0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 562
ഇൻ ഇന്റർനാഷണൽ മാർക്ക്‌ ഇറ്റ് വോർത് ബില്യൺസ് ജോൺ തന്റെ അനുയായിയെ നോക്കി. അയാൾ വന്ന് അത് പരിശോധിച്ചു. "സാർ ഇറ്റ് ഈസ്‌ ഒർജിനൽ " ജോൺ ലാപ്ടോപ് എടുത്ത് ഫണ്ട്‌ ട്രാൻസ്ഫർ ആരംഭിച്ചു. പെട്ടന്നാണ് അവർ ഒരു ഗൺ സൗണ്ട് കേൾക്കുന്നത്. സാൽവറ്റോർ തന്റെ സെക്യൂരിറ്റി ചീഫ് ജെയിംസിനെ നോക്കി. കാര്യം മനസിലാക്കിയ  ജെയിംസ്
"ഗ്രൗണ്ട് ഫ്ലോർ റിപ്പോർട്ട്‌ " ..................................................................... "ഫസ്റ്റ് ഫ്ലോർ റിപ്പോർട്ട്‌ " ..................................................................... "സെക്കന്റ്‌ ഫ്ലോർ റിപ്പോർട്ട്‌ " "സാർ വീ ഹാവ് എ ഇൻട്രൊഡർ " സാൽവറ്റോർ കാര്യം അറിയാൻ ജെയിംസിനെ നോക്കി. ജെയിംസ് : സാർ വീ ഹാവ് എ ബ്രേക്ക്‌ ഇൻ സിറ്റുവേഷൻ. ഡോണ്ട് വറി ഐ വിൽ ഹാൻഡിൽ ഇറ്റ്. ജെയിംസ് ബോഡിഗാർഡസിനൊപ്പം  ഡോർ തുറന്ന് പുറത്ത് പോയി. ജോണിന്റെ ബോഡിഗാർഡ്സും അവർക്കൊപ്പം  പുറത്തുപോയി. പുറത്ത് നിന്ന് ഗൺ സൗണ്ട് കേൾക്കാൻ തുടങ്ങി. സാൽവറ്റോർ: ഡോണ്ട് വറി ജോൺ ദേ വിൽ ഹാൻഡിൽ ഇറ്റ്. പെട്ടന്ന് ഡോർ പൊളിച് ഒരാൾ നിലത്ത് വീണു. സാൽവറ്റോറും  ജോണും  അയാളെ നോക്കി. ജെയിംസ്...... ! അയാളുടെ നെറ്റിയിൽ ഒരു ബുള്ളറ്റിന്റെ പാടുണ്ട്. അവർ  ഡോറിന്റെ അവിടെ നിൽക്കുന്ന ഒരു കറുത്ത വസ്ത്രധാരി സ്ത്രീയെ അപ്പോൾ ആണ് കാണുന്നത്. അവളുടെ ശരീരത്തിൽ കണ്ണ് മാത്രം പുറത്ത് കാണണം ബാക്കി എല്ലാം കറുത്ത വസ്ത്രം കൊണ്ട് മൂടിയിരിക്കുന്നു. വലത്തെ കൈയിൽ വാളും ഇടത്തെ കൈയിൽ ഗണും പിടിച്ച ഒരു ലേഡി Ninja ജോൺ തന്റെ ഗൺ എടുത്ത് അവൾക്കു നേരെ

💬 Comments

View all comments