Tag: Kadhakal

കടുംകെട്ട് 7 [Arrow] 2883

ഇക്കൊല്ലവും മനസറിഞ്ഞു ഹാപ്പി ഓണം വിഷ് ചെയ്യാൻ പറ്റിയ സാഹചര്യം അല്ല നമുക്ക് എന്ന് അറിയാം എങ്കിലും എല്ലാർക്കും നല്ലൊരു ഓണം തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു  കടുംകെട്ട് 7 KadumKettu Part 7 | Author : Arrow | Previous Part (ഈ പാർട്ട്‌ കുറച്ച് കൂടി നേരത്തെ തരണം എന്ന് വിചാരിച്ചത് ആണ് പക്ഷെ ഞാൻ ചെയ്യുന്ന ഒരു comic ന്റെ പുറകെ ബിസി ആയിപ്പോയി അത് കൊണ്ട് സൈറ്റിൽ കയറാൻ പോലും സമയം […]

കടുംകെട്ട് 6 [Arrow] 2754

കടുംകെട്ട് 6 KadumKettu Part 6 | Author : Arrow | Previous Part   ഉറക്കം വിട്ട് കണ്ണ് തുറന്നപ്പോൾ ഞാൻ എന്റെ രണ്ട് കയ്യും കൊണ്ട് ചേർത്ത് പിടിച്ച് ആ നെഞ്ചിൽ തല ചേർത്ത് കിടക്കുകയായിരുന്നു. ഞാൻ വെറുതെ എന്റെ വിരലുകൾ ബലിഷ്ഠമായ ആ വയറിൽ കൂടി ഓടിച്ചു കൊണ്ട് അല്പനേരം അങ്ങനെ തന്നെ കിടന്നു. അങ്ങനെ ആ ദേഹത്തിന്റെ ചൂടും ചൂരും അറിഞ്ഞ് കിടന്നപ്പോ എനിക്ക് എന്തോ ആ ദിവസം ആണ് ഓർമ്മ […]

എന്റെ ആര്യ 2 [Mr.Romeo] 382

എന്റെ ആര്യ Ente Arya | Author : Mr.Romeo | Previous part   എന്റെ  ആര്യ ”  സ്വീകരിച്ച  എന്റെ  എല്ലാ  നല്ല  സഹൃത്തുകൾക്ക്   എന്റെ  ഹൃദയം  നിറഞ്ഞ  നന്ദി  അറിയിക്കുന്നു…   എന്ന്  സ്നേഹപൂർവ്വം   Mr.റോമിയോ…എന്റെ  തൂലിക  ഇവിടെ  തുടങ്ങുന്നു…   “എന്റെ ആര്യ 2” “ഇടി  വെട്ടിയവനെ  പാമ്പ്  കടിച്ചുന്ന്‌  പറയന്ന  അവസ്ഥയാണല്ലോ  പടച്ചോനെ… “ഇവിടുന്ന്  ഇറഞ്ഞി  ഓടിയല്ലോ…  ആഹ്   അത്  മതി..  ചോദിക്കുന്നവരോട്  മുള്ളാൻ  പോവാ   എന്ന്  പറയാം… “അങ്ങനെ  ഒരു  പ്ലാൻ […]

