Chapter Title : യോദ്ധാവ് [Romantic idiot]
അവസ്ഥയിലാണ് വൈശാഖ്.
അഖി : നീ എന്തിനാ അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ അക്‌സെപ്റ് ചെയ്തത്. അത് കാരണം എല്ലാം കയ്യിന്നു പോയത്.
"ടാ ഞാൻ മനപ്പൂർവം വാങ്ങിയതല്ലേ .
ഞാൻ അത് എങ്ങനെ വാങ്ങി എന്ന് എനിക്ക് തന്നെ മനസിലാക്കുന്നില്ല. "
ശ്രേയ : എന്താ മോനെ അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ വീണോ ?
"അതിന് വേറെ ആളെ നോക്കണം. അവളുടെ പ്രൊപോസൽ അടിപൊളി ആയിരുന്നു. "
" ഒരു നിമിഷംഎനിക്ക് തന്നെ തോന്നി അവൾ ശരിക്കും പ്രൊപ്പോസ് ചെയുന്നത് ആണെന്ന് ."
"പക്ഷേ എന്നെ വീഴ്‌ത്താൻ ഉള്ള റേഞ്ച് ഒന്നും അവൾക്കില്ല "
ശ്രേയ : അതൊക്കെ കണ്ടറിയണം.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
സിഡ്നി
എ സെക്യൂർഡ് വെയർഹൌസ്
"ഗ്രൗണ്ട് ഫ്ലോർ "
"ക്ലിയർ "
"ഫസ്റ്റ് ഫ്ലോർ "
"ക്ലിയർ "
"സെക്കന്റ് ഫ്ലോർ "
"ക്ലിയർ "
"സാർ സെക്യൂരിട്ടിസ് ആർ ഇൻ പൊസിഷൻ "
സാൽവറ്റോറെ രീന തന്റെ ചെയറിൽ ഇരുന്ന് സിഗരറ്റ് വലിക്കാൻ ആരംഭിച്ച.
"സാർ ദേ ആർ ഹിയർ "
സാൽവറ്റോറെ അവർക്കായി വെയിറ്റ് ചെയ്തു.
"നൈസ് ടു മീറ്റ് യു ജോൺ "
"നൈസ് ടു മീറ്റ് യു ടു സാൽവറ്റോർ "
അവർ തങ്ങളുടെ ചെയക്കളിൽ ഇരുന്നു. രണ്ടുപരുടെയും സെക്യൂരിറ്റി റൂമിൽ പലയിടങ്ങളിൽ ആയി നിന്നു.
"ഈസ് ദി ഫണ്ടസ് റെഡി "
"മം. ഡയമണ്ട് ? "
സാൽവറ്റോർ തന്റെ ബോഡിഗാർഡിനെ നോക്കി. അയാൾ ഒരു പെട്ടി കൊണ്ടുവന്നു ടേബിളിൽ വച്ച് തുറന്നു .
സാൽവറ്റോർ: യുരിറ്റോ,
💬 Comments
View all comments