സ്വർണ്ണക്കൂട്
Swarnakoodu | Author : Kabaninath
DUBAI…
ദുബായിലെ ജുമൈറയിലുള്ള ആ വലിയ വില്ലയിൽ പുലർച്ചെ തന്നെ തിരക്കുകൾ തുടങ്ങിയിരുന്നു. വെളുത്ത മാർബിൾ പാകിയ തറയിലൂടെ ഡോക്ടർ സിനി noതന്റെ കയ്യിലെ ബ്ലാക്ക് കോഫിയുമായി വന്നു ഡൈനിങ്ങ് ടേബിളിലേക്ക് വച്ചു..
കടും ചാര നിറത്തിലുള്ള ലേഡീസ് ഫോർമ്മൽ പാന്റും വെള്ള ഷർട്ടും ധരിച്ചു തന്റെ വൈറ്റ് കോട്ടും കൈയ്യിലെടുത്ത് കൊണ്ട് മെയിൻ ഡോറിലേക്ക് നടന്നു..
” ഫിലിപ്പ്, ഡോണ്ട് ഫോർഗെറ്റ് ടു ബ്രിങ്ങ് ദി റിപ്പോർട്ട്…!! ഇന്ന് യുവർ ഓൺ ഓർത്തോ ഡിപ്പാർട്ട്‌മെന്റിൽ ന്യൂ മെഷീന്റെ ട്രയൽ അല്ലേ…? ” സിനി ഒന്നു നിന്ന് കെണ്ട് ചോദിച്ചു…
ഫിലിപ്പ് തന്റെ ടൈയും കെട്ടിക്കൊണ്ട് ബെഡ്റൂമിനു പുറത്തേക്ക് വന്നു. ” ഓർമ്മയുണ്ട് സിനി..! നീയും വരണമെന്ന് ചെയർമാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ബെറ്റർ നമ്മളിന്ന് ഒരുമിച്ച് അവിടെ ഉണ്ടാകണം… ”
സിനി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കാർ കീയുമെടുത്ത് പുറത്തേക്ക് നടന്നു…
‘ഫിലിപ്പ്, സിനി – ദമ്പതികൾ’ ദുബായിലെ മെഡിക്കൽ സർക്കിളിലെ ‘പവർ കപ്പിൾ’ ആണ്. എല്ലാവരും അസൂയയോടെ നോക്കുന്ന ഒരു ദാമ്പത്യം. മകൻ ഫെലിക്സ് നാട്ടിൽ എംബിബിഎസ് മൂന്നാം വർഷം പഠിക്കുന്നു. മകൾ ഫിയ +2 ഫൈനൽ എക്സാമിനും നീറ്റ് എൻട്രൻസിനും പ്രിപ്പെയർ ചെയ്യുന്നു… പുറമെ നിന്ന് നോക്കുന്നവർക്ക് ഇതൊരു സ്വർഗ്ഗമാണ്….
തന്റെ ഔടി ക്യൂ ഫൈവിൽ ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ സിനി എഫ്. എമ്മിലെ പുതിയ ഹിറ്റ് പാട്ടുകൾ കേൾക്കുന്നുണ്ടായിരുന്നു…ട്രാഫിക്കിൽ കിടക്കുമ്പോൾ പോലും അവൾ തന്റെ ഫോണിലെ ഷെഡ്യൂൾ പരിശോധിച്ചു…
ഗൈനക്കോളജി വിഭാഗത്തിലെ ഏറ്റവും സീനിയർ കൺസൾറ്റന്റ് സർജൻ എന്ന നിലയിൽ അവളുടെ ഓരോ നിമിഷവും വിലപ്പെട്ടതാണ്…

നല്ല എഴുത്ത് ❤️
ആശാനേ വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം, കലക്കൻ ഒരു classis ഐറ്റം….. നിർത്തിയ കഥകൾ വീണ്ടും എഴുതാൻ നോക്കണം ആരു എന്ത് പറഞ്ഞാലും നിർത്തി പോവരുത്……
സ്നേഹത്തോടെ…..
