0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 757
കഴിഞ്ഞുള്ളൂ. അതിന്റെ പേരിൽ ന്റെ ചേച്ചിയെ എപ്പളും അവർ ഉപദ്രവിക്കും. അവിടുത്തെ അച്ഛൻ മാത്രമേ ചേച്ചിയെ അല്പം എങ്കിലും സ്നേഹിച്ചുള്ളൂ. അവിടെത്തെ അമ്മയ്ക്കും, നാത്തൂനും ചേച്ചിയെ കാണുന്നതേ കലിയാ. ഒരു ദിവസം ചൂടുവെള്ളം കൊണ്ട് വരാൻ പറഞ്ഞപ്പോ ചേച്ചി കൊണ്ട് കൊടുത്തു. പക്ഷെ വെള്ളത്തിന് ചൂട് കുറഞ്ഞു പോയെന്നും പറഞ്ഞ് ന്റെ
ചേച്ചിടെ മുഖത്ത് എടുത്ത് വീത്തി അവിടുത്തെ അമ്മ. മരുമകളായിട്ടല്ല വേലക്കാരിയായിട്ട എന്റെ ചേച്ചി അവിടെ ജീവിക്കണേ. ഇപ്പോ സഹിക്കെട്ട് ഞങ്ങടെ വിട്ടിൽ വന്നു നിക്കാ. അതും ചേച്ചിയെ കുറിച്ച് ഓർത്തിട്ടല്ല, വയറ്റിൽ വളരുന്ന കുഞ്ഞിനെ കുറിച്ച് ഓർത്തിട്ട. ചേച്ചി വിട്ടിൽ വന്നിട്ട് ഒരു മാസത്തിൽ കൊടുത്തലായി. പക്ഷെ ഇന്നേ വരെ ചേച്ചിയെ കാണാൻ ചേട്ടൻ വന്നിട്ടില്ല. കാർത്തി: ഇവനെപ്പോലെയുള്ളവരുടെ എല്ലുരണം. സ്ത്രീ തന്നെ ധനമാണ്. താലികെട്ടിയ പെണ്ണിനെ ചവിട്ടിയരക്കാൻ കൊണ്ടിട്ടുകൊടുത്തു. നട്ടെല്ല് ഇല്ലാത്തവൻ. മനു: നീ പറഞ്ഞത് ശെരിയാ അളിയാ. ഇവൾക്ക് ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഒരു പ്രശ്നോം വരില്ലായിരുന്നു. അനു: നിക്ക് ആരും ഇല്ല. കാർത്തി: അപ്പൊ ഞങ്ങള് നിന്റെ ആരുമല്ലേടി???? അനു: അയ്യോ ഞാൻ അങ്ങനെയൊന്നും ഉദേശിച്ചില്ല. കാർത്തി: ആ പന്നികൾ പറയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ നിന്നെ കുറിച്ച് പറഞ്ഞു. അതാ കൊടുത്തേ. അഹ് ഇത് വരെ നടന്നതെല്ലാം നമ്മക്ക് മറക്കാം. ഇനി നിന്റെ ഇടവും, വലവും ഞങ്ങളുണ്ടാവും എന്തിനും best friends ആയി കൂടെ. അപ്പോഴേക്കും അവര് ഓഡർ ചെയ്ത lemon എത്തി. ഒരു സിപ് എടുത്തതിന് ശേഷം മനു കാർത്തിയോടായി ചോദിച്ചു. മനു: ഇനിയിപ്പോ എന്താ

💬 Comments

View all comments