← Back to Will You Marry Me.?? Part 06 [Rahul Rk] [Climax]

Comments

Will You Marry Me.?? Part 06 [Rahul Rk] [Climax] · approved reader discussion

Jinn • 19-11-2025 00:22

ഈ siteൽ ഞാൻ ആദ്യമായി വായിച്ചു തുടങ്ങിയ timeൽ വായിച്ച കഥ ആയിരുന്നു ഏതാണ്ട് 4-5 കൊല്ലം ആയി കാണും. ഇപ്പളും താങ്കളുടെ പേര് മറന്നിട്ടില്ല, പെട്ടെന്ന് ഓർത്തപ്പോ search ചെയ്ത് നോക്കി വന്നതാണ് തിരികെ ഇവിടെ. ഒരു തരി കമ്പി ഇല്ല എന്നിട്ടും ഈ സൈറ്റിൽ ഞാൻ വായിച്ചതിൽ ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ടില്ല കഥകളിൽ ഒരെണ്ണമാണ് ഇത്, മറ്റേത് കഥകളെകാളും എന്റെ മനസ്സിൽ മായാതെ ഇടം പിടിച്ച ഒരു കഥ. ഈ കഥ അന്ന് വായിച്ചപ്പോൾ ഒള്ള feel ഇപ്പളും മറന്നിട്ടില്ല. ശെരിക്കും വായിക്കുമ്പോൾ നമ്മൾ അവരുടെ ലോകത്ത് ചെന്ന പോലെ. Miss u Rahul RK💖

Malini Krishnan • 22-04-2024 00:33

Ee sitile ettavum best author aayitte enikk thonnitte ulla vyakthi...
RAHUL RK

Boss • 27-08-2023 20:03

മുത്തേ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരട്ടെ?❤️‍?.
ഒരു തരി കമ്പി പോലും ഇല്ലെങ്കിലും ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വായിച്ച ഒരേയൊരു കഥ ?❤️

ഗീത • 19-04-2023 12:26

രാഹുൽ ഇപ്പോഴാണ് ഈ കഥ വായിച്ചത് അപ്പോൾ തന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നി. ഇതൊരു സിനിമയ്ക്കുള്ള കഥ ഉണ്ടല്ലോ

Uma • 16-01-2023 21:41

Master piece

Athul • 27-12-2022 19:19

Kambi katha vaykan vann enne oru full novel vaypicha annanu thanks, literally i cried, please make it a movie or series, luv the idea and the man behind it, thanks for my filling my heart

Luv you bro?❤️‍?

LALBIN • 13-06-2022 09:57

നല്ല കഥയാണ് കേട്ടോ ഇനിയും നല്ല കഥകൾ എഴുതുക

LALBIN • 13-06-2022 10:02

ഒരു തരി സെക്സ് ഇല്ലാതെ എഴുതിയ ഈ കഥ എഴുതിയതിന് നന്ദി

Mridul • 12-03-2022 20:06

❤️❤️

Diud • 04-02-2022 11:11

സത്യം പറയാലോ കമ്പി പ്രതീക്ഷിചാണ് കഥ വായിക്കാൻ തുടങ്ങിയത്. But അതിനും അപ്പുറം ആണ് ഇത്. അതിനേക്കാൾ എത്രയോ മടങ് ഞൻ ഈ കഥ ആസ്വദിച്ചിട്ടുണ്ട്. ?    TNX BROO... ✨️

ABHIJITH V P • 17-01-2022 02:50

❤️❤️❤️❤️
കൂടുതൽ ഒന്നും പറയാനില്ല ???
സൂപ്പർ നൻബാ ???

Kannan • 02-01-2022 23:40

The best and FIRST of all..

Vaayikkaan thaamasichu poyi..

Hat's of man..

?♥️

Akshay • 16-10-2021 01:17

The best one bro ♥️

Why so serious • 25-09-2021 22:24

കൊള്ളാം bro nalla feel good story❤️✌?

praveen alex • 02-09-2021 07:06

ഒരുപാട് ഇഷ്ട്ടം ആയി ???❤❤❤❤

sujith sudharman • 12-06-2021 17:16

superb!!!
hats off!!!

thanks

EMO • 09-12-2020 14:21

??

