സ്വർണ്ണക്കൂട് [കബനീനാഥ്] 41

വൈകുന്നേരം മറീനയിലെ ആഡംബര ബോട്ടിൽ സിനിയും ഫെലിക്സും റൂബനും എത്തി. സിനി മുട്ടിനു ഒരൽപം താഴെവരെയുള്ള ചുവപ്പിൽ കറുപ്പും കടുംപച്ചയും കൂടിക്കലർന്ന ചെറിയ പൂക്കളുള്ള ഇറുങ്ങിയ ഫ്രോക്കാണ് ധരിച്ചിരുന്നത്. കഴുത്തിൽ ഒരു ചെറിയ ഡയമണ്ട് പെൻഡന്റ് മാത്രം.

വീതിയിലും ആഴത്തിലുമുള്ള നെക്ക് ഡിസൈനായതു കൊണ്ടു തന്നെ വിരിഞ്ഞ തോളുകളും തള്ളി തുറിച്ചു നിൽക്കുന്ന മുലകളുടെ തുടക്കത്തിലുള്ള പിളർപ്പും വ്യക്തമായ് കാണാമായിരുന്നു….

” മാം… ഞാനന്ന് മാമിനെ ആദ്യമായി കോളേജിൽ വച്ച് കണ്ടതിനേക്കാൾ സുന്ദരിയായിട്ടുണ്ട് ഇന്ന്… ” റൂബൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

സിനി ഞെട്ടിപ്പോയി. അവൾ അവനെ നോക്കി. ” നീ അന്ന് എന്നെ ശ്രദ്ധിച്ചിരുന്നോ…? ”

റൂബൻ ഒന്ന് പുഞ്ചിരിച്ചു. ” ശ്രദ്ധിക്കുകയോ…?
മാം അന്ന് ആ ഇളം മഞ്ഞ കുർത്തയിട്ട് നടന്നുവന്നപ്പോൾ ആ ക്യാമ്പസിലെ സകല വെളിച്ചവും മാമിലേക്ക് മാത്രമായിരുന്നു. ആ സ്വർണ്ണ കൊലുസ്സിന്റെ തിളക്കവും അതിലേറെ തിളങ്ങിയ നിങ്ങളേയും എനിക്ക് എന്റെ ജീവത്തിൽ മറക്കാനാവില്ല… “

സിനിയുടെ ഉള്ളിൽ ഒരു ലജ്ജ കലർന്ന അത്ഭുതം തോന്നി. തന്റെ ഓരോ സൂക്ഷ്മ ചലനങ്ങളും ഇവൻ ശ്രദ്ധിച്ചിരുന്നു എന്ന അറിവ് അവളെ വല്ലാതെ ഉലച്ചു.

” റൂബൻ… നീ എന്തൊക്കെയാ പറയണതെന്ന് വല്ല ബോധമുണ്ടോ…? ഫെലിക്സെങ്ങാനം കേട്ടാൽ ദൈവമേ… ” സിനി ചുറ്റും നോക്കി.

” അവൻ കേട്ടാൽ എന്താ മാം…? ഞാൻ സത്യമല്ലേ പറഞ്ഞത്…? അന്ന് മുതൽ എന്റെ മനസ്സിൽ ഈ ഒരു രൂപം മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഞാൻ ഇത്രയും കഷ്ടപ്പെട്ട് മാമിന്റെ കൂടെ വന്നത്… ” റൂബൻ അവളുടെ കൈത്തണ്ടയിൽ പതുക്കെ വിരലുകൾ കൊണ്ട് ഒന്ന് തലോടി.

The Author

3 Comments

Add a Comment
  1. ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭

  2. മുത്തു

    പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല

  3. DEVILS KING 👑😈

    ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.

  4. hi putheya kadha yanallo vayechette varam ❤️❤️

Leave a Reply

Your email address will not be published. Required fields are marked *