എന്റെ ആര്യ [Mr.Romeo] 365

ഇത് എന്റെ ആദ്യ പരീക്ഷണം ആണ്, അതുകൊണ്ട് തന്നെ ഇത് എത്രത്തോളം മനോഹരം ആകും എന്ന് എനിക്ക് പ്രേവജിക്കാൻ കഴിയില്ല എങ്കിലും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇത് വെറും സകല്പികം മാത്രമാണ്, കഥയും കഥാപാത്രണകളും തമ്മിൽ ആരെയെങ്കിലും സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രമാണ്. ഇതിലെ പല അതുല്യപ്രേധിപകളെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് എന്റെ തൂലിക ഇവിടെ തുടങ്ങുന്നു. നിങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, തുടങ്ങുന്നു… എന്ന് Mr.റോമിയോ… എന്റെ ആര്യ Ente Arya | Author : Mr.Romeo   എല്ലാകൊണ്ടും പ്രാന്തായ അവസ്ഥയ, ഓഹ് ആലോയ്ക്കുമ്പോ തന്നെ സങ്കടം സഹിക്കാൻ പട്ടന്നില്ലല്ലോ പടച്ചോനെ, എത്ര പ്രാവശ്യം പറഞ്ഞു ഞാൻ, അമ്മ പോലും കൈ ഒഴിഞ്ഞു. ആഹ് എന്തായാലും വരാൻ ഉള്ളത് കല്യാണ വണ്ടിയിലും വരും, ഓഹ് നിങ്ങള്ക്ക് കാര്യം ഒരുവിധം മനസിലായി കാണും എന്ന് കരുതുന്നു ഇല്ലേ ഞാൻ തന്നെ പറയാം , അപ്പൊ എന്നെ പരിജയപെടണ്ടേ, കളരിക്കൽ മാധവൻ ശേഖറിന്റെയും സരസ്വതി ശേഖറിന്റെയും മൂത്ത പുത്രൻ അത് തന്നെ ഞാൻ ആദിത്യശേഖർ എന്നിക്ക് താഴെ ഒരുത്തനും ഉണ്ട് അഭിമന്യുശേഖർ, കളരിക്കൽ എന്ന് പറഞ്ഞ അറിയാത്തവരായി ആരും ഇല്ല അങ്ങനെ ഒരു പേര് കേട്ട കുടുംബം ആണ് എന്റേത് ഇഷ്ടം പോലെ സ്വത്തും സമ്പത്യവും ഉണ്ടായിട്ടെന്താ സ്വന്തം ആയി സംഭാതിച്ചോളാൻ പറഞ്ഞ പുള്ളിയ എന്റെ അച്ഛൻ അങ്ങനെ ഒരു വിധം വിദ്യാഭാസം പൂർത്ഥികരിച് അച്ഛന്റെ ബിസിനെസ്സ് എല്ലാം നോം തന്നെ നടത്തി കൊണ്ട് പോണു , അങ്ങനെ കോളേജ്‌ പഠിച്ച കാലത്തു ഒരു മുട്ടൻ തേപ്പ്‌ കിട്ടി ഇരിക്കുമ്പോഴാ അച്ഛന്റെ  .. … ചോദ്യം ഇനി എന്താ പ്ലാൻ എന്ന് , വേറെ എന്തു പ്ലാൻ ഒരു പ്ലാൻ ഇല്ലതാനും അങ്ങനെ ബിസിനെസ്സ് വളരുന്നതിനോടൊപ്പം സ്ത്രീ വിരോധവും കൂടി അങ്ങനെ ഒന്നും നോക്കാതെ ഇരുന്ന എന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് തകർന്ന് തരിപടം ആയത് ബാക് ടു ഫ്ലാഷ് ബാക്ക്… ഡാ പൊന്നു എന്നിട്ടെ.. എന്തൊനാ അമ്മെ പ്ളീസ് കൊറച്ചു കൂടിയും. ഹ്ഹ്മ്മ, നന്നായി ഇപ്പൊ തന്നെ സമയം എത്രയിന്ന […]

ബാല്യകാലസഖി [Akshay._.Ak] 290

ബാല്യകാലസഖി Baalyakalasakhi | Author : Akshay   (ഇത് എന്റെ ആദ്യത്തെ സംരംഭമാണ്. ഒരു തുടക്കക്കാരൻ എന്ന നിലക്ക് എന്റെ തെറ്റുകൾ എല്ലാം ക്ഷെമിക്കണം എന്ന് അപേക്ഷിക്കുന്നു. ഗുരു തുല്യരായ Arrow, Malakhayude kamukan, Rahul RK, Athulan,pranayaraja, Villi………തുടങ്ങിയ കഥാകാരന്മാരെ മനസ്സിൽ ദ്യാനിച്ചു കൊണ്ട് ഞാൻ തുടങ്ങുക ആണ്….)ചേട്ടന്റെ വിളികേട്ടാണ് ഞാൻ മയക്കത്തിൽ നിന്ന് ഉണരുന്നത്. ഞാൻ :ബാംഗ്ലൂർ എത്തിയോ ചേട്ടാ..? ചേട്ടൻ :ആഹ് എത്തി മോനേ, മോൻ നല്ല ഉറക്കമാരുന്നു അതാ വിളിക്കാഞ്ഞേ…. […]