Manu • 03-12-2020 19:37

This was epic. Please make it a movie

Amal • 07-11-2020 17:20

Oru cinemak Ulla theme indu....kalaki....nannayittundu....vere enda paraya....

Sibin varghese • 21-10-2020 01:10

Samayam veluppine 1:06 ... Otta iruppinu ella part um vaayich theerthu.....
Pure love story ❤️❤️ kidu story ..orupaad orupaad ishttam aayi ? ente oru love failure aayathukondaavaam, sathyam aayittum njan karanju poyii ...
     Thnks for making such wonderful story for us ???

ABHIJITH • 17-01-2022 02:51

ഞാനും ബ്രോ ?????

Sibin varghese • 21-10-2020 01:09

Samayama veluppine 1:06 ... Otta iruppinu ella part um vaayich theerthu.....
Pure love story ❤️❤️ kidu story ..orupaad orupaad ishttam aayi ? ente oru love failure aayathukondaavaam, sathyam aayittum njan karanju poyii ...
     Thnks for making such wonderful story for us ???

Nizam • 12-09-2020 04:32

മച്ചാനെ ഒരുപാട് ഇഷ്ടം ആയി

Ajay • 01-09-2020 21:35

ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
കഥ മുൻപേ വായിച്ചു കമന്റ്‌ ഇട്ടില്ല എന്ന് ഇപ്പോൾ നോക്കിയപ്പോൾ ആണ് മനസ്സിലായത്

തുടക്കം മുതൽ ഒടുക്കം വരെ നന്നായി തന്നെ കഥ പോയി ഒരു ഫീൽഗുഡ് സ്റ്റോറി തന്നതിന് ഒരുപാട് നന്ദി

സ്നേഹത്തോടെ
By
   അജയ്

Megredis • 17-06-2021 19:48

Bro ivideyullathil ettavum mikacha love stories Avarude anennu parayamo?

Malaga • 24-08-2020 02:40

ഒരു രക്ഷയില്ലാത്ത കഥ അവസാനം എന്താവും എന്നുള്ള ടെൻഷൻ ആയിരുന്നു ഇതുവരെ ഒരു കഥകളിലും കാണാത്ത സസ്പെൻസ് കഥ തീർന്നു പോയല്ലോ ഒരു വിഷമം ഒറ്റയിരുപ്പിന് വായിച്ചു തീർത്തു   ഒരുപാടിഷ്ടമായി

Vijay • 07-08-2020 18:54

Super

ഷിഹാൻ • 27-07-2020 14:36

ഇത് മുന്നിൽ കൂടുതൽ വായിച്ചവർ ഉണ്ടോ

Hari • 18-07-2020 00:28

Adipoli

Jeevan • 15-07-2020 15:33

ചേതൻ ഭഗത്തിന്റെ നോവൽ വായിക്കുന്ന പോലെ. സിനിമ ആക്കാൻ ചാൻസ് ഉണ്ടോ??

Shetty • 11-07-2020 17:26

Bro no words.. started reading this before going to have my lunch.. And its 5:20 pm..

Should have my lunch..

Felt like watching a class Telugu movie.. Just wow. No words

Rahul PV ? • 09-07-2020 17:29

ഒരിക്കൽ കൂടി വായിച്ച് മനസ്സ് നിറഞ്ഞു ?

Unni • 07-07-2020 01:21

ഒരു രക്ഷയില്ലാത്ത കഥ അവസാനം എന്താവും എന്നുള്ള ടെൻഷൻ ആയിരുന്നു ഇതുവരെ ഒരു കഥകളിലും കാണാത്ത സസ്പെൻസ് കഥ തീർന്നു പോയല്ലോ ഒരു വിഷമം ഒറ്റയിരുപ്പിന് വായിച്ചു തീർത്തു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Unni • 07-07-2020 01:19

ഒരു രക്ഷയില്ലാത്ത കഥ അവസാനം എന്താവും എന്നുള്ള ടെൻഷൻ ആയിരുന്നു ഇതുവരെ ഒരു കഥകളിലും കാണാത്ത സസ്പെൻസ് കഥ തീർന്നു പോയല്ലോ ഒരു വിഷമം ഒറ്റയിരുപ്പിന് വായിച്ചു തീർത്തു

ഇരുട്ടിന്റെ മുഖംമൂടി • 04-07-2020 20:57

ഇതിന്റെ PDF ഇടാമോ?

