Soul Mates Part 12 Author : Rahul RK | Previous Part Episode 12 Begin Again ആശയിൽ നിന്നും ആ പേര് കേട്ടതും ഞാൻ ശരിക്കും ഞെട്ടി പോയി.. പക്ഷേ ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെ ആണോ ഇവിടെ വന്നിരിക്കുന്നത് എന്ന് അറിയില്ലല്ലോ… ഞാൻ എന്തോ ആലോചിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ആശ എൻ്റെ തോളിൽ തട്ടി ചോദിച്ചു.. “എന്താ വിനു..??” “ഏയ്.. ഏയ് ഒന്നുമില്ല…” “ഉം.. […]
Tag: Rahul Rk
Soul Mates 9 [Rahul RK] 1094
ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങൾ തന്ന പ്രോത്സാഹനങൾക്ക് ഒരുപാട് നന്ദി.. ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ദയവായി ആ ഭാഗങ്ങൾ വായിക്കുക.. Soul Mates Part 9 Author : Rahul RK | Previous Part Episode 09 Escape തിരികെ ഞാൻ എന്തെങ്കിലും പറയുന്നതിനോ ചോദിക്കുന്നതിനോ മുന്നേ ആ കോൾ കട്ടായി… പേരോ വിവരങ്ങളോ ഒന്നും പറഞ്ഞില്ല എങ്കിലും എന്നെ വിളിച്ചിരിക്കുന്നത് സന്ധ്യയുടെ ആരോ ആണെന്ന് എനിക്ക് മനസ്സിലായി… ശേ.. ഏത് നേരത്താണാണോ […]
Soul Mates 2 [Rahul RK] 864
Soul Mates Part 2 Author : Rahul RK | Previous Part നീതു ചേച്ചി പറഞ്ഞ കാര്യങ്ങള് കേട്ട് അന്ന് രാത്രി എനിക്ക് ഉറങ്ങാനെ സാധിച്ചില്ല.. കണ്ണടച്ചാൽ മനസ്സിൽ തെളിയുന്നത് അതിഥിയുടെ മുഖം ആയിരുന്നു.. ചേച്ചി എന്നോട് പറഞ്ഞ, അവളുടെ ജീവിതത്തിൽ സംഭവിച്ച ഓരോ കാര്യങ്ങളും ഒരു ചിത്രം പോലെ എൻ്റെ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു… മുൻപ് പല തവണ പലരോടും ക്രഷും അട്രാക്ഷനും ഒക്കെ തോന്നിയിട്ടുണ്ട്.. എങ്കിലും ഒരു സീരിയസ് റിലേഷൻ […]
Soul Mates [Rahul RK] 885
Soul Mates Author : Rahul RK നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് ജോലി കിട്ടി വന്നതിന് ശേഷം കൂട്ടുകാരുമായി ഉള്ള കറക്കവും പാടത്തുള്ള പന്ത് കളിയും ക്ലബ്ബിൽ ഇരുന്നുള്ള കാരം ബോർഡ് കളിയും ഒക്കെ ഓർമകൾ ആയി മാറിയിരുന്നു… കോർപ്പറേറ്റ് ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ ഞാനും പെട്ട് പോയി എന്ന് പറയാം.. നാട്ടിൽ ഉള്ളവരുടെ കണ്ണിൽ നമ്മൾ വലിയ കമ്പ്യൂട്ടർ എഞ്ചിനീയർ ഒക്കെ ആയപ്പോൾ ഇപ്പോ ആരെയും വേണ്ട എന്ന മട്ടാണ്.. പക്ഷേ സത്യം നമുക്കല്ലെ അറിയൂ, ഓവർ […]
Love Or Hate 10 [Rahul Rk] 1870
Love Or Hate 10 Author : Rahul RK | Previous Parts ജീവിതത്തിൽ പല അധ്യായങ്ങളും ഉണ്ടാകും… ഒരു മോശം അധ്യായം, ഒരിക്കലും ജീവിതത്തിന്റെ അവസാനവും, ഒരു നല്ല അധ്യായം ജീവിതത്തിന്റെ തുടക്കവും ആകണം എന്നില്ല…. നിങ്ങൾ അതിനോടൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം… (ആരോ പറഞ്ഞത്….)ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു….. (തുടരുന്നു…) പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്… ഷൈൻ: എസ്… ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു… നേരെ വന്നു മുന്നിലെ […]
Love Or Hate 09 [Rahul Rk] 1235
