“ആദിത്യ നീ ഒരു കാര്യം മനസ്സിലാക്കണം. അയാളുടെ പ്രവൃത്തിയാണ് നിന്നെ കൊണ്ട് ആ തോക്കിന്റെ കാഞ്ചി വലിപ്പിച്ചത്. ഇത് നീ വേണം എന്ന് വച്ച് ചെയ്തത് അല്ല. മനസ്സിലായോ?.” ആദിയ അവന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കി കൊണ്ട് പറഞ്ഞു.
ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്തു. ഈ കാഴ്ച്ച താൻ ഇപ്പോൾ അല്ലങ്കിൽ കുറച്ച് കഴിഞ്ഞ് എന്തായാലും കാണേണ്ടത് തന്നെ ആണ്. അങ്ങനെ ചിന്തിച്ചപ്പോൾ ആണ് ഒരു കാര്യം അവന് മനസ്സിലായത്. ആ രക്തം അരുവിയായി വാതിലിന്റെ അടുത്തേക്ക് ഒഴുകി വരുന്നത് റോക്കി നിലത്ത് കിടന്നിരുന്ന തന്നെ വലിച്ച് കൊണ്ട് അടുത്ത് ഉള്ള മുറിയിൽ കൊണ്ട് കിടത്തിയത് കൊണ്ട് ആണ്. അപ്പോൾ തന്റെ പുറത്തും തലയിലും ഉള്ള രക്തം എൽദോയുടെത് ആണ്.
അത് മനസ്സിലായപ്പോൾ ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “ഈ ടീഷർട്ട് എനിക്ക് എത്രയും പെട്ടെന്ന് അഴിച്ച് കളയണം.” ആദിത്യന് കാത്ത് നിൽക്കാനുള്ള ക്ഷേമ ഇല്ലായിരുന്നു. അവൻ വീണ്ടും പറഞ്ഞു. “എത്രയും പെട്ടെന്ന് . . . . ”
അവൻ ആദിയയുടെ തോളിൽ നിന്ന് കൈയ് എടുത്ത് ടീഷർട്ടിന്റെ അടിയിൽ പിടിച്ച് കൊണ്ട് മുകളിലേക്ക് ഉയർത്തി. അതോട് കൂടി അവന്റെ ബാലൻസ് തെറ്റി അവൻ പുറകിലേക്ക് വീഴാൻ പോയി.
ആദിര അവന്റെ പുറകിലേക്ക് പെട്ടെന്ന് ഓടി വന്ന് നിന്ന് കൊണ്ട് അവനെ താങ്ങി നിർത്താൻ ശ്രേമിച്ചു. ആദിയ അവന്റെ കൈയ്യിൽ പിടിച്ച് മുൻപിൽ നിന്ന് അവനെ താങ്ങി നിർത്തി. ആദിത്യന്റെ രണ്ട് പെങ്ങമ്മാരും തമ്മിൽ തമ്മിൽ നോക്കി കണ്ണുകൾ കൊണ്ട് ആശയവിനിമയം നടത്തിയതിന് ശേഷം അവനെയും താങ്ങി തിരിച്ച് കട്ടിലിൽ കൊണ്ട് പോയി ഇരുത്തി.
“എന്റെ ശരീരത്തിൽ മുഴുവൻ അയാളുടെ ചോരയാണ്.” ആ ടീഷർട്ട് അഴിച്ച് കളയാൻ വേണ്ടി തിരക്ക് കൂട്ടി കൊണ്ട് ആദിത്യൻ പറഞ്ഞു.
“ആദിത്യ ഒന്ന് അടങ്ങി ഇരിക്ക്.” ആദിയ അവനെ തടഞ്ഞതിന് ശേഷം പറഞ്ഞു. “ടീഷർട്ട് അഴിച്ച് കളയാൻ ഞങ്ങൾ നിന്നെ സഹായിക്കാം.” ആദിയ അവനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
ആദിര അവന്റെ ഒരു വശത്ത് നിന്ന് കൊണ്ട് അവന്റെ ടീഷർട്ട് മുകളിലേക്ക് ഉയർത്താൻ തുടങ്ങി. ആദിയ അവന്റെ കൈകൾ ഉയർത്തി ആ ടീഷർട്ട് ഊരിയെടുക്കാൻ ആദിരയെ സഹായിച്ചു. അവൾ ആ ടീഷർട്ട് അവന്റെ തല വഴി ഊരിയെടുത്തതിന് ശേഷം മുറിയുടെ ഒരു മൂലയിലേക്ക് വലിച്ച് എറിഞ്ഞു. ആ ടീഷർട്ടിൽ പറ്റിപ്പിടിച്ച് ഇരിക്കുന്ന രക്തക്കറ കണ്ടപ്പോൾ ആദിത്യൻ വിഷമത്തോടെ ഒരു ദീർഘ നിശ്വാസം വിട്ടു.
ആദിയ തറയിൽ ഇരുന്ന് കൊണ്ട് അവന്റെ ഷൂസിന്റെ ലെയിസുകൾ അഴിക്കാൻ തുടങ്ങി.
“എന്താ ഇത്?.” അവളുടെ പ്രവൃത്തി കണ്ട് ആദിത്യൻ ചോദിച്ചു. ആദിര അവന്റെ ചുണ്ടിൽ വിരൽ വച്ച് കൊണ്ട് മിണ്ടാതെ ഇരിക്കാൻ ആംഗ്യം കാട്ടി.
“ആദിത്യ നിന്റെ ഉടുപ്പിൽ മിഴുവൻ അയാളുടെ രക്തം ആണ്. നിന്റെ തലയുടെ പുറക് വശം മുതൽ ഷൂസിന്റെ പുറകിൽ വരെ അത് ഉണ്ട്. ഞാൻ ഒരു നല്ല
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?