ട്രെയിനിംഗ് സെന്ററിലെ എട്ട് മണിക്കൂർ സിനിയെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണമായിരുന്നു. ലണ്ടനിലെ പ്രശസ്തമായ Xxxx മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സെമിനാർ ഹാളിൽ, ലാപറോസ്കോപ്പിക് സർജറിയുടെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് വിദേശ ഡോക്ടർമാർ ക്ലാസ്സെടുക്കുമ്പോൾ സിനിയുടെ ശരീരം അവിടെയായിരുന്നുവെങ്കിലും മനസ്സ് ഹോട്ടൽ മുറിയിലെ ആ വെളുത്ത വിരിപ്പുകൾക്കിടയിലായിരുന്നു…
തൊട്ടടുത്ത സീറ്റിൽ റൂബൻ ഇരിപ്പുണ്ട്. ഇടയ്ക്ക് നോട്ട്സ് എഴുതുന്നതിനിടയിൽ അവൻ സിനിയെ നോക്കും. ആ നോട്ടത്തിൽ ഒരു വന്യമായ തിളക്കമുണ്ടായിരുന്നു. ആരും കാണാതെ തന്റെ ടേബിളിന് അടിയിലൂടെ റൂബൻ തന്റെ കാലുകൾ സിനിയുടെ കാലുകളിൽ അമർത്തി ഉരസുന്നുണ്ടായിരുന്നു. ഫോർമൽ ട്രൗസറിനുള്ളിലൂടെ അവന്റെ ആ സ്പർശനം സിനിയിൽ ചെറിയ മിന്നലുകൾ ഉണ്ടാക്കി. അവൾ പതുക്കെ ചുണ്ടുകൾ കടിച്ചുപിടിച്ച് ലാപ്ടോപ്പിലേക്ക് നോക്കിയിരുന്നു…
വൈകുന്നേരം അഞ്ചു മണിയായപ്പോഴേക്കും അവർ ഹോട്ടലിലേക്ക് തിരിച്ചു. ടാക്സിയിൽ ഇരിക്കുമ്പോൾ അവർക്കിടയിൽ വലിയ സംസാരമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ആ നിശബ്ദതയിൽ ഒരു വലിയ കൊടുങ്കാറ്റ് ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു…
ഹോട്ടൽ റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറിയതും, റൂബൻ പുറകിൽ നിന്ന് വാതിൽ ലോക്ക് ചെയ്തു. സിനി തന്റെ ഹാൻഡ്ബാഗ് ടേബിളിലേക്ക് വെക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ റൂബൻ അവളെ പുറകിലൂടെ വരിഞ്ഞു മുറുക്കി…
” റൂബൻ… പതുക്കെ… എനിക്ക് ശ്വാസം മുട്ടുന്നു… ” സിനി ചിരിച്ചുകൊണ്ട് പറഞ്ഞു…
അവൻ അവളുടെ കഴുത്തിന്റെ വശങ്ങളിൽ തന്റെ പരുക്കൻ താടിരോമങ്ങൾ ഇട്ടുരച്ചു. ” എനിക്ക് ഇത്രയും നേരം അവിടെ ഇരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല സിനീ… നിന്നെ ആ ഫോർമൽ ഡ്രസ്സിൽ കണ്ടപ്പോൾ… ഐ ജസ്റ്റ് വാണ്ടഡ് ടു ടിയർ ഇറ്റ് ഓഫ്… ”
അവൻ അവളെ തിരിച്ചു നിർത്തി. സിനിയുടെ കണ്ണുകളിൽ ഒരുതരം മയക്കം പടർന്നു. റൂബൻ അവളുടെ ഷർട്ടിലെ ബട്ടണുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി…

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