Love Or Hate 09 Author : Rahul RK | Previous Parts ഈ കഥക്ക് വേണ്ടിയാണ് നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നത് എന്നറിയാം… ഒട്ടും എഴുതാന്‍ വയ്യാത്ത ഒരു സാഹചര്യം ആയിരുന്നു.. ഇപ്പോഴും സ്ഥിതി അങ്ങനെയൊക്കെ തന്നെ ആണ്… എങ്കിലും നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഒക്കെ കാണുമ്പോള്‍ എഴുതാതെ ഇരിക്കാനും ആവുന്നില്ല… ഒടുവില്‍ അതിനൊരു പോംവഴി കണ്ടെത്തിയിട്ടുണ്ട്… എല്ലാം ഓക്കേ ആയാല്‍ പഴയത് പോലെ ഇനിയും നമുക്ക് തുടരാം എന്ന് വിശ്വസിക്കുന്നു.. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… […]
My Dear Wrong Number? 01 [Rahul RK] 744
My Dear Wrong Number? 01 | Rahul RK (പ്രിയ വായനക്കാരെ… കൊറോണക്കും മുന്നേ പിടിപെട്ട ചില വ്യാധികളും അവയുടെ ചികിത്സയും ഒക്കെ ആയി കഴിയുമ്പോൾ ആണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ ഒരു ചെറിയ ആക്സിഡന്റ് ഉണ്ടാകുന്നത്.. ഇടത് കൈ പൂർണമായും റസ്റ്റ്ൽ ആണ്.. ഒട്ടും എഴുതാനും എഴുതാനുള്ളത് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.. മൂന്ന് വർഷം മുൻപ് ഞാൻ ബഹ്റൈനിൽ ഒരു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സമയത്ത് അവിടെ […]
Love Or Hate 08 [Rahul Rk] 1121
Love Or Hate 08 Author : Rahul RK | Previous Parts തന്റെ കാബിനിൽ കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്യുക ആയിരുന്നു ഷൈൻ… പെട്ടന്നാണ് ഷൈനിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്… സ്ക്രീനിൽ പരിചയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു….. Love Or Hate (തുടരുന്നു….) പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് തന്നെ ഷൈൻ ഫോൺ, റിംഗ് സൈലന്റ് ആക്കി മേശപ്പുറത്ത് വച്ച് കമ്പ്യൂട്ടറിലേക്ക് മുഖം തിരിച്ചു… അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ ആദ്യ റിംഗ് […]
Love Or Hate 06 [Rahul Rk] 1127
Love Or Hate 06 Author : Rahul RK | Previous Parts അങ്ങനെ ഒരു വിധം ദിയ താഴ് തുറന്നു.. ഒരു വലിയ ശബ്ദത്തോടെ അവർക്ക് മുന്നിൽ ആ ലൈബ്രറിയുടെ വാതിൽ മലർക്കെ തുറന്നു…ഉള്ളിലെ കാഴ്ച കണ്ട ഇരുവരും ഒരുപോലെ ഞെട്ടി…. (തുടരുന്നു…) ഒറ്റ ഷെൽഫിലും പുസ്തകങ്ങൾ ഇല്ല.. എല്ലാം നിലത്ത് അട്ടിയട്ടിയായി വച്ചിരിക്കുന്നു… ഷൈൻ: ഇതെന്താ പുസ്തകം എല്ലാം നിലത്ത് വച്ചിരിക്കുന്നത്..?? ദിയ: എന്നോട് ചോദിച്ചാ എനിക്കെങ്ങനെ അറിയാം..?? അവർ രണ്ടുപേരും പുസ്തക കെട്ടുകൾക്ക് […]
Love Or Hate 05 [Rahul Rk] 1263
Love Or Hate 05 Author : Rahul RK | Previous Parts മായ ഒരു തവണ ദിയയെ നോക്കി… അവളുടെ മുഖത്തും ദേഷ്യവും നിസ്സഹായതയും ആണ്… എന്നിട്ട് അവൾ ഷൈനിനെ നോക്കി… അവന്റെ മുഖത്തും ഇതേ ഭാവങ്ങൾ….മായ രണ്ട് പേരോടും പറഞ്ഞ് തുടങ്ങി….. (തുടരുന്നു..) മായ രണ്ടുപേരോടും പറയാനായി കൈകൾ ഉയർത്തിയതും മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു.. മിസ്സിനെ കണ്ടതും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ പോയി ഇരുന്നു. ഷൈനും ദിയയും ഉൾപ്പടെ ക്ലാസിൽ എല്ലാവർക്കും […]
Love Or Hate 04 [Rahul Rk] 1200
Love Or Hate 04 Author : Rahul RK | Previous Parts അവന്റെ മുഖം കണ്ടതും ഷൈൻ ഞെട്ടി പോയി.. അതെ സമയം തന്നെ ആൻഡ്രുവിനും അവനെ പിടികിട്ടി… രണ്ട് പേരും ഒരുമിച്ച് പറഞ്ഞു…”അരവിന്ദ്… അഞ്ജലിയുടെ അനിയൻ…” (തുടരുന്നു…)വര്‍ഷങ്ങള്‍ക്ക് ശേഷം ഷൈന്‍ ഇപ്പോളാണ് അരവിന്ദിനെ വീണ്ടും കാണുന്നത്.. മുന്പ് ഷൈനും അരവിന്ദും തമ്മില്‍ നല്ല ഒരു ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്.. എന്നാല്‍ അഞ്ജലിയുടെ സ്വഭാവം സ്വാഭാവികം ആയും ഷൈനില്‍ അവളുടെ വീട്ടുകാരോട് മുഴുവന്‍ വെറുപ്പ് ഉളവാക്കിയിരുന്നു… […]
