0%

Chapter Title : വിവിധതരം ആലിംഗനങ്ങൾ [ആൽബി]

Author : alby Read All Parts 332
അംഗീകരിക്കാൻ കഴിയുന്നുവെങ്കിൽ നിങ്ങൾ രണ്ടുപേരും വളരെ നല്ല പൊരുത്തമുള്ള ജോടികളാണ്. ***** 10)ദി ക്വിക്ക് ഹഗ് ============== ഇത്തരത്തിലുള്ള ഒരു ആലിംഗനം നേടാൻ ആഗ്രഹിക്കുന്നില്ലെന്ന് മിക്ക ആളുകളും പറയാറുണ്ട്.കാരണം ലഭിക്കുന്നവർ വിചാരിക്കുക അവരെ കെട്ടിപ്പിടിക്കുന്ന ആളുകൾക്ക് അവരുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ താൽപ്പര്യമില്ല എന്നാണ്. എന്നാൽ യാഥാർഥ്യം സത്യത്തിൽ നിന്നും വളരെ അകലെയാണ്. ഉദാഹരണത്തിന്,നിങ്ങളുടെ ഉറ്റ ചങ്ങാതിയുടെ ആലിംഗനം ലഭിക്കണമെന്നാഗ്രഹിച്ച നേരത്ത് ആവാം ജോലിസ്ഥലത്തോ സ്കൂളിലോ അയാൾ വൈകിയതു കൊണ്ട് മാത്രം ആ സാഹചര്യത്തിൽ നിങ്ങൾക്ക് പെട്ടെന്നൊരു ആലിംഗനം നൽകുന്നത്. ഇവിടെ ആലിംഗനം നൽകിയ ആൾക്ക് നിങ്ങളോട് താല്പര്യമില്ല എന്നല്ല അർത്ഥമാക്കുന്നത്.ഒരു നീണ്ട ആലിംഗനത്തിനുള്ള സമയം പോരാ എന്ന് മാത്രം. ***** 11)ദി ഹഗ് വിത്ത്‌ റെസ്റ്റിങ് ഹാൻഡ്സ് ഓൺ ഈച്ച് അദർ ============================= ഇതൊരു പെണ്ണിന് തന്റെ പങ്കാളിയിൽ നിന്നും ലഭിക്കുന്ന ആലിംഗനമാണ്.ഇവിടെ ആണിന്റെ ശിരസ്സ് തന്റെ ഇണയുടെതിനോട്‌ തൊട്ടുരുമ്മിയിരിക്കുന്ന അവസ്ഥ. അവരുടെ കൈകൾ ചേർത്ത് പിടിച്ചിട്ടുണ്ടാവും.ഏത്ര സുന്ദരമായ ആലിംഗനരീതിയാണിതെന്ന് ഇത്‌ അനുഭവിച്ചിട്ടുള്ളവർക്ക് മനസിലാവും. ഈ ആലിംഗനം അങ്ങേയറ്റം സുഖകരവും ആകർഷകവുമാണ്, നിങ്ങൾക്ക് പരസ്പരം ആഴത്തിലുള്ള ബന്ധത്തെ ഇത് വരച്ചുകാട്ടുന്നു. ഈയൊരു ആലിംഗനരീതി ഇണകൾ തമ്മിലുള്ള പൊരുത്തത്തിന്റെ പ്രതീകം കൂടിയാണ്.ഒരാൾക്ക് മറ്റൊരാളില്ലാതെ തങ്ങളുടെ ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് ഈ ആലിംഗനരീതിയുടെ ചുവടുപിടിച്ചു പറയാൻ കഴിയും. ഇതൊരു റൊമാന്റിക് ആലിംഗനമല്ലെങ്കിൽ, എന്താണെന്ന് എനിക്കറിയില്ല *****
12)ദി ഹഗ് വിത്ത്‌ ട്വിർലിങ്‌ യു എറൗണ്ട് ========================ഇത്തരത്തിലുള്ള ആലിംഗനം നൽകിയ പുരുഷനുമായി പ്രണയത്തിലായിരുന്നുവെങ്കിലെന്ന് പെൺകുട്ടികൾ ഒരിക്കലെങ്കിലും ചിന്തിക്കാതിരിക്കില്ല. ഇത്തരത്തിലുള്ള ഒരു ആലിംഗനം നിങ്ങൾക്ക് നൽകുന്നതിലൂടെ, ഒരു ആണ് നിങ്ങളോടൊപ്പം

💬 Comments

View all comments