Black devil • 03-07-2020 04:31

ഈ കഥ വായിച്ചില്ലേൽ വലിയൊരു നഷ്ടം തന്നെ ആവുമായിരുന്നു. അത്ര ഫീൽ ഉണ്ട് മച്ചാനേ ഇത് ആദ്യമേ വായിച്ചു നോക്കാത്തതിൽ ഒരു വിഷമം ഉണ്ട്

എന്ത് പറയാനാ മച്ചാനേ പറയാൻ വാക്കുകളില്ല
സ്നേഹം മാത്രം ??????

Rose • 29-06-2020 02:01

നല്ലൊരു കഥ.. അവസാനം ശെരിയായില്ല.. oru രണ്ടാംഭാഗം ആകാം.. ആശംസകൾ..

JeyJ • 20-06-2020 17:49

"A story Characters rose and her close friend, he loves a girl she says drug addict and goes together for charismatic retreat. His friend's dad is CM. Like that any chance to get the dtls.

BROTHER • 20-06-2020 10:12

Rahul bro... എന്തായി നമ്മടെ love or hate..... അയച്ചോ??

Waiting......

Rahul RK • 20-06-2020 10:39

Ayachittund innu allenkil nale varum..

വിഷ്ണു • 20-06-2020 13:32

Ath mathi?

Rahan • 19-06-2020 23:42

Sprr broo, orupad enjoy cheyth vayichu

Achu Abhi jarald • 02-07-2020 22:11

Super
????????
  ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?
?????????????????

കിച്ചു • 19-06-2020 23:40

ഒറ്റ ഇരിപ്പിന് ആണ് 6 പാർട്ടും വായിച്ചത്. ഇഷ്ടപ്പെട്ടു ❤ ?. ഒന്നിച്ചു വായിക്കുമ്പോൾ ആണ് കഥയുടെ ആ ഒരു ഫീൽ കിട്ടുക.

Purushu • 19-06-2020 20:19

Waiting Love or hate ????.
Ee bhagam oru rakshilla kidu thanne aan.
Next nu wait aan katta support? und
By
Purushu

മാത്തുക്കുട്ടീ • 19-06-2020 19:23

No comments

എന്തൊരു ചാരുതയാർന്ന എഴുത്ത്

KMm • 19-06-2020 14:43

ബ്രോ 5th part കിട്ടുന്നില്ല

KMm • 19-06-2020 14:46

Ok കിട്ടി  വെരി നൈസ് സ്റ്റോറി എല്ലാം ഒരേ ഇരുപ്പിന് complate ആക്കി

Jango • 19-06-2020 14:26

ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ ഒന്നും വായിച്ചിരുന്നില്ല. അതുകൊണ്ടു ഇന്ന് എല്ലാംകൂടി ഒരുമിച്ചു വായിച്ചു. സാധാരണ പ്രണയകഥകളിൽ നിന്ന് വ്യത്യസ്തമായി തോന്നി. പിന്നെ കഥ പറച്ചിലിന് അൽപ്പം സ്പീഡ് കൂടുതൽ ആണ്, ക്ലൈമാക്സ് ഒക്കെ എത്തിയപ്പോ പ്രത്യേകിച്ചും. കഥ സന്ദർഭങ്ങൾ കുറേകൂടി വിശദമായി ഓരോ കഥാപാത്റത്രത്തിന്റെയും ചിന്താഗതികളിൽ കൂടി അവതരിപ്പിച്ചുരുന്നെങ്കിൽ കുറേകൂടി ഹൃദ്യമായേനെ. എങ്കിലും മനോഹരമായ ഒരു കഥ തന്നതിന് നന്ദി. അടുത്തത് ഇതിലും മനോഹരം ആകും എന്ന് പ്രതീക്ഷിക്കുന്നു.

Dk • 19-06-2020 12:06

Brw avarde prema nimishangal onnu vivarichirunnel pwoli aayene.. climax pettannu odiya pole und. Avarde frst kiss onnu nere vivarikarnnu ??

