0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 558
അത്..... എനിക്ക് ഈ ചേട്ടനെ കണ്ടിട്ട് പ്രൊപ്പോസ് ചെയ്യാൻ ഒരു ഫിലീഗും വരുന്നില്ല. " വൈശാക്കിന്റെ പ്ലിങിയ മുഖം കണ്ട് എനിക്കും അഖിക്കും ചിരി വന്നെകിലും ഞങ്ങൾ അത് പിടിച്ചു നിർത്തി.
"എന്നാൽ ഇവനെ പ്രൊപ്പോസ് ചെയ് " ഞാൻ അഖിയെ ചൂണ്ടികാണിച്ചു പറഞ്ഞു. "അത് എനിക്ക് ഈ ചേട്ടന്റെ മുഖത്ത് നോക്കാൻ തന്നെ പേടിയാ... പിന്നെ ഞാൻ എങ്ങനെയാ പ്രൊപ്പോസ് ചെയ്യുക " അഖി : നീ എന്താടി കളിക്കുവാന്നോ ? നിനക്ക് ആരെയും പ്രൊപ്പോസ് ചെയ്യാൻ പറ്റിലെ. "ഞാൻ ഈ ചേട്ടനെ പ്രൊപ്പോസ് ചെയാം " അഖി : ഹാ എന്നാൽ ചെയ്യ് ഞാൻ അഖിയെ തറപ്പിച്ചു നോക്കി. ചുമ്മാ അവൾ ചെയ്യട്ടെ അളിയാ എന്ന് അവൻ എന്നെ നോക്കി ആക്ഷൻ കാണിച്ചു. അവൾ മുട്ട് കുത്തിനിന്ന് പേന എന്റെ നേരെ നീട്ടി. "നിന്നെ ആദ്യം കണ്ട മാത്രയിൽ തന്നെ പ്രേമം എന്തെന്ന് ഞാൻ അറിഞ്ഞു നാഥാ. നീ എന്റെ ഒപ്പം ഉള്ള ഓരോ നിമിഷവും  ഓരോ  നൂറ്റാണ്ടുക്ക് തുല്യമാണ്. നിന്റെ സാമിപ്യം തന്നെ എന്നെ  ഒരു നൂലാറ്റ  പട്ടം ആയി കാറ്റിൽ പറത്തുന്നു. ജീവന്റെ അവസാനതുടിപ്പ്  നെഞ്ചിൽ നിന്നും പോകുന്നവരെ ആ നെഞ്ചിൽ തല ചെയ്യ്ച്ചു കിടക്കാൻ എന്നെ അനുവദിക്കുമോ  ? കണ്ണന് രാധയെ പോലെ രാമന് സീതയെ പോലെ ശിവനു പാർവതിയെ പോലെ എനിക്ക് നീ ഉണ്ടാക്കുമോ  ? നിന്റെ കരിനീല  കണ്ണിൽ ഞാൻ കണ്ട വിസ്മയ ലോകത്തിലേക്ക്‌ നീ കൂട്ടുമോ എന്നെ നിന്റെ നല്ല പാതിയായ്.  " അവളുടെ ഡയലോഗിൽ

💬 Comments

View all comments