Chapter Title : യോദ്ധാവ് [Romantic idiot]
തിരിഞ്ഞു.
അത് ഒരുപാട് വൈകിയിരുന്നു. ഒരു ബുള്ളറ്റ് ജോണിന്റെ തലയോട്ടി തകർത്ത് പുറത്ത് വന്നു.
ഇത് കണ്ട സാൽവറ്റോർ തന്റെ ഗൺ താഴെഇട്ടു.
അവൾ അയാളുടെ അടുത്തേക്ക് നടന്നു.
അവൾ തന്റെ ഗൺ തുടയിൽ ഉള്ള ഗൺ ഹോൾഡറിൽ വച്ച് സാൽവറ്റോറിനെ നോക്കി.
"യു ഡോണ്ട് നോ ഹു യു ആർ മെസ്സിങ് വിത്ത്. "
"ഐആം സാൽവറ്റോറെ രീന ഇറ്റാലിയൻ മാഫിയ ഡോൺ "
"യു വിൽ നോട്ട് "
വാക്കുകൾ മുഴുവിക്കുന്നതിന് മുൻപ് സാൽവറ്റോറിന്റെ തലയും ഉടലും രണ്ടായി.
അവൾ ആ ഡയമണ്ട് ബോക്സ് എടുത്തു.
"പാക്കേജ് സെക്യൂർഡ് "
"പാരാമീറ്റർ ക്ലീർഡ് "
അവൾ ആർക്കോ വൈറൽസ് സന്ദേശം നൽകി നടന്നു.
കയ്യും തലയും അറ്റ് കിടക്കുന്ന ഡെഡ് ബോഡിക്കൾക്ക് മുകളിലൂടെ അവൾ നടന്നു നീങ്ങി.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
"എസ്ക്യൂസ് മി "
ഞാൻ മോണിറ്ററിൽ നിന്ന് ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കി.
അന്ന അവൾ എന്നെ തന്നെ നോക്കി നില്കുവാന്ന്. ചുണ്ടിൽ ഒരു കള്ള പുഞ്ചിരിയും ഉണ്ട്.
"എന്താ "
"ഹരിയേട്ടൻ പറഞ്ഞു ചേട്ടായിയെ അസ്സിസ്റ്റ് ചെയ്യാൻ. "
"മ്മ്. ഇരിക്ക് "
അവൾ അടുത്തുള്ള ചെയർ വലിച്ച് ഇരുന്നു.
"ഡേവിഡ് .... ഡേവിഡ് കുരിയൻ "
"അന്ന...... അന്ന ജോസഫ് "
ഞങ്ങൾ ഒഫീഷ്യൽ ആയി പരിചയപെട്ടു.
"അന്ന നേരത്തെ നടന്നത് ഒന്നും സീരിയസ് ആയി എടുക്കണ്ട. ഫ്രഷേഴ്‌സിനെ ചുമ്മാ തമാശക്ക് റാഗ് ചെയുന്നതാണ്.
"ഏയ് അത് ഒന്നും കുഴപ്പമില്ല. "
"തമാശ ആണെങ്കിലും തന്റെ പ്രൊപോസൽ അടിപൊളി ആയിരുന്നു. "
💬 Comments
View all comments