Knight rider • 19-06-2020 05:23

Happy ending

Rahul RK • 19-06-2020 01:54

കഥ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി..
നിങ്ങളുടെ സപ്പോർട്ട് ഒന്ന് മാത്രം ആണ് ഈ കഥയുടെ വിജയം...
നിങ്ങളുടെ സപ്പോർട്ട് മാത്രം ആണ് തുടർന്നും എഴുതാൻ ഉള്ള പ്രജോദനം..
അടുത്ത കഥ ഉടൻ വരുന്നതാണ്..
എല്ലാവർക്കും ഒരിക്കൽകൂടി നന്ദി അറിയിക്കുന്നു.. എല്ലാവരുടെയും പരാതികൾക്കുള്ള പരിഹാരങ്ങളും വരും കഥകളിൽ ഉണ്ടായിരിക്കുന്നതാണ്...
????????

Nasar • 19-06-2020 01:28

പൊളി

J.. • 19-06-2020 01:17

അവസാനത്തെ മൂന്ന് ഭാഗം ഒന്നിച്ചാണ് വായിച്ചത്. ക്ലൈമാക്സ്‌ വരെ ഉള്ള പിരിമുറുക്കം ഒഴിവാക്കാൻ വേണ്ടി തന്നെ ചെയ്തതാണ്.

ഈ കഥ വായിച്ചു അഭിപ്രായം പറയാൻ ഞാൻ യോഗ്യനല്ല. എന്നാലും പറയട്ടെ, ബ്രോയുടെ ശൈലി വളരെ രസമുള്ളതാണ് വായിക്കാൻ. ചുമ്മാ പറയുന്നത് അല്ല, ഒരു സിനിമ സ്ക്രീൻപ്ലേ വായിക്കുന്ന അതെ ഫീൽ.. ❤️

പുതുതായി വരുന്ന കഥ ഇതിനേക്കാൾ മികച്ചതാണെന്ന് കഥാകൃത്തു തന്നെ പറയുമ്പോൾ പ്രതീക്ഷ ഏറെ ആണ്.. ?❤️

Aaaaaavoooo • 19-06-2020 01:14

Pwoli.injiyum nalla kadhakal ezhuthi veendum vaa ❤️

Rahul23 • 19-06-2020 01:05

(Ithente Randamathe comment anu)

Overall kadhayude turning point or interesting part started cheythathu ASHIKE SHAUNINOD "Will you Marry Me" ennu chodikkunnu final lines anu, avidam thotta anu enikk odukathe aakamshayum pinne kadha engane okke thiriyam ennum olla different possibilitiesum kandathu, athu vere feel ayirunnu kaaranam, firstly njan karuthiyath aval sherikkum avanod avan avale follow cheythu, avale kaanan keralathinnu rajasthan vare vannu, ithokke kandappo avale avan ethra snehikkunnu ennu manasilakki aval avnod kettuvo ennu chodichath anenna njan first glancil karuthiye, but bro athu athi manoharam ayi vere oru routil thirichu vittu, avalum avanum ayi orupad nalla nimishangal njangalkk nalki, for me this was were your story began soo catchy.

Pinne angottu enikk vere oru feel ayirunnu, avane aval kondupoyi airportil aki avidunn thirinju polum nokkathe pokunnath, hoo aa scene okke odukathe heartbreaking ayirunnu enikk, pinne julie, avane ishttapettaval suicide cheythennum, athokke nalla concept ayirunnu, prathekich aval athu thiricharinjathum, cheythathu mandatharam annenn manasilayathum. PINNE NAMMUDE MAIN PART, JULIE KETTIYATH ARANENN BRO ITTU VATTAM KALIPICHATHU, ATHU ENIKK FIRST TIME MANASILAYIRUNNU SAM ANNENNU, ATHANU NJAN ENTE "THEORY PARANJE" (SAM EVIDENN CHODIKKUMBO JULIEYUDE ANIYAN ANU ATHINU UTHARAM PARAYANE, SO AVANTE ALIYAN ANU SAM), AA THEORY OKKE ENTE CORRECT AYIRUNNU, KORE PERU KARUTHI SHAUN ANU AVALE KETTIYE ENNU, ATHOKKE NALLA MOMENTS AYIRUNNU.

