0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 565
" "ഒന്നുമില്ല  ഒന്ന് പരിചപ്പെടുത്താൻ വിളിച്ചതാ" "ഇതാണോ പുതിയ ട്രെയിനീ " "ഹാ" "ഹായ് ചേച്ചി ഞാൻ അന്ന " "ശ്രേയ " അവർ പരസ്പരം ഷേക്ക്‌ ഹാൻഡ് ചെയ്തു. "ശ്രേയ നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അന്ന വിശ്വസിക്കുന്നില്ല" സത്യം ആണോ എന്ന് അറിയാൻ അന്ന ശ്രെയയെ നോക്കി. ഞാൻ ശ്രെയയെ കണ്ണിറുക്കി കാണിച്ചു  ?. "അത് എന്താ അന്ന വിശ്വസിക്കാത്തത് ഞങ്ങളെ കണ്ടാൽ ലോവേർസ് ആണെന്ന് തോന്നിലെ " അന്ന മങ്ങിയ മുഖത്ത്  ചിരി വരുത്തി. "എനിക്ക് അറിയില്ലായിരുന്നു അതാ "? "എന്നാൽ അറിഞ്ഞുവച്ചോ  അന്ന  ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലും ആണ് അടുത്ത മാസം കല്യാണവും ആണ് അല്ലെ ശ്രേയ " "ഹാ " " എനിക്ക് ഇത് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഞാൻ  പോട്ടെ.  ഇനി  സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല?" അന്ന ഫയൽ എടുത്ത് അവളുടെ ഡെസ്കിൽ പോയി. "എന്തിനാടാ പിശാശേ  അതിന്റെ അടുത്ത് നുണ പറഞ്ഞത് " "അവൾ വന്നപ്പോൾ തന്നെ  ഒട്ടാൻ  നിൽകുവാ ഇപ്പോൾ ഒരു ഗ്യാപ് ഇട്ടില്ലെങ്കിൽ പണിയാ " "കണ്ടിട്ട് പാവം കുട്ടിയാണെന്ന് തോന്നുന്നു." "അതാ ഞാൻ അധികം അടിപ്പിക്കാത്തത്.
" "അവൾക്ക് നിന്നെ എന്തായാലും ഒരു നോട്ടം ഉണ്ട് " "എനിക്ക് മനസിലായി. അത് പക്ഷേ ലവ് എല്ലാ അഫക്ഷൻ അന്നെന്നു മാത്രം." "എനിക്ക് തോന്നുന്നില്ല. " "നീ പറയുന്നത് അവൾക്ക് എന്നെ കണ്ടപ്പോൾ  തന്നെ പ്രേമം ഉണ്ടായി എന്നാണോ  " "എന്താ ഉണ്ടായിക്കൂടെ " "എടി ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്  കഥക്കളിലും 

💬 Comments

View all comments