Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ദിവസം മനു എന്നോട്
"അളിയാ നീ ഇങ്ങനെ സങ്കടപ്പെടാതെ."
"സഹിക്കാൻ പറ്റണില്ല അളിയാ. ഞാൻ എന്ത് തെറ്റാട അവളോട് ചെയ്തേ???? എന്റെ പ്രണയം തുറന്ന് പറയാൻ പേടിയായത് കൊണ്ട് നിന്നെ വിട്ടു എന്താടാ അവളെന്നെ മനസിലാക്കാത്തേ????"
"അളിയാ അവളോട് സംസാരിക്കാൻ ഇപ്പോ നിനക്ക് ധൈര്യം ഉണ്ടോ????"
"അത്...... അളിയാ....... ഉണ്ട്, ഉണ്ട് അളിയാ."
"എന്നിൽ നിന്നും അത് കേട്ടുടനെ അവൻ പുറത്തേക്ക് പോയി. ഒരു 2 മിനിറ്റ് കഴിഞ്ഞ് അവൻ തിരിച്ചു വന്നു. കൂടെ പാറുവും. അവളെ കണ്ടപ്പോ തന്നെ അതുവരെ ഉണ്ടായിരുന്ന എന്റെ ധൈര്യം ചോർന്നുപ്പോയി.
"ടാ കാർത്തി പറയാൻ ഉള്ളത് പെട്ടന്ന് പറയണം. ഞാൻ വെളിയില് നിക്കാം. ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കാം."
അവൻ അതും പറഞ്ഞ് ക്ലാസ്സ് റൂമിന് വെളിയിൽ പോയി. ഞാനും അവളും മാത്രമായി ക്ലാസ്സിൽ.
"എന്താ പറയാനുള്ളത്????"
"അത്...... അത് പിന്നെ പാർവതി ഞാൻ...... എനിക്ക്.... എനിക്ക് നിന്നെ ഇഷ്ട്ടമാണ്."
"കഴിഞ്ഞോ????"
"പാർവതി......"
"മതി കാർത്തി എനിക്കൊന്നും കേക്കണോന്ന് ഇല്ല."
"Plz പാർവതി ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ആത്മാർത്ഥമായ പ്രണയമാണ് എനിക്ക് നിന്നോട്."
"ഹും!! പ്രണയം. പ്രണയത്തെ കുറിച്ച് നിനക്കെന്ത് അറിയാം???? എന്നെ പ്രണയിക്കാനുള്ള എന്ത് അർഹതയാണ് നിനക്ക് ഉള്ളത്???? നിനക്ക് സ്വന്തം എന്ന് പറയാൻ പണക്കാരയ അച്ഛനും, അമ്മയും എല്ലാവരും ഉണ്ട്. നിക്കാരുല്ല. ഞാനും നീയും തമ്മിൽ ചേരില്ല ഒരിക്കലും."
"എനിക്ക് നിന്നോട് പ്രണയം തന്നെയാ. നിന്നെ പ്രണയിക്കാൻ അർഹതയുണ്ടോന്ന് എനിക്കറിയില്ല. കാണുന്ന സമയത്തെൻ കണ്ണിലും കാണാത്ത നേരത്തെൻ നെഞ്ചിലും അലിഞ്ഞു ചേരുന്ന നീയാണ് പ്രണയം. യഥാർത്ഥ പ്രണയം. ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ്. നീ പറഞ്ഞത്പ്പോലെ നിനക്ക് ആരുമില്ലായിരിക്കാം. പക്ഷെ ഇനി ഞാൻ ഉണ്ട്. എനിക്ക് നിന്നെ പ്രണയിക്കാൻ ആരുടേം സമ്മതം വേണ്ട നിന്റെം.
IAM ADDITED TO YOU. TOU YOUR SMILE. TOU YOUR VOICE. TOU YOUR EYES. നിന്നെ കാണാണ്ടിരിക്കാൻ പോലും പറ്റുന്നില്ല. BECAUSE..... BECAUSE I LOVE YOU."
അതൊരു തുടക്കമായിരുന്നു. എല്ലാത്തിനും. ജീവിതത്തിന് ഇത്രമേൽ സുഖം ഉണ്ടെന്ന് അറിഞ്ഞത് അവളെ കണ്ടത് മുതലാണ്. പ്രണയത്തിന് ഇത്രമേൽ സുഖം ഉണ്ടെന്ന് അറിഞ്ഞത് അവളെ പ്രണയിച്ചത് മുതലാണ്. കാത്തിരുപ്പിന് ഇത്രമേൽ സുഖം ഉണ്ടെന്ന് അറിഞ്ഞത് അവൾക്ക് വേണ്ടി മാത്രം കാത്തിരുന്നപ്പോഴാണ്. എന്ത്കൊണ്ടും സന്തോഷകരമായി എന്റെ ജീവിതം. വർഷങ്ങൾ പലത് കഴിഞ്ഞു. ആത്മാർത്ഥ പ്രണയവും, ആത്മാർത്ഥ സൗഹൃദവും എന്നെ
💬 Comments
View all comments