But, ithrem adippanum thrillingum ayi vanna kadha flat aayi poyi ennu enikk ente adyathe comment ittukazhinju, njan kore chinthichu, kaaranam enikk entho oru poornatha illatha pole, kadhyude adya 5 partsil enikk kittiya feel enikk last partil kittiyilla, athinu reasons allenkil enikk thonniya karyangal njan parayam.

1) Last partil one of my fav scenes anu avan avale vattam kalipichu, avante mobile selfiyil kanichitt ente wife ithanennu parayana scene, athu different style ayirunnu, broyude typical style. But aa portion enikk vallathe feels koranja pole thonni, kaaranam, ithu kazhiyumbo avarude thammil olla reaction or exchange of love or feels onnum indayilla, just ketti pidichu, enikk aval appo thanne parayum aarum kaanathe vegam pokannu, athu ok ayirunnu enikk but still avar poyi kazhinj vere evidelum vech njan oru romantic scene pratheekshichu, but still got dissapointed. Enikk ithrem feel cheyyan kaaranam enthannu vech, avanu athrakkum heartbreak aval koduthittu, pinne parasparam premam anennu parayana scene enough justice thannilla, oru heartbreak indenkil, athinanusarich nalla oru love momentum venam enin enikkk thonni, specially when you think about that airport scene when she left him without even looking back.

2) Pinne enikk thonniya oru poraymayanu, last avaru randum koodi desertil poyi irunnu, samsarikkunnath, aa sambashnam kazhinj kadha valre valre pettennu futurilekk poyi, athu valre dissapointing ayitt thonni,kaaranam avaru orumich oru couple vlog thodangam ennu paranju, pinne avalu chodikkum nee entine enikk vendi ninte profession vare kalayane ennu chodikkumbo avalod avanu athra ishttam anennu parayum, athokke nallathu thanne, but athu kazhij nere Jeevante (Julie's brother) kalyam kazhinju, Juliekk koch indayi, pinne avante chettante kaaryam, ivaru naadu chuttunna karyam, ASHIKA pregnant anenn parayana kaaryam, ithokke pettannnu ayirunnu bro, athu vallathe speed ayi poyi.

Broykk sathyam paranja ee kadha payye theertha mathiyayirunnu, oru dirdeem enikko mattullavarkko illayirunnu, ee kadhayude 1st halfinod oru justicum 2nd half cheyyunilla, angane enikk thonni.

But ente first commentil njan ingane onnum paranjattilla, kaaranam kadha vayichu kazhinja momentil enikk avaru thammil onnikanam, pinne oru kozhappam illatha get together or romantic feel thonnanam ennokke indayollu, athu kittiya kond njan angane adyam comment itte, pinne njan enikk evideya void ayitt thonni avasanam, pinne kore chinthichappo onnude ee comment idanam ennu thonni.

Enthayualum broyude 1st story alle, you actually nailed it, but still it could have been even more better, ennu enikk thonni.

Next story, Love or Hatil normal campus lovinu pakaram, different conceptum, orupad feelum, pinne athil upari ORUPAD ROMANCUM indakum ennu karuthunnu.

Wish you all the best for your new story ❤️❤️❤️❤️❤️❤️❤️

With love,

Rahul

Rahul RK • 20-06-2020 16:33

Ithrayum samayam eduth ingane oru marupadi type cheythathinu adyame nanni parayunnu bro, broyude oro vaakukalum njan ente hrudayathil etuvaangiyirikkunnu..
ini varunna kathakalil theerchayayum ee abhiprayangal njan ulpedutham,
ee snehathinum supportinum orupaad nanni...

Jinn • 19-06-2020 00:52

Rahul..
kadha vaayichu.. nannaayittund.. njan manassil kanda pole thanne aayirunnu climaax.. kalyanavum kaaryavum onnumallaatto udheshichee.. avaru veendum kandu muttunnathum avalde ishtam ariyikunnathokkeyaa njan udheshichee.. avaru airportil vech pirinja aa partil njan comment ittittundaarunnu aa kaaryangal..
enthaayaalum enikk othiri ishtamaayi..
adutha kadhakkaayi kaathirikkunnu..

Jinn