പാന്റെ കല്പനയുണ്ട്........".............ബാബർ അവനോട് പറഞ്ഞു...................
"അവൻ വരണമായിരുന്നു..........".......പല്ലുകടിച്ചുകൊണ്ട് സലാം പറഞ്ഞു.............
അവന്റെ ഉദ്ദേശം അവർക്ക് രണ്ടുപേർക്കും അറിയാവുന്നതുകൊണ്ട് തന്നെ അവർ അതിന് മറുപടി ഒന്നും നൽകിയില്ല..............
"നിന്നോട് കറങ്ങാൻ പോവേണ്ട എന്ന് ഉപ്പാ പറഞ്ഞിട്ടുണ്ട്..........."..........ബാബർ സലാമിനോട് പറഞ്ഞു...........
"അയാൾക്ക് പേടിയാണ്.........."........സലാം മറുപടി കൊടുത്തു..........
"ശരിയാ.......ഉപ്പാക്ക് പേടി തന്നെയാണ്...........".........ബാബറും പറഞ്ഞു.........പക്ഷെ അതിന്റെ അർഥം വേറെ ഒന്നായിരുന്നു.........പക്ഷെ അത് സലാമിന് മനസ്സിലായില്ല.............
"ഇക്ക കാദർക്കാന്റെ കട തകർത്തത് നന്നായില്ല..........".........സയീദ് പറഞ്ഞു............
"എന്തെടാ........നിനക്ക് പേടിയുണ്ടോ.........".........സലാം അവനോട് ചോദിച്ചു...............
"അവൻ അത് ക്ഷമിക്കും എന്ന് തോന്നുന്നുണ്ടോ............".............സയീദ് ചോദിച്ചു..........
"അവൻ ക്ഷമിച്ചില്ലെങ്കിൽ എനിക്ക് എന്ത് തേങ്ങായാടാ........."........സലാം അവനോട് ചോദിച്ചു..........
"ഇക്കാ........"........
"സയീദ്..........."........ബാബർ സയീദിനെ വിലക്കി.............
"അവൻ വരണം.........."........ബാബർ പറഞ്ഞു............
"ഇക്കാ........."..........സയീദ് ചോദ്യത്തോടെ ബാബറിനെ നോക്കി............
💬 Comments
View all comments