Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
മാത്രം അല്ലേ കണ്ടിട്ടുള്ളൂ.."
"ഓകെ.. എനിക്കും ആഗ്രഹം ഉണ്ട് അവരെ ഒക്കെ കാണാൻ... സ്പെഷ്യൽ ആയിട്ട് ജൂലിയെ..."
"എല്ലാവരെയും നാളെ കാണാം.. ഞാൻ ടൈമും സ്പോട്ടും ഒക്കെ തനിക്ക് മെസ്സേജ് ചെയ്യാം പിന്നെ.. ഓകെ.."
"ഓകെ.. അപ്പോ ശരി ഗുഡ് നൈറ്റ്.."
"ഓകെ.. മേടം...ഗുഡ് നൈറ്റ്..."
ഞാൻ ഫോൺ ബെഡിലേക്കിട്ട് തലയിണയും കെട്ടിപിടിച്ചു കിടന്നുറങ്ങി...
************** *****************
രാവിലെ തന്നെ കുളിച്ചൊരുങ്ങി റെഡി ആയി ഞാൻ ചെട്ടയിയുടെ അടുത്തേക്ക് ചെന്നു...
"ചേട്ടായി സ്പോട്ട് പറ എനിക്ക് അവളോട് പറയാനാ.."
"ഹോട്ടൽ റെഡ് ഫ്ളവറിൽ വരാൻ പറ.. നമ്മൾ എല്ലാവരും ഒന്നിച്ച് ഇന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു..."
"ഓകെ..."
ഞാൻ വേഗം ഫോൺ എടുത്ത് ആഷികയെ വിളിച്ചു...
"ഷോൺ ഗുഡ് മോണിഗ്..."
"ഗുഡ് മോണിംഗ്.. പിന്നെ ലോക്കേഷൻ ഞാൻ മെസ്സേജ് ചെയ്യാം അങ്ങോട്ട് വാ കേട്ടോ..."
"ഓകെ.. ഷോൺ..."
അപ്പോളേക്കും എല്ലാവരും തയ്യാർ ആയി വന്നിരുന്നു.. എല്ലാവരും ആഷികയെ നേരിൽ കാണാൻ പോകുന്ന സന്തോഷത്തിൽ ആണ്.. വിചിത്ര പ്രണയ കഥയിലെ നായിക അല്ലേ..
ഞാൻ ആണെകിൽ അതിലേറെ ടൻഷണിൽ ആണ് എന്തിനാണ് എന്ന് അറിയില്ല.. പക്ഷേ ടെൻഷൻ ഉണ്ട്...
അങ്ങനെ കാർലോ വന്നപ്പോൾ ഞങൾ എല്ലാവരും വണ്ടിയിൽ കയറി റസ്റ്റോറന്റിലേക്ക് പുറപ്പെട്ടു..
അധികം വൈകാതെ തന്നെ ഞങൾ അവിടെ എത്തിച്ചേർന്നു..
എന്റെ ഉള്ളിലെ ടെൻഷൻ വീണ്ടും കൂടാൻ തുടങ്ങി.. ഞാൻ എന്തിനാണ് കർത്താവേ ഇങ്ങനെ ടെൻഷൻ ആവുന്നത്..
ഞങൾ നേരെ പോയി വെയിറ്റിംഗ് ലോഞ്ചിൽ ഇരുന്നു..
"നീ എന്താടാ ഓന്തിന് മുക്കിൽ പൊടി കൊടുത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും
💬 Comments
View all comments