0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 559
എന്റെ കിളിയും കിളിക്കൂടും പോയി. അവൾ എഴുന്നേറ്റ് നിന്ന് എന്നെ നോക്കി ചിരിച്ചു. ഇത് ഇപ്പോൾ എന്താ ഉണ്ടായേ എന്ന മട്ടിൽ ഞാൻ അവന്മാരെ നോക്കി. അഖിയും വൈശാക്കും എന്നെ രൂക്ഷമായി നോക്കിയപ്പോൾ ആണ് ഞാൻ അവള്ക്ക് പ്രൊപ്പോസ് ചെയ്യാൻ കൊടുത്ത പേന എന്റെ കൈയിൽ കണ്ടത്. ഇത് എങ്ങനെ എന്റെ കൈയിൽ വന്നു......  ! ഇത്കൊണ്ടാന്നോ അവൾ നേരത്തെ ചിരിച്ചത്...  ! ഞാൻ അറിഞ്ഞു കൊണ്ട് വാങ്ങിയതല്ല എന്ന മട്ടിൽ ഞാൻ  അവന്മാരെ  നോക്കി കണ്ണുകൊണ്ടു കാണിച്ചു. എന്നെ നോക്കി ചിരിക്കുന്ന അവളെ കണ്ട്  അഖിക്ക്  കലിപ്പായി. അഖി : എന്താടി ഇത്ര  ചിരിക്കൂന്നേ ? അവളുടെ മുഖത്തെ ചിരി മാഞ്ഞു പേടി വന്നു. അഖി : എന്തായാലും നിന്റെ പ്രൊപോസൽ അവൻ അക്‌സെപ്റ് ചെയ്ത സ്ഥിതിക്ക് നിങ്ങൾ ലോവേർസ് ആയി. ഇനി മോൾ മോളുടെ നാഥന് ഒരു കിസ്സ് കൊടുത്തേ
അഖി എന്നെ നോക്കി കണ്ണിറുക്കി ഞാൻ അവളുടെ മുൻപിലേക്ക് കയറി നിന്നു. അവളുടെ ചൂട്  നിശ്വാസം  എന്റെ മേൽ അടിക്കാൻ തുടങ്ങി. അവൾ ഇപ്പോൾ കരയും എന്ന് വിചാരിച്ച ഞങ്ങളെ  ഞെട്ടിച്ചു കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനോട് അടുപ്പിച്ചു. ചുണ്ടുകൾ തമ്മിൽ  ഇപ്പോൾ അധരപാനം നടത്തും എന്ന്  മനസിലാക്കിയ ഞാൻ പെട്ടെന്ന് തന്നെ ഒരു സ്റ്റെപ് പുറകോട്ട് വച്ചു. എന്നാൽ എന്നെ വീണ്ടും ഞെട്ടിച്ച്  അവൾ ഒരു സ്റ്റെപ് മുൻപോട്ട് വച്ച്  ചിരിച്ചുകൊണ്ട് വീണ്ടും എന്നെ കിസ്സ് ചെയ്യാൻ ആയി വന്നു. "മതി.....മതി...... " "അപ്പോൾ  ഉമ്മ വേണ്ട  !  ??"

💬 Comments

View all comments