?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 531

“എന്ത്?.” പെട്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ സ്വപ്ന ചോദിച്ചു.

“ഹെലികോപ്റ്റർ മാറിപ്പോയി നമ്മൾ Chinook ക്കിൽ ആണ് പോകുന്നത്.” ആദിത്യന് കാര്യങ്ങൾ വളരെ വേഗത്തിൽ ആണ് നീക്കുന്നത് എന്ന് അറിയാം എന്നാലും എൽദോ ഇടക്ക് കയറി എല്ലാ കുളമാക്കുന്നതിന് മുൻപ് അവന് സ്വപ്നയെ മറ്റേ ഹെലികോപ്റ്ററിലേക്ക് എത്രയും പെട്ടെന്ന് കയറ്റണമായിരുന്നു. ആദിത്യൻ അവളെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. “അതിൽ കുറെ അധികം സ്ഥലം ഉണ്ട്. നമുക്ക് അത് ആവശ്യം വരും.”

അവൻ പറഞ്ഞത് കേട്ട് സ്വപ്ന അവനെ നോക്കി പുഞ്ചിരിച്ചു. അവൾ കസേരയിൽ നിന്ന് എഴുനേറ്റപ്പോൾ അവളുടെ കണ്ണുകൾ ഒരു മൂലയിൽ വച്ചിരുന്ന അവളുടെ ബാഗിലേക്ക് പോയി. ഒരു കറുത്ത ക്യാൻവാസ് ഷോൾഡർ ബാഗ് അവിടെ നിലത്ത് വച്ചിരിക്കുക ആയിരുന്നു.

“അത് അവിടെ തന്നെ കിടന്നോട്ടെ തിരിച്ച് വന്നിട്ട് നിനക്ക് അത് എടുക്കാം.” ആദിത്യൻ പറഞ്ഞു. അവൻ അഭിനയിച്ച് കൊണ്ട് ഇരിക്കുന്ന കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് ആദിത്യൻ കൂട്ടി ചേർത്ത് കൊണ്ട് പറഞ്ഞു. “നിന്നെ കണ്ടാൽ . . . . ഇപ്പോൾ . . . . കടിച്ച് തിന്നാൻ തോനുന്നു. എനിക്കാണെങ്കിൽ ഇപ്പോൾ വിശപ്പ് സഹിച്ച് നിൽക്കാൻ പറ്റുന്നില്ല.”

സ്വപ്ന ഇത് കേട്ട് അവനെ നോക്കി ചിരിച്ചു പക്ഷെ അവൾ പേടിയോടെ അവളുടെ ശ്രെദ്ധ ബാഗിലേക്ക് വീണ്ടും തിരിച്ചു. സ്വപ്ന ആ ബാഗ് എടുക്കാനായി അതിന്റെ അടുത്തേക്ക് പോകാൻ തുടങ്ങി പക്ഷെ ആദിത്യൻ അവളുടെ മുൻപിൽ കയറി നിന്ന് കൊണ്ട് അവളോട് പറഞ്ഞു. “വരൂ നമുക്ക് പെട്ടെന്ന് പോകാം.”

“പക്ഷെ എന്റെ ബാഗ് . . . . അതിൽ . . . . എന്റെ സാധനങ്ങൾ ഉണ്ട്.” സ്വപ്ന ഒരു വിരണ്ട അവസ്ഥയിൽ വിക്കി വിക്കി പറഞ്ഞു. ആദിത്യൻ ഒരു ഭാവ വ്യത്യാസവും കാണിക്കാതെ നിന്നു. ആ സമയത്ത് ഹെലികോപ്റ്ററിന്റെ പയലറ്റ് അവരുടെ അടുത്തേക്ക് വന്നു. സ്വപ്ന ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായ ആയി ആദിത്യനെ നോക്കി നിന്നു.

“ക്യാപ്റ്റൻ ജോൺ.” ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. “ഞങ്ങൾ തിരിച്ച് വരുന്നത് വരെ സ്വപ്നയുടെ ബാഗ് ഇവിടെ സുരക്ഷിതം ആയിരിക്കും അല്ലോ?.”

ക്യാപ്റ്റൻ ജോൺ തല ആട്ടി കൊണ്ട് പറഞ്ഞു. “നിങ്ങൾ പുറത്തേക്ക് ഇറങ്ങിയ ഉടനെ ഞാൻ ഹെലികോപ്റ്ററിന്റെ വാതിൽ ലോക്ക് ചെയ്യും.”

“അപ്പോൾ ശെരി.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. അവൻ തിരിഞ്ഞ് സ്വപ്നയുടെ കൈയ് പിടിച്ച് Sikorsky യുടെ വാതിലിന്റെ അടുത്തേക്ക് നടന്നു. ഹെലികോപ്റ്ററിന്റെ പയലറ്റ് അവരുടെ പുറകിൽ എത്തിയപ്പോൾ സ്വപ്ന വീണ്ടും തിരിഞ്ഞ് ബാഗിലേക്ക് നോക്കുക ആയിരുന്നു.

ഹെലികോപ്റ്ററിന്റെ സഹായി Sikorsky യുടെ വാതിൽ അടച്ച് ലോക്ക് ചെയ്തു. സ്വപ്നയുടെ അസ്വസ്ഥത കണ്ടപ്പോൾ ആദിത്യൻ അവന്റെ അഭിനയം ഒന്ന് കൂടി പൊലിപ്പിച്ച് കൊണ്ട് അവളെ തന്റെ ശരീരത്തോട് പിടിച്ച് അടുപ്പിച്ച് അവളെ ആപാദചൂഡം നോക്കി. എൽദോ ഇതെല്ലം ശ്രേദ്ധിച്ച് കൊണ്ട് അവിടെ എവിടെ എങ്കിലും മാറി നിൽക്കുക ആയിരിക്കും എന്ന് ആദിത്യന് ഉറപ്പായിരുന്നു.

“നീ ശെരിക്കും സുന്ദരി ആണ് സ്വപ്ന.” ആദിത്യൻ ഒരു സ്വകാര്യം എന്ന പോലെ അവളുടെ ചെവിയിൽ പറഞ്ഞു. ശെരിക്ക് പറഞ്ഞാൽ ആദിത്യന് അവളോട് ഒരു വികാരവും തോന്നിയിരുന്നില്ല.

അവൾ ആദിത്യനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഇപ്പോൾ അവൾ ഒന്ന് കൂടെ ശാന്തമായത് പോലെ അവന് തോന്നി. സ്വപ്ന തിരിഞ്ഞ് എൽദോയെ നോക്കിയപ്പോൾ അവളുടെ മുഖ ഭാവം വീണ്ടും മാറി അവൾ ചുണ്ട് കടിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ എന്റെ ബാഗ് ഒന്ന് എടുത്തോട്ടെ ആദിത്യ.”

“നീ ആരുടെ എങ്കിലും ഫോൺ കാൾ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ടോ?.” ഹെലികോപ്റ്ററിന്റെ സഹായിയുടെ കൂടെ Chinook ക്കിന്റെ നേരെ നടന്ന് കൊണ്ട് ആദിത്യൻ ചോദിച്ചു.

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *