Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
വേണ്ടിയാ എന്നെ ഇങ്ങനെ പഠിപ്പിക്കണേ. പഠിച്ച് വല്ല്യ നിലയിൽ എത്തണം എനിക്ക്.
കാർത്തി: ഞാനൊരു കാര്യം പറയട്ടെ????
അനു: പറഞ്ഞോ.
കാർത്തി: ആദ്യം നീയൊരു ജോലിക്ക് കേറണം. കിട്ടുന്ന പൈസകളെല്ലാം കൂട്ടി കൂട്ടി വച്ച് നിന്റെ ചേച്ചിയെ കേട്ടിലെ ആ പുള്ളിയുടെ മുഖത്ത് വലിച്ചെറിഞ്ഞു കൊടുക്കണം. കൊണ്ട് പോയി തിന്നട്ടെ പന്നി.
അനു: ന്റെ അമ്മ ഇപ്പോ ജോലിക്ക് പോകുന്നുണ്ട്. നോക്കിക്കോ ഒരു നാലോ അഞ്ചോ മാസം അതിനകം കൊടുക്കാനുള്ള പൈസ കൊടുത്തിരിക്കും.
കാർത്തി: yes അങ്ങനെ വേണം.
അനു: ഞാൻ ഒരു കാര്യം ചോദിച്ചാ എന്നോട് ദേഷ്യപ്പെടോ????
കാർത്തി: എനിക്കറിയില്ല. ആദ്യം നീ ചോദിക്ക്.
അനു: അച്ഛനും അമ്മയും ജയിലിൽ ആണെന്ന് പറഞ്ഞില്ലേ???? എന്താ അവര് ചെയ്തേ????
കാർത്തി: ഓ അതായിരുന്നോ???? മറക്കാൻ ശ്രമിക്കുന്ന ഒന്നാണ്. മനുവിന് മാത്രേ അതൊക്കെയറിയൂ. അവൻ മാത്രമേ എന്റെ ലൈഫിൽ best friend ആയിട്ടുള്ളു. നിന്നെ ഒരു best friend ആയിട്ട് കണ്ടു ഞാൻ. അവൻ എന്റെ കൂടപ്പിറപ്പായ കൂട്ടുകാരൻ. നീ എന്റെ കൂടപ്പിറപ്പായ കൂട്ടുകാരി.
അനു: ഞാനും നിന്നെ അങ്ങനെ തന്നെയാ കണ്ടേക്കണേ. അതല്ലേ എന്റെ എല്ലാ കാര്യവും പറഞ്ഞെ.
കാർത്തി: mm അപ്പൊ ന്റെ കഥ കേക്കണം അല്ലെ????
അനു: നമ്മൾ ഇത്രയും പരിചയപ്പെട്ട സ്ഥിതിക്ക് മനുവിനെ പോലെയാ ഞാനും എന്ന് പറഞ്ഞില്ലേ???? അപ്പൊ എന്നോടും കൂടെ പറഞ്ഞൂടെ????
കാർത്തി: mm പറയാം.
അവൻ അവന്റെ കഥ അവളോട് പറഞ്ഞ് തുടങ്ങി.
"ഞാൻ ജനിച്ചത് ഒരു സിറ്റിയിലാണ്. സിറ്റിയെന്ന് പറഞ്ഞാൽ ഒരു ഒത്ത സിറ്റി. അവിടെ ബിസിനസ്‌മാനായ
💬 Comments
View all comments