?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 451

“അപ്പോൾ അവൾ താങ്കളുടെ മുറിയിൽ കടന്ന് വന്ന് താങ്കളെ കീഴ്‌പ്പെടുത്തി എന്നാണോ പറഞ്ഞ് വരുന്നത്?.” അഡ്വക്കേറ്റ് പ്രഭാകരൻ ഒരു പ്രതിയോട് ചോദിക്കുന്നത് പോലെ ചോദിച്ചു.

“അല്ല.” ആദിത്യൻ തല കുടഞ്ഞ് കൊണ്ട് മറുപടി പറഞ്ഞു. “അന്ന് രാത്രി ഞാൻ പ്രിയയുമായി ശ്രിങ്കരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. അവൾ പിന്നെ കിടക്കാനായി അവളുടെ ബെഡ്റൂമിലേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഈ പെൺകുട്ടി എന്റെ കൂടെ വന്ന് കിടന്ന് എന്റെ ചുണ്ടിൽ വിരൽ വച്ച് മിണ്ടരുത് എന്ന് ആംഗ്യം കാട്ടി എന്റെ കൂടെ സെക്സ് ചെയ്തു. ഞാൻ അവൾ പ്രിയ ആണെന്ന് കരുതി എല്ലാം കഴിഞ്ഞപ്പോൾ അവൾ ബെഡ്‌റൂമിൽ നിന്ന് പുറത്തേക്ക് ഓടി പോയി.”

“അപ്പോൾ അവൾ എന്തിനാണ് അങ്ങനെ ചെയ്തത്?.” അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു. “താങ്കളെ ഒരു രസത്തിന് വേണ്ടി വശംവദൻ ആക്കാൻ ആണോ അവൾ അങ്ങനെ ചെയ്തത്?.”

“അങ്ങനെയും സംഭവിക്കാം.” ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. “എനിക്ക് അത് ശെരിക്കും പിടികിട്ടുന്നില്ല.”

“താങ്കൾക്ക് അവളെ സംശയം ഉണ്ടെന്ന് അവൾക്ക് അറിയാമോ?.” അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു.

“സ്വപ്ന ഇല്ല അവൾക്ക് അറിയില്ല?.” ആദിത്യൻ ഉറപ്പിച്ച് പറഞ്ഞു.

“എന്നാൽ അവൾ എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് താങ്കൾ കണ്ടു പിടിക്കണം.” അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു. “താങ്കളെ കണ്ടപ്പോൾ ഇഷ്ട്ടം തോന്നി അങ്ങനെ ചെയ്തത് ആകാം അല്ലെങ്കിൽ പുതിയ ബോസ്സിന്റെ പ്രീതി പിടിച്ച് പറ്റാൻ വേണ്ടി ചെയ്തത് ആകാം. പിന്നെ താങ്കളെ ഭീക്ഷണിപ്പെടുത്തി പണം അപഹരിക്കാൻ വേണ്ടി താങ്കളുടെ ഒരു സെക്സ് ടേപ്പ് വളരെ അനുയോജ്യം ആയിരിക്കും.”

“എന്റെ ദൈവമേ.” ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു.

“പിന്നെ ദ്വീപിൽ ഒരു സേഫ് റൂം ഉണ്ടായിരിക്കേണ്ടത് ആണ് എന്ന് റോക്കിയാണ് താങ്കളോട് പറഞ്ഞത് അല്ലെ?.” അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു.

“അതെ. അങ്ങനെ ഒന്ന് ഇവിടെ ഇല്ല എന്ന് എൽദോ പറഞ്ഞ കാര്യം ഞാൻ റോക്കിയെ അറിയിച്ചിട്ടുണ്ട്. താങ്കൾ അതിനെ കുറിച്ച് അന്വേഷിക്കുന്ന കാര്യവും ഞാൻ അയാളോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ പറയാൻ എനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നെ അയാൾ എൽദോയെ നിരീക്ഷിക്കാൻ പോകുന്ന കാര്യവും എന്നോട് പറഞ്ഞിട്ടുണ്ട്.” ആദിത്യൻ പറഞ്ഞു.

അഡ്വക്കേറ്റ് പ്രഭാകരൻ ഒന്ന് മുരണ്ട്‍ കൊണ്ട് ബോട്ട് ദ്വീപിന്റെ അടുത്തേക്ക് ഓടിച്ച് കൊണ്ട് പറഞ്ഞു. “എനിക്ക് താങ്കളോട് രണ്ട് കാര്യങ്ങൾ ആണ് പറയാൻ ഉള്ളത്. ഒന്ന് സ്വപ്നയെ ഒരു ബോട്ടിലോ ഹെലികോപ്റ്ററിലോ കൊണ്ട് പോയി അവളുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാക്കുക. രണ്ട് സേഫ് റൂമിന്റെ കാര്യം കണ്ട് പിടിക്കാൻ റോക്കിയുടെ സഹായം തേടുക. താങ്കളെ സഹായിക്കുന്നതിൽ എന്തായാലും അയാൾ ഒരു മടിയും കാണിക്കില്ല.”

“അയാൾ എന്നെ ഈ കാര്യത്തിൽ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.” ആദിത്യൻ പറഞ്ഞു.

“അയാൾ ഒരു പ്രാന്തൻ ആണ് എന്നാലും ജോലിയിലേക്ക് ശ്രെദ്ധ തിരിച്ചാൽ ഇത്രക്ക് കഴിവുള്ള വേറൊരാൾ ഇല്ല.” അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു.

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *