0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 760
വിശ്വനാഥൻ നായരുടെയും അവിടുത്തെ തന്നെ സ്കൂൾ ടീച്ചർ ആയ യാമിനിയുടെയും മൂത്ത മകൻ. ഞാൻ, കാർത്തിക് വിശ്വനാഥൻ. എന്റെ എഴ് വയസ്സ് വരെ സ്വർഗം ആയിരുന്നു ആ വിടെനിക്ക്. അച്ഛനും, അമ്മയും എന്റെ ആഗ്രഹങ്ങള് ചോദിക്കാതെ നിറവേറ്റി തരുമായിരുന്നു. ആ സമയത്താണ് എനിക്കൊരു കുഞ്ഞനിയത്തി ജനിക്കുന്നത്. അവള് ജനിച്ചതിൽ പിന്നെ ബിസിനസ്സിൽ അച്ഛന് വെച്ചടി വെച്ചടി കേറ്റമായിരുന്നു. ലക്ഷങ്ങൾ എറിഞ്ഞ് കോടികൾ കൊയ്തു. അച്ഛൻ തൊടാത്ത മേഖലകൾ ഇല്ല. അവള് വന്നതിന് ശേഷം അവര് എന്നെ ഒറ്റപ്പെടുത്തി. ഒരു വളർത്ത് മകനെപ്പോലെ ഞാൻ അവിടെ വളർന്നു. ഒരു മാലാഖയെപ്പോലെ അല്ലെങ്കിൽ ഒരു രാജകുമാരിയെപ്പോലെ എന്റെ അനിയത്തിയും വളർന്നു. പുറമെന്ന് നോക്കുമ്പോ ഒരു കോടിശ്വരന്റെ മകൻ. പക്ഷെ അകത്ത് ഞാൻ വെറും അനാഥൻ. ഫുഡും, ഡ്രെസ്സും, ടോയ്‌സും എല്ലാം എനിക്ക് കിട്ടിയിരുന്നു. സ്നേഹം ഒഴിച്ച്. അച്ഛനേം അമ്മേയേംക്കാൾ ഞാൻ എന്റെ അനിയത്തിയെ സ്നേഹിച്ചു. അവൾ ഇങ്ങോട്ടും. എന്റെ പ്രായത്തിലുള്ള കുട്ടികൾ അയൽവക്കത്ത് ഉണ്ടെങ്കിലും ആരോടും അങ്ങനെ കമ്പനി അവൻ അച്ഛൻ സമ്മതിച്ചിരുന്നില്ല. 10ആം ക്ലാസ്സ്‌ വരെ കൂട്ടുകാരൊന്നും ഇല്ലാണ്ട് ഒരു പാവയെപ്പോലെ ഞാൻ ജീവിച്ചു. അപ്പോളും അച്ഛൻ പറഞ്ഞത് 'ടാ കാർത്തി എന്നെപ്പോലെ ബിസിനസൊക്കെ ഉള്ളവരുടെ മക്കളുമായി വേണം നീ കമ്പനി കൂടാൻ. അല്ലാണ്ട് ഒരുമാതിരി അന്നന്ന് ഉള്ള ഭക്ഷണം കഴിക്കാൻ വേണ്ടി ജോലി ചെയ്യുന്നവരുടെ മക്കളുമായി ആവരുത് ok.' അന്ന് വരെ അച്ഛന്റെ ആ വാക്ക് ധിക്കാരിക്കാൻ ഞാൻ പോയില്ല. പേടിച്ചിട്ടാ. പക്ഷെ സമയം ആവുമ്പോ വരേണ്ടത് വരും. നല്ലൊരു സ്കൂളിൽ തന്നെ +1 അഡ്മിഷൻ കിട്ടി.

💬 Comments

View all comments