അരവിന്ദ് തിരിച്ച് പൂളിലേക്ക് പോയപ്പോൾ ആദിത്യൻ ജോളിയെ മുകളിലേക്ക് വിളിച്ചു.
ജോളിയുടെ സ്വകാര്യ വിവരങ്ങൾ അന്വേഷിച്ച് കണ്ട് പിടിച്ചു എന്ന് പറയുന്നതിന് പകരം ആദിത്യൻ അവന് നാല് ലക്ഷം രൂപ കടമായി കൊടുക്കാൻ പോവുക ആണെന്ന് അവനോട് പറഞ്ഞു. ആ തുക എല്ലാ ആഴ്ച്ചയിലും പത്ത് രൂപ എന്ന കണക്കിൽ തിരിച്ച് അടക്കണം എന്ന് ആദിത്യൻ പറഞ്ഞു. ജോളി ചൂതാട്ടത്തിൽ നിന്ന് പുറത്ത് വരൻ ചികിത്സ തേടണം എന്നും അവൻ പറഞ്ഞു. അവൻ വീണ്ടും ചൂതാട്ടത്തിലേക്ക് തിരിച്ച് പോവുക ആണെങ്കിൽ കൊടുത്ത കടമെല്ലാം അപ്പോൾ തന്നെ തിരികെ ആവശ്യപ്പെടും എന്നും ആദിത്യൻ പറഞ്ഞു.
ഇത് കേട്ട് ജോളി കണ്ണ് മിഴിച്ച് വായ തുറന്ന് പിടിച്ച് ആശ്ചര്യത്തോടെ ആദിത്യനെ നോക്കി. അവനെ കുറിച്ച് അന്വേഷിച്ചതിൽ ജോളി ദേഷ്യം പ്രകടിപ്പിക്കുന്നതിന് മുൻപേ ആദിത്യൻ പ്രിയ പറഞ്ഞ് കൊടുത്ത ഉപായം ജോളിയുടെ അടുത്ത് അവതരിപ്പിച്ചു. ജോളിക്ക് ആറക്ക സംഖ്യ ശമ്പളമായി നിശ്ചയിച്ച് അവന്റെ ആർട്ട് വർക്കുകളുടെ വില്പനയും ആദിത്യൻ ഉറപ്പ് നൽകി. അത് കേട്ടപ്പോൾ ജോളി ആദിത്യൻ തന്റെ സ്വകാര്യതയിൽ കൈയ് കടത്തിയ ചിന്ത മാറി അവന് സ്വപ്നത്തിൽ മാത്രം കാണാൻ കഴിയുന്ന ഒരു ജോലി കിട്ടിയതിൽ അവൻ സന്തോഷിച്ചു.
ജോലിയുടെ സന്തോഷത്തോടെ ഉള്ള മുഖ ഭാവം കണ്ടപ്പോൾ ആദിത്യന് സമാധാനം ആയി. ജോലിയുടെ കടമെല്ലാം വീട്ടി അത് അടുത്ത എണ്ണൂറ് വർഷം കൊണ്ട് തിരിച്ച് അടച്ചാൽ മതി എന്ന് അവന് മനസ്സിലായപ്പോൾ ജോലിയുടെ കണ്ണുകൾ നിറഞ്ഞു. ആദിത്യൻ ആശ്ചര്യത്തോടെ അത് നോക്കി നിന്നതിന് ശേഷം കൂട്ടുകാർക്ക് ഇടയിൽ ഇങ്ങനെ ഒരു സന്ദർഭം വന്നാൽ എങ്ങനെ പ്രതികരിക്കുമോ അങ്ങനെ തന്നെ അവർ പ്രതികരിച്ചു.
ബാൽക്കണിയിൽ നിന്ന് ‘അയ്യേ കരയുന്ന പൊട്ടൻ, തെണ്ടി, മൈരേ’ എന്നുള്ള ശബ്ദങ്ങൾ അവിടെ എല്ലാം കേൾക്കാൻ തുടങ്ങി. ജോളി തിരിച്ച് പൂളിലേക്ക് പോയപ്പോൾ ആദിത്യൻ ജിമ്മിലേക്ക് പോകാനായി സ്യൂട്ടിന്റെ അകത്തേക്ക് കയറി. പ്രിയ അവന് വേണ്ടി ബെഡ്റൂമിൽ ഉള്ള കട്ടിലിൽ കാത്തിരിക്കുക ആയിരുന്നു.