ആതിര [സുനിൽ] 215

“ആതിര“ Aathira | Author : Sunil [നോൺകമ്പി പ്രേതകഥാ സീരീസ് 1]    (കമ്പിയല്ല. മറ്റൊരിടത്ത് പ്രസിദ്ധീകരിച്ചത് ചുമ്മാ ഇവിടെ ഒന്ന് ഒരു രസത്തിന് പുനഃപ്രസിദ്ധീകരിച്ചത് ആണ്) കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുമ്പോൾ മുണ്ടക്കയം അടുക്കുമ്പോൾ കുറേ ദൂരം ആൾപ്പാർപ്പോ കടകളോ ഒന്നുമില്ലാത്ത സ്ഥലങ്ങൾ ഉണ്ട്! അങ്ങിനെ ഒരിടത്ത് ഇടത്ത് വശത്ത് അകത്തോട്ടുള്ള മൺവഴിയുടെ ഇരുവശത്തുമായി ഒരു വശത്ത് ഒരു കുരിശിൻതൊട്ടിയും മറുവശത്ത് വെയിറ്റിങ് ഷെഡ്ഡും ഉള്ള ആ ഭാഗത്ത് വെയിറ്റിങ് ഷെഡിൽ നിൽക്കുകയാണ് ഞാൻ! […]

പ്രണയം [പ്രണയരാജ] 261

പ്രണയം Pranayam | Author : PranayaRaja   പ്രണയം ഇന്നെനിക്കത് ശാപമാണ്, എൻ്റെ അച്ഛനും, അമ്മയുടെയും ശാപം, പൊറുക്കാനാവാത്ത തെറ്റാ ഞാൻ ചെയ്തത്. ആ കാലിൽ തൊണ്ട് ഒരു മാപ്പു പറയാൻ എനിക്കിന്നും അർഹതയില്ല.ഞാൻ ആതിര, രാമചന്ദ്രൻ പിള്ളയുടെയും, ജാനകിയമ്മയുടെയും സീമന്ത പുത്രി. ഒറ്റ മക്കൾ എന്നതു കൊണ്ടു തന്നെ ലാളിച്ചാണ് അവരെന്നെ വളർത്തിയത്.അച്ഛൻ ഒരു അദ്ധ്യാപകനായിരുന്നു. പത്തു വരെ അച്ഛൻ്റെ സംരക്ഷണത്തിൽ, അച്ഛൻ്റെ സ്കൂളിൽ തന്നെ പഠനം. അതു കൊണ്ടു തന്നെ ആ കലാലയ […]

ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 297

ഒരു കുഞ്ഞിനു വേണ്ടി Oru Kunjinu Vendi | Author : PranayaRaja   എടാ ഹരി ഞാൻ അവളെ കണ്ടെടാഎപ്പോ, എവിടെ വച്ച്. ഞാൻ തൃശ്ശൂർ പോയില്ലെ അവിടെ വെച്ച് , ഒരനാഥയെ പോലെ അവളെ ഞാൻ കണ്ടു. അവക്കങ്ങനെ തന്നെ വേണം കൂടെ വിളിക്കാൻ മനസ്സായിരം വട്ടം പറഞ്ഞു, എന്തോ മിന്നുൻ്റെ മുഖം അതു തടഞ്ഞു. പൊന്നു മോനെ നീയെങ്ങാനും അവളെയും കൂട്ടി വന്നിരുന്നേ പിന്നെ ഞാൻ പോലും നിന്നെ തിരിഞ്ഞു നോക്കൂല അറിയാടാ […]

