?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 451

“ഞാൻ വക്കീലിനോട് സംസാരിച്ച് ഇരിക്കുക ആയിരുന്നു.” ആദിത്യൻ സ്വാഭാവികമായി സംസാരിക്കാൻ ശ്രേമിച്ച് കൊണ്ട് പറഞ്ഞു. “അദ്ദേഹം എന്നെ സ്പീഡ് ബോട്ടിൽ ദ്വീപ് ഒന്ന് ചുറ്റി കാണിച്ചു. സ്പീഡ് ബോട്ടിൽ ദ്വീപ് ചുറ്റിക്കാണാൻ നല്ല രസം ഉണ്ടായിരുന്നു. കടലിൽ നിന്ന് നമ്മുടെ ദ്വീപ് കാണാൻ എന്ത് ഭംഗി ആണ്. നമുക്ക് ഒരിക്കൽ സ്പീഡ് ബോട്ടിൽ ദ്വീപ് ചുറ്റി കാണണം.”

“ശെരി നീ വേഗം കുളിക്കാൻ നോക്ക്. ഭക്ഷണം കഴിക്കാൻ പോകാൻ ഇപ്പോൾ തന്നെ വളരെ വൈകി.” പ്രിയ കുറച്ച് അധികാരത്തോടെ പറഞ്ഞു.

ആദിത്യൻ തല ആട്ടി കൊണ്ട് ബാത്റൂമിലേക്ക് പോയി. ബാത്ടബ്ബിൽ ഉണ്ടായിരുന്ന കുറച്ച് വെള്ളവും ഒഴുകി പോകുന്നത് കണ്ട് ആദിത്യൻ വിഷമത്തോടെ അത് നോക്കി കൊണ്ട് മുരണ്ടു.

“അത് തണുത്ത് പോയി അതാ തുറന്ന് വിട്ടത്.” പ്രിയ അവന്റെ പുറകിൽ വന്ന് നിന്ന് കൊണ്ട് പറഞ്ഞു. അവൾ അവന്റെ ഇടുപ്പിൽ പിടിച്ച് കൊണ്ട് അവന്റെ കഴുത്തിന് പുറകിൽ ഒരു ചുടു ചുംബനം നൽകി. ലക്ഷ്മി ലൗഞ്ചിൽ ഇരിക്കുന്നത് കൊണ്ട് പ്രിയ എന്തായാലും തന്റെ കൂടെ കുളിക്കാൻ വരില്ല എന്ന് ആദിത്യന് ഉറപ്പായിരുന്നു. അവൾ തന്നോട് കാണിക്കുന്ന അടുപ്പം ആസ്വദിച്ച് ആദിത്യൻ പുഞ്ചിരിച്ചു. “നീ ഇന്ന് എന്തായാലും തനിയെ ഷവർ ചെയ്ത് ത്രിപ്ത്തിപ്പെട്.”

ആദിത്യൻ പ്രഭേട്ടൻ പറഞ്ഞത് പോലെ മുറിയുടെ ചുറ്റും ഒളി ക്യാമറ ഉണ്ടോ എന്ന് നോക്കി. അവൻ ഇവിടെ നിന്ന് ചെയ്ത കാര്യങ്ങൾ എല്ലാം എൽദോ കാണുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്തിട്ട് ഉണ്ടാവും എന്ന് ചിന്തിച്ചപ്പോൾ ആദിത്യൻ പേടിയോടെ തുപ്പൽ ഇറക്കി പോയി.

“ഹേയ് നീ ഓക്കേ അല്ലെ?. നിന്നെ എന്തോ പ്രെശ്നം അലട്ടുന്നത് പോലെ ഉണ്ടല്ലോ?.” പ്രിയ അവന്റെ മുൻപിലേക്ക് വന്ന് അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.

ആദിത്യൻ കഷ്ട്ടപ്പെട്ട് മുഖത്ത് ഒരു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു. “നല്ലോണം ക്ഷീണിച്ച് ഇരിക്കുക ആണ്. ജൂഡ് എന്നെ കൊണ്ട് കഠിനമായി വ്യായാമം ചെയ്യിച്ചു. എന്റെ പേശികൾ എല്ലാം വലിഞ്ഞ് മുറുകി വേദന എടുത്ത് കൊണ്ട് ഇരിക്കുവാണ്. ശെരിക്കും ഒന്ന് കിടന്നാൽ മതി എന്നുണ്ട്.” ഇത് കേട്ട് അവളുടെ മുഖത്തെ സങ്കട ഭാവം കണ്ടപ്പോൾ ആദിത്യൻ പറഞ്ഞു. “എനിക്ക് കുഴപ്പം ഒന്നും ഇല്ല. ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ച് കഴിഞ്ഞാൽ എനിക്ക് കുറച്ച് ആശ്വാസം കിട്ടു.”

“ഉറപ്പല്ലേ?.” പ്രിയ വിഷമത്തോടെ ചോദിച്ചു. അവന്റെ ചെവിയിലേക്ക് മുഖം അടുപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു. “ഞാൻ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും നിന്നെ കൂടുതൽ ബുദ്ധിമുട്ടിച്ചത് കൊണ്ട് അല്ല ഈ ക്ഷീണം എന്ന് ഞാൻ കരുതിക്കോട്ടെ.”

“ഒരിക്കലും അല്ല. ഞാൻ ജൂഡ് പ്രോത്സാഹിപ്പിക്കുന്നത് കേട്ട് കൂടുതൽ വ്യായാമം ചെയ്തതിന്റെ പ്രെശ്നം ആണ്.” ഇത് പറഞ്ഞ് കൊണ്ട് ആദിത്യൻ അവളെ കെട്ടിപ്പിടിക്കാൻ മുൻപോട്ട് ആഞ്ഞു പക്ഷെ പ്രിയ ചിരിച്ച് കൊണ്ട് അതിൽ നിന്ന് ഒഴിഞ്ഞ് മാറി.

“ആദ്യം പോയി കുളിച്ചിട്ട് വാ. നീ വിയർത്ത് കുളിച്ച് ഇരിക്കുവാണ് എന്റെ ഉടുപ്പെല്ലാം ചീത്തയാവും.” പ്രിയ ചെറു പുഞ്ചിരിയോടെ പറഞ്ഞു.

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *