പലരും കരുതിയത് തനിക്കു നല്ല ജോബ് ഓഫർ കിട്ടിയത് കൊണ്ടാണ് ദുബായിലേക്ക് വന്നതെന്നാണ്. എന്നാൽ സത്യം മറ്റൊന്നായിരുന്നു. തനിക്കു സിനിയെ കാണണമായിരുന്നു. വെറുമൊരു കാഴ്ചയല്ല, അവളെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കണമായിരുന്നു…
അന്ന് ഫെലിക്സിന്റെ അഡ്മിഷൻ സമയത്ത് കോളേജ് ഇടനാഴിയിലൂടെ നടന്നുവന്ന ആ രൂപം ഇന്നും തന്റെ കണ്ണുകളിൽ ഒരു സിനിമാ സീൻ പോലെ തെളിഞ്ഞു നിൽക്കുന്നതവൻ ഓർത്തു…
ഒരു ഇളം മഞ്ഞയിൽ വെള്ളയും ഓറഞ്ചുമായി ചെറിയ വരകളുള്ള കുർത്തയും വെള്ള ഷോർട്ട് ലെഗ്ഗിങ്‌സും ആയിരുന്നു അവളുടെ വേഷം. കൈയ്യിറക്കം തീരെ കുറവായതുകൊണ്ട് അവളുടെ മിനുസമുള്ള രോമരഹിതമായ കൈത്തണ്ടകളും, മാനിക്യൂർ ചെയ്ത അല്പം നീണ്ട കൈവിരലുകളിൽ മെറൂൺ കളറിലുള്ള നെയിൽ പോളിഷും ജ്വലിച്ചുനിന്നു. വലിയ വിടർന്ന പ്രകാശമുള്ള കണ്ണുകൾക്ക് മേലെ ത്രെഡ് ചെയ്ത് ഷേപ്പ് ആക്കിയ പുരികങ്ങൾ… ഭംഗിയുള്ള നീണ്ട മൂക്ക്… ലിപ്സ്റ്റിക് ഇടാതെ തന്നെ ചുവന്നു തുടുത്ത നല്ല പവിഴ ചുണ്ടുകൾ… ഓമനത്തമുള്ള തുടുത്ത കവിളുകൾ…
ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴും റൂബന്റെ കണ്ണുകൾ ഉടക്കിയത് അവളുടെ അരക്കെട്ടിനോട് ചേർന്ന് ഒതുങ്ങിയ ഷെയ്പ്പൊത്ത ആ ശരീരത്തിലായിരുന്നു. കുർത്തയുടെ സ്ലിറ്റ് അരയുടെ അത്രയും കീറൽ ഉള്ളതുകൊണ്ട് വെള്ള ലെഗ്ഗിങ്‌സിനുള്ളിൽ അവളുടെ മാദകത്വം നിറഞ്ഞ തടിച്ച തുടകൾ ഓരോ ചുവടിലും മിന്നിമറയുന്നുണ്ടായിരുന്നു.
വെണ്ണക്കൽ തൂണുകൾ പോലെ മിനുസമുള്ള രോമ രഹിതമായ കാലുകൾ.. പെഡിക്യൂർ ചെയ്ത അല്പം നീണ്ട വിരലുകളിൽ കൈകളിലെ കളർ മാച്ച് ചെയ്യാൻ എന്നവണ്ണം മെറൂൺ കളറിലുള്ള നെയിൽ പോളിഷ്.. കാല്പാദത്തോട് പറ്റിച്ചേർന്നു കിടക്കുന്ന ചെറിയ മൂന്ന് മണികൾ ഉള്ള സ്വർണ്ണ കൊലുസ്…
തള്ളവിരലിനോട് ചേർന്നുള്ള നീണ്ട വിരലിൽ സ്വർണ്ണത്തിൻറെ മിഞ്ചി.…
ആ തങ്ക പാദങ്ങൾ വിലയേറിയ ബ്രാൻഡഡ് ഹൈഹീൽ ചെരുപ്പിൽ അമർന്നിരിന്നു…

ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭
പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല
ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.
hi putheya kadha yanallo vayechette varam ❤️❤️