അയൽവീട്ടിലെ കളി 2 [Sudi] 176

അയൽവീട്ടിലെ കളി 2 AYALVEETTILE KALI PART 2 | Author : Sudi | Previous Part   പെട്ടന്ന് താഴേക്ക് ഇറങ്ങി ഏണി കൊണ്ട് കൂടയിൽ വച്ച് വീട്ടിൽ കയറി കിടന്നു, അല്പസമയത്തിനു ശേഷം ഞാൻ എഴുന്നേറ്റു ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ട് അവൾ എന്നെ കണ്ടുകാണുമോ അവിടേക്കു പോകണോ വേണ്ടയോ ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ… പിന്നെ ആലോചിച്ചപ്പോൾ പോകുന്നതാ നല്ലതെന്നു തോന്നി ഇനി അഥവാ എന്നെ കണ്ടെങ്കിൽ വീട്ടുകാരൊക്കെ […]

അയൽവീട്ടിലെ കളി 1 [Sudi] 276

അയൽവീട്ടിലെ കളി 1 AYALVEETTILE KALI PART 1 | Author : Sudi   എന്‍റെ പേര് സുമേഷ് എന്‍റെ പഴയ ഒരു അനുഭവം ഞാൻ ഇവിടെ പങ്കുവെക്കുകയാണ് തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക..ഇത് 1998 ൽ നടന്ന കഥ ആണ് ഇതിൽ കുറച്ചു ഭാവനകളും ചേർക്കുന്നു. ഞാൻ  പഠിക്കുന്ന കാലം ആണ് എനിക്ക് ഈ അനുഭവം ഉണ്ടാകുന്നത് ഞാൻ പഠിക്കുന്ന സമയം ആണ് ഞങ്ങൾ ഒരു ചെറിയ വീട് വച്ച് താമസം തുടങ്ങുന്നത് നമ്മുടെ വീടിനു […]

കല്യാണം….പാലുകാച്ചൽ 2 [പളുങ്കൂസൻ] 263

ഒന്നാം ഭാഗത്തിന് കിട്ടിയ പ്രതികരണത്തിന് നന്ദി. പെട്ടന്ന് കാച്ചിയില്ലെങ്കി പാല് പിരിയും എന്ന പൊന്നുവിന്റെ കമൻറ് കണ്ടു. തിള വന്നു തുടങ്ങിയിട്ടുണ്ട്, ബാ പോയി നോക്കാം. …………………………………………………………………………………………………………………………… കല്യാണം….പാലുകാച്ചൽ 2 Kallyanam….Paalukaachal 2 | Author : Palungoosan Chapter 2 ആഴങ്ങളിൽ  | Previous Part മണവാട്ടിയുടെ കാർ ആയി, 5 ബസ്സുകളും കാലത്ത് എത്തും, ഇന്ന് എല്ലാര്ക്കും കിടക്കാനുള്ള റൂം ആയി… അഭിലാഷേട്ടൻ,അഭിജിത്തേട്ടൻ, കാർന്നോമ്മാര്,എല്ലാരും ചേർന്ന് നാളേക്കുള്ള കാര്യങ്ങളെ പറ്റി അഗാധമായ ചർച്ചയിലാണ്. നേരം […]

കല്യാണം….പാലുകാച്ചൽ….[പളുങ്കൂസൻ] 277

കല്യാണം….പാലുകാച്ചൽ…. Kallyanam….Paalukaachal | Author : Palungoosan   സാധാരണ ദിവസങ്ങളിൽ ഞാൻ കിടക്കാറ് കമ്പിക്കുട്ടനിൽ കയറി ഒരു കഥ വായിച്ച് ഒന്ന് വിട്ട ശേഷമാണ് . ഒരു ദിവസം പതിവുപോലെ ഞാൻ കഥ വായിച്ചു.പക്ഷെ നിർഭാഗ്യവശാൽ അന്ന് എൻറെ ജാതകത്തിൽ വാണയോഗം ഉണ്ടായിരുന്നില്ല.അന്ന് ഞാനോരു സ്വപ്നം കണ്ടു…ഒരഡാറ് സ്വപ്നം… കാലത്തുണർന്നപ്പോഴേക്കും അതിലെ രണ്ട് മൂന്ന് ചിത്രങ്ങളേ മനസ്സിൽ ബാക്കി ഉണ്ടായിരുന്നുള്ളൂ… അത് വെച്ച് ഞാനൊരു കഥ അങ്ങ് മെനഞ്ഞു.. ബഹുമാന്യരായ ശരീര സൗന്ദര്യ ആരാധകരേ …തുടക്കക്കാരന്റെ […]

അമ്മ..അറിയാൻ? [പങ്കജാക്ഷൻ കൊയ്‌ലോ] 164

അമ്മ..അറിയാൻ? Amma..Ariyaan | Author : Pankajakshan Koilo   ഇതിൽ കമ്പി പോയിട്ട് കഥ പോലുമില്ല.. ആർക്കും വലിയ താത്പര്യമൊന്നു തോന്നാനിടയില്ലാത്ത കോവിഡ് കാലത്തെ ഓരോരോ ബോറൻ തോന്നലുകൾ…..!!!!!!! ബുദ്ധിമുട്ടിച്ചെങ്കിൽ ഈ പാപിയോട് ക്ഷമിക്കണം?. അമ്മ അറിയാൻ…………………………….. ഞാൻ മിനോൺ…! കൊറോണക്കാലത്തെ ‘ചരിത്ര പ്രസിദ്ധമാകാൻ’ ഇടയുള്ള ഈ ലോക് ഡൗണിൽ കുടുങ്ങിപ്പോയ അഭിനവ മലയാളി ചെറുപ്പക്കാരൻ തന്നെ ഈ ഞാനും. എല്ലാം… വിരൽത്തുമ്പിലുള്ള “ന്യൂ ജെൻ” സമൂഹത്തിന്റെ പ്രതിനിധി തന്നെയാണെങ്കിലും വളർന്നതിന്റെയും വളർത്തപ്പെട്ടതിന്റെയും കുറവോ, കൂടുതലോ, […]

ജെയിൻ 3 [AKH] 225

ജെയിൻ 3 ( പ്രണയപുഷ്പം ) Jain Part 3 | Author : AKH | Previous Parts “”ജെയിൻ….. “”” എന്ന് ഒരു ഞെട്ടലോടെ ചെറുശബ്ദത്തിൽ വിളിച്ചു കൊണ്ട് പ്രവി അവളുടെ മുന്നിൽ മുട്ടുകുത്തി…. “”എന്തുപറ്റിയെടോ തനിക്ക്… “”” വിറക്കുന്ന സ്വരത്തിൽ പ്രവി ചോദിച്ചു…… അതിനുള്ള ഉത്തരം അവൾ പറഞ്ഞില്ല പകരം അവൾ ചെറുപുഞ്ചിരി പ്രവിക്കായി സമ്മാനിച്ചു…. “”എന്താ ജെയിൻ … എന്താ പറ്റിയത് …. ഇന്നലെ വരെ വിളിച്ചപ്പോൾ ഇതേ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ….. […]

ജെയിൻ 2 [AKH] 245

ജെയിൻ 2 ( പ്രണയപുഷ്പം ) Jain Author : AKH | Previous Parts   “വെണ്ണിലാചന്ദനകിണ്ണം പുനമട കായലിൽ വീണെ , കുഞ്ഞിളം കൈയിൽ മെല്ലെ കോരി എടുക്കാൻ വാ ,…….” എഫ് മം ലൂടെയുള്ള മധുരമേറിയ ഗാനം ബസിന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു ….. ആ ഗാനം ആസ്വദിച്ചു ബസിന്റെ നടുഭാഗത്തായി വിൻഡോ സീറ്റിൽ പ്രവിയും ഉണ്ടായിരുന്നു…. വെളുപ്പിനെ വേലു ഏട്ടനോട് യാത്രപറഞ്ഞു ബസിൽ കയറുമ്പോൾ പ്രവിയുടെ മനസ്സിൽ ഒരു വാചകമേ ഉണ്ടായിരുന്നുള്ളു […]

