0%

Chapter Title : Will You Marry Me.?? [Rahul Rk]

Author : Rahul RK Read All Parts 2.1K
"എവിടെയോ ഒരു Mistake വന്നിട്ടുണ്ട്... നീ വാ നമുക്ക് പോകാം..." ഞാൻ ജീവനെ അവന്റെ ഫ്രണ്ടിന്റെ ഷോപ്പിൽ വിട്ടിട്ട് നേരെ വീട്ടിലേക്ക് പോയി... എന്നാലും ഇതെങ്ങനെ.. എല്ലാം കറക്ട് ആണല്ലോ... അയ്യോ ഇനി അവളുടെ സിസ്റ്റർ എങ്ങാനും ആകുമോ... ശേ.. അത് ചോദിച്ചില്ലല്ലോ... സരല്ല.. ഈ കൊച്ചിന്റെ ഫേസ്ബുക്കിൽ ഒന്ന് കേറി നോക്കാം... ഞാൻ വണ്ടി വേഗത്തിൽ വീട്ടിലേക്ക് ഓടിച്ചു....

💬 Comments

View all comments