0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 570
കക്കാൻ മാത്രം എല്ലാ നിൽക്കാനും അറിയാം. "
അവൾ പതുക്കെ ആണ് പറഞ്ഞതെങ്കിലും ഞാൻ അത് കേട്ടിരുന്നു. "പിന്നെ താൻ ഒരു ഫ്രണ്ട് എന്ന രീതിയിൽ ക്ലോസ് ആയി ഇടപഴുക്കുന്നത്  കൊണ്ട് എനിക്ക് ഒരു കുഴപ്പമില്ല. " "ഫ്രണ്ട് മാത്രം ആകാൻ എനിക്ക് പറ്റില്ല. " "താൻ എന്തെകിലും പറഞ്ഞോ " "എനിക്ക് ഫ്രണ്ട് ആകാൻ ഇഷ്ടം ആണെന്ന് പറഞ്ഞതാണ്. " "ഹാ " ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ വൈകിട്ട് എല്ലാവരും ഒപ്പം ഞാനും ഇറങ്ങി. "ചേട്ടായി അപ്പോൾ നാളെ കാണാം " എന്ന് പറഞ്ഞു അന്ന സോന ഒപ്പം പോയി. "ഡാ അവൾ വിഷയക്കാരി ആണെന്ന് തോന്നുനില്ല. " "പക്ഷേ അവൾക്ക് എന്നോട് എന്തോ ഒരിത് ഉണ്ട് " "എന്തോ ഒരിത് ഒന്നും അല്ല പ്രേമം ആണ് മോനെ " "നിനക്ക് ഞാൻ വെറുതെ നടക്കുന്നത് സഹിക്കുന്നിലലെ. " "അവൾ നല്ല കുട്ടി ആടാ വെറുതെ മിസ്സ്‌ ചെയ്യണ്ട എന്ന് വച്ച് പറഞ്ഞതാ " "എനിക്ക് അവളെ കാണുമ്പോൾ പ്രേമം എന്നൊരു ഫീലേ  വരുന്നില്ല. " "പക്ഷേ എനിക്ക് അവളെ ഇഷ്ടപെട്ടു. അത് പ്രേമം അല്ലെന്ന് മാത്രം . " "ആ ഇഷ്ടം മതി  അവൾ അത്  പ്രേമം ആക്കി മാറ്റിക്കൊള്ളും " "അതിന് സാധ്യത ഇല്ല. " എന്നോട് യാത്ര പറഞ്ഞു ശ്രേയ പോയി. ഞാൻ കാർ എടുക്കാൻ പോകുമ്പോൾ ആണ് ഹരിയേട്ടൻ വരുന്നത് "എന്താ ഹരിയേട്ടാ നല്ല ഹാപ്പി ആണലോ ? എന്താ കാര്യം ? " "ഒരു ബിയർ അടിച്ചിട്ട് സംസാരിച്ചാൽ പോരെ "

💬 Comments

View all comments