ജോക്കർ [ആൽബി] 213

ജോക്കർ Story Name : Joker | Author : Alby   പതിവുപോലെ രാവിലെ എണീറ്റു. ഫോൺ എടുത്ത് നോക്കി.വാട്സാപ്പിൽ പതിവുകാരുടെ ഗുഡ്മോർണിംഗ് മെസ്സേജുകൾക്കിടയിൽ പുതിയൊരു മെസ്സേജ്. ഒരു അപരിചിത നമ്പറിൽ നിന്നും.അവൻ തുറന്ന് വായിച്ചു. വിമൽ വെഡ്സ് ബിയ ഓൺ 15-12-2018.അറ്റ് മഞ്ഞുമ്മൽ മാർത്താ മറിയം ചർച്……. അത്‌ വെഡിങ് ഇൻവിറ്റേഷൻ ആയിരുന്നു. ആ ഒരു തരിപ്പിൽ അവൻ മരവിച്ചിരുന്നു.മറന്നുതുടങ്ങിയ പലതും ഓർമയിലേക്ക് ഊളിയിട്ടു. ഇതിനിടയിൽ മൊബൈൽ ശബ്ദിച്ചത് അറിഞ്ഞില്ല. അടുക്കളയിൽ നിന്നും അമ്മയുടെ […]

ജയിലോർമ്മ [പൊതുവാൾ] 178

ജയിലോർമ്മ   പൊതുവാൾ JAILORMMA AUTHOR POTHUVAL ഇതൊരു കമ്പികഥ അല്ല. അങ്ങനെ വിചാരിച്ചു വായിച്ചിട്ടു എന്നെ തെറിവിളിക്കാതിരിക്കാനാണ് ആദ്യമേ പറഞ്ഞത്. ചുമ്മാ കുറച്ചു എഴുതി ഒരു രസത്തിനു. വായിക്കുവാണേൽ  അഭിപ്രായം അറിയിക്കാൻ മറക്കരുത്. മുൻപ് ഞാൻ എഴുതിയിട്ട  കഥയുടെ തുടർച്ച അങ്ങനെ കണ്ടാ മതി അതാ നല്ലത്. ജില്ലാ ജയിലിന്റെ വാതിൽ തുറന്നു. വാതിലിനോട് ചേർന്ന് തന്നെ പഴയ ഒരു മേശയും കസേരയും. അവിടെ ഇരിക്കുന്ന ഉദ്യോഗസ്ഥന്  എസ്കോർട്ട് വന്ന ഏമാന്മാർ ഞങ്ങളുടെ ജാതക കുറിപ്പ് […]

ജെയിൻ [AKH] 233

“ഹായ് ഫ്രണ്ട്സ്… എന്നെ മറന്നു കാണില്ല എന്ന് കരുതുന്നു … ഇതു എന്റെ പുതിയ കഥയാണ് … എന്റെ എല്ലാ കഥയും സ്വീകരിച്ച പോലെ ഇതും സ്വീകരിക്കും എന്ന് കരുതുന്നു…. പിന്നെ ഇതിൽ കമ്പിയില്ല …. കമ്പി സൈറ്റിൽ കമ്പിയില്ല കഥ ശെരിയല്ല എന്നറിയാം എന്നാലും ഞാൻ ഇതു പോസ്റ്റുന്നു…..” ജെയിൻ ( പ്രണയപുഷ്പം ) Jain Author : AKH “കുളിരണിഞ്ഞ മഞ്ഞിൻ ശോഭയുള്ള ഒരു സായാഹ്നം……”” മലമുകളിൽ വെള്ളിമേഘങ്ങൾ മുട്ടിയുരുമ്മിഅവരുടെ സഞ്ചാരപഥത്തിലൂടെ തെന്നിനീങ്ങുന്നു…… ചുവപ്പിന്റെ ശോഭയുള്ള […]

ചില്ലുജാലകത്തിനപ്പുറം [മന്ദന്‍ രാജാ] 581

ചില്ലുജാലകത്തിനപ്പുറം Chillujaalakathinappuram Author  മന്ദന്‍ രാജാ   “”‘ WµnWn …. hpOfmt\m WnW¡v ?”” ss`{d_n dp¡psfXp¯p KWm`]psX A^nNn`pÅ Ssâ {bn]s¸« C^n¸nX¯n`n^n¡pN]m]n^p¶p WµnWn ^mKnkv . AXp¯v sk¨n^p¶ sfmssd`n W¼À sSanªt¸mÄ B^ms\t¶mÀ¯p .W¼À A{S b^nInSfà . Ct¸mÄ hz^w tN«n«pw Bsa bnXn Nn«p¶nà .F¶m`pw b^nInSfm] lÐw tN«t¸mÄ FknsXt]m tN«p f_¶ H^p co “”‘ WµnWn ..CSv MmWm\v sZ]v–hn “”‘ sZ]v–hn …. sZ]v–hn […]

