0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 566
സിനിമയിലും  ഒക്കെ കാണാൻ നല്ല രസം ആയിരിക്കും  പക്ഷേ റിയൽ ലൈഫിൽ അതൊന്നും പ്രാക്ടിക്കൽ അല്ല. " ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ അന്ന വിഷമിച്ചു കൊണ്ട്  ഡെസ്കിൽ വന്നിരുന്നു. "ഞാൻ എന്തിനാ ഇത്ര വിഷമിക്കുന്നത്. ഞങ്ങൾ തമ്മിൽ  പ്രേമത്തിൽ ഒന്നും ആയിരുന്നില്ലലോ . " അന്ന തന്റെ ശ്രെദ്ധ  മാറ്റാൻ വർക്കിൽ മുഴുക്കി. "എന്താടോ വിഷമിച്ചിരിക്കുന്നത് " "ഏയ്‌ സോന ചേച്ചിക്ക് തോന്നിയതാക്കും " "വർക്ക്‌ ഒക്കെ എങ്ങനെ. ചെയ്യാൻ പറ്റുന്നുണ്ടോ " "ഫസ്റ്റ് ഡേ അല്ലെ അതിന്റെ ബുദ്ധിമുട്ട് ഉണ്ട്." "അവർ തമ്മിൽ എത്ര നാളായി ഇഷ്ടത്തിലാണ് " സംസാരിച്ചു നിൽക്കുന്ന  ഡേവിഡിനെയും ശ്രെയയെയും നോക്കി അന്ന ചോദിച്ചു. സോന അതിന് ചിരിക്കുക മാത്രം ആണ് ചെയ്തത്. "എന്താ ചേച്ചി ചിരിക്കുന്നെ " "ഒന്നും ഇല്ല. തന്നെ ഞാൻ കുറ്റം പറയില്ല ഞാനും ഇവിടെ വന്നപ്പോൾ ഇങ്ങനെ തന്നെ ആണ് വിചാരിച്ചത്. പക്ഷേ അവർ നല്ല സുഹൃത്തുക്കൾ ആണ്. " അന്നയുടെ മുഖത്ത്  ചിരി വിടർന്നു. അത് സോന കാണുകയും  ചെയ്തു. "പിന്നെ അടുത്ത മാസം  ശ്രെയയുടെ കല്യാണം ആണ്. " അന്നക്ക്  സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി പക്ഷേ അത് ഒക്കെ അവൾ കണ്ട്രോൾ ചെയ്തു. "കള്ളൻ നുണ പറഞ്ഞതന്നാലേ..... ! " "അന്ന നമുക്ക് ഒരു കോഫി കുടിച്ചാലോ " "പിന്നെന്താ " അന്നയും സോനയും ക്യാന്റീനിലേക്ക് നടന്നു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ ക്യാന്റീനിൽ ചെല്ലുന്ന ഞാനും ശ്രേയയും കാണുന്നത്  ചരിച്ചു കളിച്ചിരിക്കുന്ന അന്നയെയും വൈശാക്കിനെയും അഖിയെയും ആണ്. "ഡി എന്റെ കണ്ണിന് എന്തോ കുഴപ്പം പറ്റിയെന്നു

💬 Comments

View all comments