“നീ വളരെ നന്നായി അവരോട് സംസാരിച്ചു. നിന്റെയും ജോളിയുടെയും സംഭാഷണം വളരെ വിഗാരപരം ആയിരുന്നു.” പ്രിയ ആദിത്യനെ വലിച്ച് കട്ടിലിലേക്ക് ഇട്ട് അവന്റെ മുഖത്ത് നിറയെ ഉമ്മകൾ വച്ച് കൊണ്ട് പറഞ്ഞു.
പ്രിയ കാലുകൾ കൊണ്ട് അവനെ കെട്ടിവരിഞ്ഞപ്പോൾ ആദിത്യന് തന്റെ വികാരങ്ങൾ നിയന്ത്രിക്കാൻ പറ്റാതെ കൈവിട്ട് പോകുന്നത് പോലെ തോന്നി. അവിടെ ഉണ്ടാവാൻ സാധ്യത ഉള്ള ഒളി ക്യാമറകളുടെ കാര്യം ആലോചിച്ചപ്പോൾ അവൻ ആ വികാരങ്ങളെ തടഞ്ഞ് നിർത്തി പ്രിയയിൽ നിന്ന് അടർന്ന് മാറി. പ്രിയ കിതച്ച് കൊണ്ട് ആദിത്യനെ തന്നെ നോക്കി കട്ടിലിൽ കിടന്നു.
“ഞാൻ ജിമ്മിൽ നിന്ന് തിരിച്ച് വന്നതിന് ശേഷം നമുക്ക് കാണാം.” ആദിത്യൻ അവൾക്ക് വാക്ക് നൽകി പെട്ടെന്ന് അവിടെ നിന്ന് ജിമ്മിലേക്ക് പോയി.
അന്നത്തെ വ്യായാമം ശെരിക്കും ആദിത്യന്റെ ഒരു തോൽവി ആയിരുന്നു. ജൂഡ് എത്രയെല്ലാം പ്രോത്സാഹിപ്പിച്ചിട്ടും അവന്റെ മുൻ ദിവസങ്ങളിലെ റെക്കോർഡുകൾ അവന് തകർക്കാൻ കഴിഞ്ഞില്ല. ആദിത്യന്റെ മനസ്സിൽ മുഴുവൻ സ്വപ്നയെ കാണുന്നതും അവളെ കൊണ്ട് സത്യങ്ങൾ തുറന്ന് പറയിക്കുന്നതിനെ കുറിച്ചും ഉള്ള ചിന്തകൾ ആയിരുന്നു. അവന് അത് കൊണ്ട് തന്നെ വ്യായാമത്തിൽ ഒട്ടും ശ്രെദ്ധ ചെലുത്താൻ കഴിഞ്ഞിരുന്നില്ല.
ഹായ്,
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro, katta waiting ?
Athulyaaaa. Pooiiiiiii??????
Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.
അതുല്യൻ
എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.
കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.
ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..
ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???
Evidanne bro oru vivaravum illalo
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും
അടുത്ത കാലത്തെങ്ങാനം വരുമോ ??
പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല് മതി. മനസ്സിലാക്കാവുന്നതാണ് thirakukal.
—- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.
Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz
ഹായ്,
എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.
സ്നേഹപൂർവ്വം അതുല്യൻ.
OK brooo
Waiting anuttoo.. ❤️❤️
ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????
Ok waiting man
Take your own time bro..every one has their own personal works and duties.
എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്
No probs….take ur time
ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ
??
വല്ലോം നടക്കുമോ??
Ok bro.. Take your own time… But don’t leave the story without completing it…
Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??
ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി
വരില്ല ???????
Bro Waiting ❤❤
മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക
Katha post cheyyum ennu prethiksha tharandayirunnu.
Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu