സ്വർണ്ണക്കൂട് [കബനീനാഥ്] 41

” മ്മ്റൂ.. റൂബൻ… ആരെങ്കിലും വരും… ” അവൾ മന്ത്രിച്ചു.
” ആരും വരില്ല സിനീ… ഈ നിമിഷം എന്റേതാണ്… നിങ്ങളുടേതും… നമ്മുടേതും… ”

അവൻ അവളുടെ ചുണ്ടുകളിലേക്ക് പതുക്കെ അടുക്കാൻ തുടങ്ങി. സിനി കണ്ണുകൾ അടച്ചു. ആ നിശബ്ദതയിൽ അവരുടെ ഹൃദയമിടിപ്പുകൾ മാത്രം കേൾക്കാമായിരുന്നു.

പെട്ടെന്ന് ഫോൺ ബെൽ അടിച്ചു. ഫിലിപ്പിന്റെ കാൾ ആയിരുന്നു അത്. സിനി ഞെട്ടിപ്പിടഞ്ഞ് മാറി. അവളുടെ മുഖം ആകെ വിയർത്തിരുന്നു. റൂബൻ പതുക്കെ ചിരിച്ചു കൊണ്ട് മാറി നിന്നു.

” നാളെ കാണാം മാം. ഡ്രീംസ് ഓഫ് മി… ലൗവ് യൂ… ” അവൻ പതുക്കെ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു.

സിനി ഫോണിലേക്ക് നോക്കി നിന്നു. അവളുടെ ഉള്ളിൽ ഒരു വലിയ കൊടുങ്കാറ്റ് അടിച്ചു വീശുകയായിരുന്നു. താൻ ഒരു വലിയ തെറ്റിലേക്കാണോ പോകുന്നത്…? അതോ ഇതാണോ താൻ ഇത്രയും കാലം ആഗ്രഹിച്ച ആ ജീവിതം…?

അവിടുന്ന് വീട്ടിലേക്കു ഒറ്റയ്ക്കുള്ള ഡ്രൈവിംഗിൽ സിനി മറ്റൊരു ലോകത്തായിരുന്നു. തന്റെ കഴുത്തിൽ അവൻ ചുംബിച്ച ആ ഭാഗത്ത് ഇപ്പോഴും ഒരു തരം തരിപ്പ് പടരുന്നുണ്ട്…

അന്ന് രാത്രി വില്ലയിലെത്തിയപ്പോൾ സിനി വല്ലാതെ തളർന്നിരുന്നു. ഫിലിപ്പ് വായനമുറിയിൽ ഇരുന്നു കൊണ്ട് ചോദിച്ചു, ” സിനി, റൂബൻ എങ്ങനെയുണ്ട്…? അവൻ നിനക്ക് ഹെൽപ്ഫുൾ ആണോ…? ഫെലിക്സ് പറയുന്നത് അവൻ നല്ല ടാലന്റട് ആണെന്നാ… ”

സിനി ഒന്ന് പതറി. ” അതെ… അവൻ നല്ല മിടുക്കനാണ് ഫിലിപ്പ്. ഹി ഈസ് വെരി… ഒബ്സർവെന്റ്… ”

“നന്നായി. അടുത്ത ആഴ്ച നമ്മുടെ ഹോസ്പിറ്റലിന്റെ ഇൻവെസ്റ്റേഴ്സ് പാർട്ടി ഉണ്ട്. അന്ന് നമ്മുടെ ഫാമിലിയോടൊപ്പം അവനേം ഇൻവൈറ്റ് ചെയ്യാം… സിനി, നീ വേണം അത് ഓർഗനൈസ് ചെയ്യാൻ… ” ഫിലിപ്പ് വീണ്ടും തന്റെ ലാപ്‌ടോപ്പിലേക്ക് തിരിഞ്ഞു.

The Author

3 Comments

Add a Comment
  1. ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭

  2. മുത്തു

    പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല

  3. DEVILS KING 👑😈

    ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.

  4. hi putheya kadha yanallo vayechette varam ❤️❤️

Leave a Reply

Your email address will not be published. Required fields are marked *