കുറച്ചു നാളുകള്‍ക്ക് ശേഷം നല്ലൊരു കഥ വായിക്കാൻ സാധിച്ചു. ♥️♥️
കബനി ❤️❤️❤️ തിരിച്ചു വന്നതില്‍ ഒരുപാട് ഒരുപാട് സന്തോഷം 😍😍 ഇനി വീണ്ടും മുങ്ങരുത്,, ഇവിടെ തന്നെ കാണണം 🙏🙏😊
വന്നു അല്ലെ
classic
finally He is Back🔥🔥🔥🔥❤️😍
waiting for തില്ലാന
ഇത് ഇവിടെ നിർത്തല്ലെ. മകൻ മമ്മിയെ കയ്യോടെ പിടിക്കട്ടെ. ഫിലിപ്പിൻ്റെ ഉള്ളിലെ cuckold ഉണ്ടെങ്കിൽ അതും പുറത്ത് വരട്ടെ.എന്തായാലും മക്കൾ നോക്കി ഇരിക്കുമ്പോൾ പോലും അവരുടെ കാമകേളികൾ നടത്തുന്ന മമ്മിയെ അവർ കാണട്ടെ
ബ്രോ കൗതുകത്തിൽ തുടങ്ങി ഒരൊറ്റ ഇരിപ്പിനു വായിച്ചു. ഒരു രക്ഷയില്ലാത്ത ഫീൽ.. 👍👍👍
ൻറെ കബനി സഹോ…
വണക്കം തലൈവരെ…. 🙏🙏🙏🙏
താങ്കളുടെ ഒരു സ്റ്റോറിക്കു വേണ്ടി കാത്തിരിക്കുന്ന ആ ഒരിത് ണ്ടല്ലോ….
സത്യം പറഞ്ഞാൽ ദാഹിച്ചു വലഞ്ഞിരിക്കുന്നവന്റെ മുൻപിൽ ഒരു തുള്ളി വെള്ളം കിട്ടുമ്പോൾ കിട്ടുന്ന ഒരു satisfaction ഉണ്ടല്ലോ… ആ ഒരിതാണ്..
താങ്കളെ കാണുമ്പോൾ.. താങ്കളുടെ സ്റ്റോറി കിട്ടുമ്പോൾ….
ബാക്കി വായിച്ചിട്ടു വരാം ട്ടോ…..
നന്ദുസ്….
കബനി സഹോ… വളരെ മനോഹരമായ ഒരു കുടുംബ അവിഹിത പ്രണയകാവ്യം….
എല്ലാ നിറങ്ങളും ചേർത്ത് അരച്ചുകലക്കി മിക്സ് ആക്കിയ പല വർണ്ണങ്ങൾ അടങ്ങിയ ഒറു സ്പെഷ്യൽ നിറക്കൂട്ടു തന്നെയാണ് താങ്കൾ ഇവിടെ വരച്ചുകാട്ടിയിരിക്കുന്നത്….
അത്രക്കും അതിസുപ്പർ….
വർണ്ണനകൾക്കും അതിതം….
സ്വർണ്ണക്കൂട് എന്നാ ആ പേര് തന്നേ അത്രയ്ക്ക് സ്പെഷ്യൽ ആണ്….
സൂപ്പർ…. its കബനി മാജിക്…..
കാത്തിരിക്കുന്നു.. ഗിരിപർവ്വത്തിനുവേണ്ടി….
നന്ദുസ്…. 💚💚💚💚
honest opinion do not take it bad just my opinion താങ്കളുടെ നിഷിദ്ധസംഗമ കഥകളുടെ ഒരു ഫീൽ ഈ കഥ വായിച്ചപ്പോൾ എനിക്ക് കിട്ടിയില്ല മഞ്ജിമഞ്ചിതവും അഭിരാമാവുമൊക്കെ ബുക്ക്‌മാർക്ക് ചെയ്തിട്ടേക്കുന്നുന്ന ഒരു വായനക്കാരൻ എന്നാ നിലയിൽ ഉള്ള എന്റെ അഭിപ്രായം.
