ഉണ്ടായിരുന്നില്ല എങ്കിലും അവളെ എടുത്ത് കൊണ്ട് പോകാൻ അവൾ ആദിത്യന്റെ അടുത്ത് വാശി പിടിക്കുക ആയിരുന്നു. ആദിത്യൻ ചിരിച്ച് കൊണ്ട് അതിന് സമ്മതിക്കുകയും ചെയ്തു. എടുത്ത് കൊണ്ട് പോകുമ്പോൾ പ്രിയ അവന്റെ കഴുത്തിൽ ഉമ്മ വച്ച് കൊണ്ട് ഇരുന്നെങ്കിലും ആദിത്യന്റെ മനസ്സിൽ റോക്കി എപ്പോൾ വേണമെങ്കിലും വിളിക്കാം എന്ന ചിന്ത ആണ് ഉണ്ടായിരുന്നത്.
എൽദോ ഭക്ഷണം കഴിച്ച് പുറത്തേക്ക് പോയതിന് ശേഷം ആദിത്യൻ അവന്റെ ഫോണിലേക്ക് തന്നെ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു. റോക്കിയുടെ കോളിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുക ആയിരുന്നു. പിന്നെ അവന് ടെൻഷൻ ആവാൻ തുടങ്ങി എൽദോയെ താൻ കൂടുതൽ കുടിപ്പിച്ചത് കൊണ്ട് സേഫ് ഹൗസിൽ പോകാതെ മുറിയിൽ പോയി കിടന്ന് ഉറങ്ങി കാണുമോ എന്ന് അവൻ ചിന്തിച്ചു.
തനിക്ക് ഈ കാര്യത്തിൽ ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് മനസ്സിലായപ്പോൾ ആദിത്യൻ തല കുടഞ്ഞ് കൊണ്ട് വരുന്ന ഇടത്ത് വച്ച് കാണാം എന്ന തീരുമാനത്തിൽ എത്തി.
ആദിത്യൻ പ്രിയയെ കട്ടിലിൽ കിടത്തിയതിന് ശേഷം എഴുനേൽക്കാൻ തുടങ്ങിയപ്പോൾ പ്രിയ അവനെ പിടിച്ച് വച്ച് കൊണ്ട് ചുണ്ട് കൂർപ്പിച്ച് ഉമ്മ വൈകുന്നത് പോലെ കാണിച്ചു.
“ഞാൻ ബാത്‌റൂമിൽ പോയി പല്ല് തേച്ചിട്ട് വരാം പെണ്ണെ.” അവൾ കാണിക്കുന്നത് കണ്ട് ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“അങ്ങനെ ആണെങ്കിൽ പെട്ടെന്ന് പല്ല് തേച്ചിട്ട് വാ.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
ആദിത്യൻ ബാത്റൂമിലെ വാഷ്‌ബേസിന് മുൻപിൽ നിന്ന് പല്ല് തേച്ച് കൊണ്ട് ഇരിക്കുമ്പോൾ അവനെ തന്നെ ഒന്ന് നോക്കി വിലയിരുത്തി. അവന്റെ ശരീരത്തിൽ വ്യായാമം കൊണ്ട് വന്ന മാറ്റങ്ങൾ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കാൾ കൂടുതൽ തന്റെ മനസ്സിനും ചിന്താഗതിക്കും ആണ് വന്നിരിക്കുന്നത് എന്ന് ആദിത്യന് തോന്നി.
ഒരാഴ്ച്ചക്ക് മുൻപ് ആരെങ്കിലും തന്നോട് ഈ നിലയിൽ എത്തും എന്ന് പറഞ്ഞിരുന്നെങ്കിൽ താൻ അത് അപ്പോൾ തന്നെ ചിരിച്ച് തള്ളിയേനെ. ഇപ്പോൾ താൻ ഇതാ ഒരു ദ്വീപിന്റെ ഉടമ തന്റെ കൂടെ ഇത് വരെ തനിക്ക് പോലും അറിയാതെ ഇരുന്ന രണ്ട് പെങ്ങമ്മാർ കൂടി ഉണ്ട്. തന്റെ അസിസ്റ്റന്റ് തനിക്ക് വേണ്ടി ബെഡ്‌റൂമിൽ കാത്തിരിക്കുന്നു. എന്നിട്ടും താൻ ഇപ്പോൾ ചിന്തിക്കുന്നത് ആ വയസായ എൽദോയെ കുറിച്ചാണ്. തന്നെയും പെങ്ങമ്മാരേയും ഭീക്ഷണിപ്പെടുത്താൻ വേണ്ടി രഹസ്യങ്ങൾ ചോർത്തിയതും പോരാ അയാൾ തന്റെ ഒരു സ്റ്റാഫിന്റെ അടുത്ത് മോശയമായി പെരുമാറുകയും ചെയ്തു. അത് കൊണ്ടും മതിയാവാതെ അയാൾ പ്രിയയെ കരസ്ഥമാക്കാൻ വേണ്ടി പദ്ധതികൾ തയ്യാറാക്കി കൊണ്ട് ഇരിക്കുക ആണ്. ഇപ്പോൾ താൻ റോക്കി എന്ന ഒരു സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥന്റെ സഹായം ഇതിലേക്ക് ആവശ്യപ്പെട്ട്
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?