കമ്പിയില്ലാ കമ്പി [MasteR] 491

കമ്പിയില്ലാ കമ്പി [MasteR] KAMBIYILLA KAMBI BY MASTER ഇത് കഥയല്ല..കമ്പിയല്ല..അതുകൊണ്ട് ആരും വായിക്കുകയും ചെയ്യരുത്…ഓള്‍ഡ്‌ കാസ്ക് വീശണം എന്ന് തോന്നിയപ്പോള്‍ ഉണ്ടായ മാനസിക വിഭ്രാന്തിയില്‍ അറിയാതെ എഴുതിപ്പോയതാണ്.. മാപ്പാക്കണം..അടിക്കുന്നതിനു മുന്‍പ് ഇതാണ് സ്ഥിതി എങ്കില്‍ അടിച്ചാല്‍ എന്താകും കഥ? നമ്മുടെ അറിവില്ലാതെ ആരംഭിച്ച് നമ്മുടെ അറിവില്ലാതെ അവസാനിക്കുന്ന ഒന്നാണ് ജീവിതം. ഇടയ്ക്കുള്ള യാത്ര അറിവോടെ ആയതിനാല്‍, യാത്രയുടെ തുടക്കവും ഒടുക്കവും എന്നും എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക. ഈ യാത്ര ഒരു അവസരമാണ്; ഒരേയൊരു അവസരം. ആ […]

യക്ഷയാമം 11 [വിനു വിനീഷ്] 415

യക്ഷയാമം 11 YakshaYamam Part 11 bY വിനു വിനീഷ് Previous Parts   സീതയുടെ നെറ്റിയിൽ എന്തോ മുറിവ് രൂപപ്പെട്ടിരിക്കുന്നു. അതിൽനിന്നും രക്തം പൊടിയുന്നുണ്ട്. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ടകൾ വളരാൻ തുടങ്ങിയിരുന്നു കണ്ണുകളിൽ നിന്നും ചുടുരക്തം ഒലിച്ചിറങ്ങി. അമ്മു പിന്നിലേക്ക് തന്റെ ഓരോ കാലുകൾ വച്ചു. ഗൗരി അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു. “പേടിക്കേണ്ട ഒന്നും ചെയ്യില്ല്യാ..” പതിയെ സീതയുടെ രൂപം വളരാൻ തുടങ്ങി. ആകാശംമുട്ടിനിൽക്കുന്ന കരിമ്പനയുടെ ശിരസുവരെ അവൾ വളർന്നു. സീതയുടെ അട്ടഹാസം […]

യക്ഷയാമം 10 [വിനു വിനീഷ്] 404

യക്ഷയാമം 10 YakshaYamam Part 10 bY വിനു വിനീഷ് Previous Parts   ഘോരമായ ഇടിയും മിന്നലും ഭൂമിയിലേക്ക്‌ ഇറങ്ങിവന്നു. അമ്മുവിനെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഗൗരി കണ്ണുകളടച്ച് നാമങ്ങൾ ഉരുവിട്ടു. “സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം, മാണിക്യ മൌലി സ്ഫുരത്, താരാനായക ശേഖരാംസ്മിത മുഖീ, മാപീന വക്ഷോ രുഹാം പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം, രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന ഘടസ്‌ഥ രക്തചരനാം, ധ്യായേത്‌ പരാമംബികാം “ ഗൗരിയുടെ പ്രാർത്ഥനകേട്ട സീത വീണ്ടും ഉച്ചത്തിൽ ആർത്തട്ടഹസിച്ചു. അപ്പോഴാണ് രാവിലെ തിരുമേനി […]