ഞാൻ ആദ്യം ലാസ്റ്റ് പേജിൽ പോയി നോക്കി.. “തുടരും..” എന്നതിന് പകരം “ശുഭം” എന്ന് കണ്ടപ്പോഴാണ് കുറച്ച് ആശ്വാസം കിട്ടിയത്..🥰
പിന്നെ ബാക്കി തീരാത്ത കഥകൾ.. അതിൻ്റെ ബാക്കി എഴുതി തീർക്കാൻ എന്ന് പറഞ്ഞാൽ അത് ഒരിക്കലും അത്ര എളുപ്പമുള്ള കാര്യം അല്ലായെന്ന് നോമിന് നന്നേ മനസിലായിരിക്കുന്നു.. അതിലും നല്ലത് അന്യൻ 2ൻ്റെ കഥ എഴുതുകയായിരിക്കും..! 😁
സിനിയേയും റൂബനേയും ഔദ്യോഗിക പദവിക്കപ്പുറം വളരെ intimate ആയ രീതിയിൽ ഒരുമിച്ച് ലണ്ടനിലെ നിരത്തിൽ വ്ലോഗർ റിപ്പോർട്ടിൽ കണ്ട മകൻ ഫെലിക്സ് അമ്മ നാട്ടിൽ എത്തിയ ശേഷം ഇക്കാര്യം നേരിട്ട് സംസാരിച്ചിരൂന്നോ?
പ്രിയ കബനീ വീണ്ടുമീ പ്രണയ തീരത്തേക്ക് സ്വാഗതം, ഒത്തിരിയൊത്തിരി നാളുകളായി കണ്ടിട്ട്. എന്നിട്ട് വീണ്ടും വന്നപ്പൊഴോ മീനച്ചിലാറിലേക്കുള്ള തോട്ടിൻകരയിലിരുന്ന് നുണയാനുള്ള നാരങ്ങമുട്ടായിയുമായി വന്നു..ദുബായി മറീനയിലെയും തെംസ് നദിക്കരയിലെയും പ്രണയവിശേഷങ്ങൾ പങ്കുവെച്ചു. കാത്തിരുപ്പ് സഫലമായി.
ഇനിയും വരണം തേൻമുട്ടായികളുമായി. സ്നേഹം
really surprised! welcome back കബനി
ഗോൾ ഒന്ന് തുടങ്ങാമോ
താൻ പ്ലേയിറ്റ് മാറ്റിയോ
ningaloraalu kaaranamaanu manushya njanee site ippozhum open cheithu nokkunnathu kureyingane kidakkuva pakuthikku vechathu. ഗോൾ….. etc….
oru rakshayum illa Man❤️❤️❤️❤️ ningalude storykk vendi kathirunniru nu..
vere level
your fanboy
kadha vayikkan ponellu but daily check cheyyum kabaniyude story ❤️❤️
Dear Kabani,
Adipoy…
nice n diff. story… 163 pages🙏🏻
awaiting for more stories like this from u!!
❤️❤️❤️
കൂട്ടുകാരാ,
താങ്കളുടെ വരവിനായ് കാത്തിരിക്കുകയായിരുന്നു, അഘോഷിക്കൻ. താങ്കളുടെ കഥകൾ എനിക്ക് വളരെ ഇഷ്ടമാണ്.❤️ പിന്നെ, ഈ കഥയും പാതിക്കിട്ടിട്ട് പോകരുത് അപേക്ഷയാണ്. അത് പോലെ മറ്റു കഥകൾ പൂർത്തിയാക്കുമെന്നും പ്രതീക്ഷിക്കുന്നു.
happy to see you back bro
kadavule 163 page epo vayich theerkum
hi കബനി ബ്രൊ എത്ര ആയി കാത്തിരിക്കുന്നു നിങ്ങളുടെ ഒരു കഥക്ക് വേണ്ടി
ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭
ഗിരിപർവം വരും… 👍❤️
സ്നേഹം മാത്രം…
❤️❤️❤️
പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല
എന്റെ സ്റ്റോറി വരില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല… മടിയുണ്ടെങ്കിൽ ഇപ്പോൾ വായിക്കേണ്ട ബ്രോ, മൊത്തം വന്നിട്ട് വായിക്കൂ…
പക്ഷെ കമന്റ് ഇടണം, അഭിപ്രായം പറയണം…👍👍👍
സ്നേഹം മാത്രം..
❤️❤️❤️
ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.
hi putheya kadha yanallo vayechette varam ❤️❤️