സ്വർണ്ണക്കൂട് [കബനീനാഥ്] 41

സിനി പെട്ടന്നു കൈ പിൻവലിക്കാൻ ഒരു ശ്രമം നടത്തി… ആ തണുത്ത കാറ്റിൽ റൂബന്റെ സാമീപ്യം അവളറിയാതെ ആസ്വദിച്ചു. അവളുടെ മാദകത്വം നിറഞ്ഞ ആ ശരീരം റൂബന്റെ വാക്കുകൾ കേട്ട് ഒന്ന് വിറച്ചു.

” റൂബൻ… ബിഹേവ് യുവർ സെല്ഫ്… യൂ നോ മി റൈറ്റ്… യൂ ആർ മൈ സൺസ് ഫ്രണ്ട്… ഐ ആമ് യുവർ സീനിയർ… ഐ ആമ് എ വൈഫ് ആന്റ് മദർ ടൂ… യൂ നോ മൈ ഏജ് ആന്റ് യുവർ ഏജ് ടൂ… ” സിനി സ്വയം ഓർമ്മിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.

” ഏജ് ഈസ് ജസ്റ്റ് എ നമ്പർ എന്നല്ലേ മാം…? മനസ്സ് കൊണ്ടും ശരീരം കൊണ്ടും മാം ഇപ്പോഴും ഏതൊരു പെൺകുട്ടിയേക്കാളും ആവേശമുള്ളവളാണ്. എനിക്ക് വേണ്ടത് ഈ സ്വർണ്ണക്കൂടിനുള്ളിലെ കിളിയെ മാത്രമാണ്… ” റൂബൻ അവളുടെ കാതുകൾക്കടുത്ത് വന്ന് മന്ത്രിച്ചു.

സിനി കിടുങ്ങി വിറച്ചു പോയി…

മറീനയിലെ ആ ഡിന്നറിന് ശേഷം വില്ലയിൽ തിരിച്ചെത്തിയ സിനിക്ക് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. റൂബൻ തന്റെ കാതിൽ മന്ത്രിച്ച ആ വാക്കുകൾ അവന്റെ ഒബ്സഷൻ ഒക്കെ അവളെ വല്ലാതെ അസ്വസ്ഥയാക്കി.
അതേസമയം, ആ അസ്വസ്ഥതയ്ക്കുള്ളിൽ എവിടെയോ അവൾ പോലും അറിയാതെ ഒരു സുഖം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു…

അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ എത്തുമ്പോൾ സിനി മനഃപൂർവ്വം ഒന്ന് അണിഞ്ഞൊരുങ്ങിയിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ഒരു സെമി സ്ലീവ്‌ ടോപ്പും ഡാർക്ക് ക്യാഷ്വൽ പാന്റ്‌സുമായിരുന്നു വേഷം. അവളുടെ വെളുത്ത കൈത്തണ്ടയിലെ ആപ്പിൾ വാച്ച് ഓരോ ചലനത്തിലും തിളങ്ങുന്നുണ്ട്.

ലേബർ വാർഡിലെ തിരക്കുകൾക്കിടയിൽ റൂബൻ അവളുടെ അടുത്തേക്ക് വന്നു.

The Author

3 Comments

Add a Comment
  1. ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭

  2. മുത്തു

    പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല

  3. DEVILS KING 👑😈

    ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.

  4. hi putheya kadha yanallo vayechette varam ❤️❤️

Leave a Reply

Your email address will not be published. Required fields are marked *