Chapter Title : Will You Marry Me.?? Part 2 [Rahul Rk]
വരെ വന്നത് നിന്റെ കാമുകിയുടെ കല്യാണം കൂടാൻ ആണോ.?)
"No dude.. she is not my lover at all.. its just an atraction.. may be you can call it as a .... ya.. ok... i think am in love with her... But time is over .. i just want to see her again with that bride's dress and go that's all.." (അവളെന്റെ കാമുകി ഒന്നും അല്ല... ഒരു അട്രാക്ഷൻ.. വേണമെങ്കിൽ അതിനെ....
ഓകെ.. ശരി സമ്മതിച്ചു എനിക്ക് അവളെ ഇഷ്ടം ആണ്.. പക്ഷേ സമയം വൈകിപ്പോയി.. എനിക്ക് അവളെ ആ കല്ല്യാണ വേഷത്തിൽ ഒന്നുകൂടി ഒന്ന് കാണണം തിരികെ പോണം അത്രേ ഒള്ളു..)
"Ok..ok.. i can understand your situation.. you told sunday is the marriage.. ok we will go by sunday.." (എനിക്ക് നിന്റെ അവസ്ഥ മൻസിലാവുന്നുണ്ട്.. ശരി.. സൺഡേ അല്ലേ വിവാഹം.. നമുക്ക് അന്ന് പോയി അത് കൂടാം...)
"No dude.. " ( അത് പോരാ....)
"Then..?" (പിന്നെ...?)
"I want to go now.." (എനിക്ക് ഇപ്പൊൾ പോണം...)
"Were you are going.. you only know the address of the reception hall.. she is now in her house.. " ( നിനക്ക് ആകെ അറിയുന്നത് ആ റിസപ്ഷൻ ഹാളിന്റെ അഡ്രസ്സ് മാത്രം അല്ലേ.. അവൾ ഇപ്പൊൾ അവളുടെ വീട്ടിൽ ആകും..)
"I want to find her house.." (എനിക്ക് അവളുടെ വീട് കണ്ടെത്തണം..)
"It's such difficult.." ( അത് കുറച്ച് ബുദ്ധിമുട്ട് ആകും ബ്രോ...)
"I have a plan.. but do you help me..?" (എന്റെ കയ്യിൽ ഒരു പ്ലാൻ ഉണ്ട്.. പക്ഷേ നീ എന്നെ സഹായിക്കുമോ..?)
"Sure dude... Tell me..." (തീർച്ചയായും ബ്രോ.. പറയൂ...)
"Ok shall we go..??" (എന്നാൽ നമുക്ക് പോയാലോ..?)
"Were..?" (എവിടെ..?)
"I will tell you come on.." (പറയാം.. വാ...)
"Ok then" ( ശരി...)
അമ്മയോട് യാത്ര പറഞ്ഞ് ഞങൾ കാറിൽ
💬 Comments
View all comments