സ്വർണ്ണക്കൂട് [കബനീനാഥ്] 31

അന്ന് തുടങ്ങിയതാണ് അവളോടുള്ള ക്രഷ്. ജീവിതത്തലന്നു വരെ വേറെ ആരോടും തോന്നാത്തവിധമുള്ള ഒരു തരം വികാരം…

റൂബൻ അവളെ പിന്തുടരാൻ തുടങ്ങി. സോഷ്യൽ മീഡിയയിലൂടെയും ഫെലിക്സിലൂടെയും അവളുടെ ഓരോ ചലനങ്ങളും അവൻ നിരീക്ഷിച്ചു. അവളുടെ ആർട്ടിക്കിൾസ് വായിച്ചു, അവളുടെ ഹോസ്പിറ്റലിലെ രീതികൾ മനസ്സിലാക്കി. ഒടുവിൽ, തന്റെ പ്രയത്നം കൊണ്ട് തന്നെ അവൻ അവളുടെ ടീമിലുനമത്തി. ഇപ്പോ അവളുടെ റൈറ്റ് ഹാന്റും….

” സിനി… നിങ്ങൾക്കറിയില്ല, ഞാൻ നിങ്ങളെ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന്… ” റൂബൻ സ്വയം മന്ത്രിച്ചു.

അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ സിനി തന്റെ ക്യാബിനിൽ ഇരിക്കുകയായിരുന്നു. വാതിലിൽ ഒരു മുട്ടു കേട്ടു. റൂബൻ അകത്തേക്ക് വന്നു.

” മാം… ഇന്ന് വൈകുന്നേരം നമുക്ക് പുറത്ത് എവിടെയെങ്കിലും ഒന്ന് പോയാലോ ഫെലിക്സ് പറഞ്ഞു. മമ്മിയേം കൂട്ടാം ഒത്തിരി നാളായില്ലേ ഒന്ന് പുറത്തിറങ്ങിയിട്ട് എന്ന് അവൻ ചോദിക്കുന്നു… ” റൂബൻ ഒരു ഫയൽ മേശപ്പുറത്ത് വെച്ചുകൊണ്ട് പറഞ്ഞു.

സിനി തലയുയർത്തി അവനെ നോക്കി. ” എവിടേക്കാ പോകേണ്ടത്…? എനിക്ക് ഇന്ന് കുറച്ചു കേസുകൾ തീർക്കാനുണ്ട് റൂബൻ… ”

” അതൊക്കെ നമുക്ക് നേരത്തെ തീർക്കാം മാം… ദുബായ് മറീനയിൽ ഒരു ക്രൂയിസ് ഡിന്നർ (Cruise Dinner) ആയാലോ? ഫെലിക്സിന് അത് ഇഷ്ടമാകും… ” റൂബൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

സിനി ഒന്ന് ആലോചിച്ചു. ഫിലിപ്പിന് എന്നും മീറ്റിംഗുകളും തിരക്കുമാണ്, ഫിയ ഇടതടവില്ലാത്ത പഠനത്തിലും… മകൻ വന്ന സ്ഥിതിക്ക് അവനോടൊപ്പം സമയം ചെലവഴിക്കേണ്ടത് തന്റെ കടമയാണ്. ” ശരി… നമുക്ക് പോകാം. റൂബൻ തന്നെ ഫെലിക്സിനോട് ഓക്കോ പറഞ്ഞോളൂ… “

The Author

3 Comments

Add a Comment
  1. ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭

  2. മുത്തു

    പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല

  3. DEVILS KING 👑😈

    ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.

  4. hi putheya kadha yanallo vayechette varam ❤️❤️

Leave a Reply

Your email address will not be published. Required fields are marked *