0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 560
"അവളുടെ ഒരു കുമ്മ. പോകോ  " അവൾ അഖിയെ നോക്കി. അവനും ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട്  ഹരിയേട്ടന്റെ റൂം ലക്ഷമാക്കി നടന്നു. അഖി  : ഇത് എന്ത് സാധനം "എന്തായാലും പെണ്ണാണ് എന്ന് തോന്നുന്നില്ല. " വൈശാഖ്  :  നീ മാറിയത് എന്തായാലും നന്നായി ഇല്ലെങ്കിൽ ഒരു ലൈവ് കിസ്സ് അടി കാണേണ്ടി വന്നേനെ  ????. ഞങ്ങൾ  മൂന്ന് പേരും അവളുടെ പോക്ക് നോക്കിനിന്നു. ശ്രേയ : എന്തായി മക്കളെ റാഗിംഗ് ഒക്കെ  ? വൈശാഖ്  : തകർത്തിലെ അവളെ കരിപ്പിച്ചു വിട്ടിട്ടുണ്ട്. അഖി  :  അവൾ കരഞ്ഞു കരഞ്ഞു ഒരു വഴി ആയി ശ്രേയ  : നാണം ഉണ്ടോടാ നിനക്ക് ഒക്കെ. ഒരു പീക്കിരി പെണ്ണ് നിന്നെ ഒക്കെ ആസ്സ്  ആക്കി  പോയിട്ട് നിന്ന് ബഡായി പറയുന്നു. ഞാൻ ഒക്കെ കണ്ടു. ഞങ്ങൾ അവളെ ഒരു വളിച്ച ചിരിയോടെ നോക്കി. ശ്രേയ : എന്തായാലും അവൾ കൊള്ളാം. വൈശാഖ് : നീ ആണ് ഒക്കെ കോളം ആക്കിയത്. ഒരു പെണ്ണ് ഉമ്മ വെക്കാൻ വന്നപ്പോൾ പേടിച് ഓടിയിരിക്കുന്നു. " അയ്യടാ എനിക്ക് അങ്ങനെ ഓസിനു കിട്ടുന്ന ഉമ്മ ഒന്നും വേണ്ട. " വൈശാഖ് :  ഞാൻ ആയിരിക്കണമായിരുന്നു. അവൾ തന്ന ഉമ്മയും വാങ്ങി വേണെങ്കിൽ രണ്ടെണ്ണം തിരിച്ചു കൊടുത്തെന്നേ. ശ്രേയ : അതിന് നിന്റെ മുഖം  ഉമ്മ വക്കാൻ പോയിട്ട്  പ്രൊപ്പോസ് ചെയ്യാൻപ്പോലും  കൊള്ളില്ലെന്ന് അവൾ മുഖത്ത് നോക്കി പറഞ്ഞില്ലേ ??????. അതിന് ഒരു കൂട്ട ചിരി മുഴങ്ങി. വായതുറക്കണ്ടിരുന്നില്ല എന്ന

💬 Comments

View all comments