0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 719

തന്നെ. "

"തറവാട്ടിലെ വേലക്കാരിയാണെന്ന് കണ്ടാൽ പറയില്ല. കണ്ടാൽ അവിടത്തെ ഒരു കുട്ടി ആണെന്ന് പറയുകയൊള്ളു. "

ജോൺ ലക്ഷ്മിയെ കുറച്ചു ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നു ഭക്ഷണം കഴിച്ചു.

"മോളെ നീ എവിടെ പോയി ? "

"അമ്മേ എഞ്ചിനീയർക്ക് ഭക്ഷണം കൊടുക്കാൻ പോയതാ "

"എന്തിനാ മോളെ നീ പോയത് വേറെ ജോലിക്കാരെ ആരെങ്കിലെയും പറഞ്ഞയിച്ചാൽ മതി ആയിരുന്നില്ലേ ? "

"നമ്മുടെ അതിഥി അല്ലെ അമ്മേ അദ്ദേഹം അപ്പോൾ ഞാൻ ഭക്ഷണം കൊണ്ട് കൊടുക്കുന്നത് കൊണ്ട് തെറ്റ് ഒന്നും ഇല്ല. "

"ഞാൻ അത് ഒന്നും ഉദേശിച്ചു പറഞ്ഞതല്ല മോളെ നീ വെറുതെ ഇത് ഒക്കെ ചെയുന്നത് കണ്ടാൽ അച്ഛൻ എന്നെയാ ചീത്ത പറയുക. "

ലക്ഷ്മി അതിന് മറുപടി ഒന്നും പറയാതെ റൂമിലേക്ക് പോയി. കട്ടിലിൽ കിടന്ന് ലക്ഷ്മി അയാളെ കുറച്ചു ഓർത്തു

വെളുത്ത മുഖം , കട്ടിമീശ , കുറ്റി താടി , ഗാംഭീര്യമുള്ള ശബ്‌ദം , ചുണ്ടിലെ പുഞ്ചിരി അയാളെ കുറിച്ച് ആലോചിക്കുമ്പോൾ അടിവെയിറ്റിൽ വല്ലാത്തൊരു അനുഭൂതി.
തനിക്ക് ഇത് വരെ ഉണ്ടാക്കാത്ത ഒന്ന്.
ആ മുഖം വീണ്ടും വീണ്ടും കാണണം എന്ന് മനസ്സ് തന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നു.

രാത്രിയിലെ ഭക്ഷണം കൊണ്ടുകൊടുക്കാൻ പറ്റില്ല. നാളെ രാവിലെ പോകാം ലക്ഷ്മി മനസ്സിൽ ഉറപ്പിച്ചു.

രാവിലെ വാതിൽ തുറന്ന് ഇറങ്ങി ജോൺ കാണുന്നത് കുളിച് കുറിതൊട്ട് നിൽക്കുന്ന ലക്ഷ്മിയെയാണ്.

ജോണിനെ കണ്ടപ്പോൾ ചിരിച്ചു കൊണ്ടവൾ ഭക്ഷണം നീട്ടി.

"ഇന്നത്തെ കണ്ണി താനാണ് "
ചിരിച്ചുകൊണ്ട് ജോൺ അവളോട്‌ പറഞ്ഞു

"ആയോ ഞാൻ

💬 Comments

View all comments