Love Or Hate 03 [Rahul Rk] 922
Love Or Hate 03 Author : Rahul RK | Previous Parts (പ്രിയ വായനക്കാർ ക്ഷമിക്കുക.. ജോലി സംബന്ധമായ ചില തിരക്കുകൾ കാരണം ആണ് ഈ പാർട്ട് ഇത്രയും വൈകിയത്.. ഇനി വരുന്ന പാർട്ടുകൾ എത്രയും വേഗത്തിൽ തന്നെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുനതായിരിക്കും.. ഒരിക്കൽ കൂടി ക്ഷമ ചോദിച്ച് കൊണ്ട് തുടങ്ങുന്നു…)വിഷ്ണു: ഓഹ്… ഞാൻ പറയാൻ മറന്നു.. മറ്റെ.. ദിയയുടെ ഇരട്ട സഹോദരി ആണ് ഇത് ….മായ.. സ്വഭാവത്തിൽ ദിയയുടെ നേരെ ഒപ്പോസിറ്റ്.. […]
Love Or Hate 02 [Rahul Rk] 961
Love Or Hate 02 Author : Rahul RK ടാ ആൻഡ്രൂ ഇത് അവൾ അല്ലേ നമ്മൾ സ്‌കൂട്ടിയിൽ കണ്ട ഊമ പെണ്ണ്…””അതേ അളിയാ…” ഞാനും ആൻഡ്രൂവും പരസ്പരം നോക്കി… സത്യത്തിൽ ഒറ്റ നിമിഷത്തിൽ ഞാൻ ഒന്നു പകച്ചു എങ്കിലും എനിക്ക് സത്യം മനസ്സിലായി. “എടാ അവൾ നമ്മളെ പറ്റിച്ചതാ.. അവക്ക് സംസാരിക്കാൻ ഒരു കുഴപ്പവും ഇല്ല…” “അതേടാ.. അവള് നമ്മളെ പറ്റിച്ചതാ..” ഈ സമയം കൊണ്ട് മിസ്സ് അവളുമായി എന്തോ സംസാരിക്കുക ആയിരുന്നു.. […]
Love Or Hate 01 [Rahul Rk] 1077
Love Or Hate 01 Author : Rahul RK നിർത്താതെ അലാറം അടിക്കുന്നുണ്ട്.. നാശം.. ഞാൻ കാലുകൊണ്ട് തന്നെ ടേബിളിന്റെ മുകളിൽ ഉണ്ടായിരുന്ന അലറാം തട്ടി താഴെ ഇട്ടു.. ബാറ്ററി ഊരി പോയി എന്ന് തോന്നുന്നു ഇപ്പൊൾ ശബ്ദം ഒന്നും കേൾക്കുന്നില്ല…ദേഹത്ത് നിന്ന് ആൻഡ്രുവിന്റെ കാലുകൾ തട്ടി മാറ്റി ഞാൻ ചരിഞ്ഞ് കിടന്നു പുതപ്പെടുത്ത് തലവഴി പുതച്ചു… നല്ല ഒരു സ്വപ്നം കണ്ട് വന്നതായിരുന്നു, അതിന്റെ ബാലൻസ് കാണിക്കനെ ഈശോയെ… ഒന്ന് കണ്ണ് മൂടി […]
Will You Marry Me.?? Part 04 [Rahul Rk] 997
Will You Marry Me.?? Part 4 Author : Rahul RK | Previous Part (നിങ്ങൾ അയക്കുന്ന ഓരോ കമന്റുകളും ഞാൻ വായിക്കുന്നുണ്ട്.. എല്ലാവർക്കും ഈ തുടർക്കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… നിങ്ങളുടെ ഓരോ കമന്റിനും മറുപടി തരണം എന്നുണ്ട്.. എല്ലാവരോടും പറയാൻ ഉള്ളത് നന്ദി മാത്രം ആയത് കൊണ്ട് ഇതിലൂടെ പറയുന്നു.. എങ്കിലും നിങ്ങളുടെ ഓരോ വിമർശനങ്ങളും പ്രശംസനങളും ഞാൻ ഹൃദയത്തില് സ്വീകരിക്കുന്നുണ്ട്.. തുടർന്നും കമെന്റുകൾ എഴുതുകയും നിങ്ങളുടെ സ്നേഹം […]
Will You Marry Me.?? Part 3 [Rahul Rk] 1234
Will You Marry Me.?? Part 3 Author : Rahul RK | Previous Part (നിങ്ങളുടെ വിലയേറിയ സപ്പോർട്ടിന് ഒരുപാട് നന്ദി.. എല്ലാവർക്കും സ്നേഹം മാത്രം…)അടുത്ത നിമിഷം എന്ത് നടക്കും എന്നറിയാതെ നമ്മൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരു ലൈവ് നാടകം.. അതല്ലേ ജീവിതം… രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അടുത്ത ദിവസം എന്ത് എന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവിതം എന്ത് ബോർ ആകുമായിരുന്നു അല്ലേ…. അങ്ങനെ കഴിയാത്തത് കൊണ്ട് ആണല്ലോ നമ്മൾ അതിനെ ജീവിതം […]
Will You Marry Me.?? Part 2 [Rahul Rk] 1128
Will You Marry Me.?? Part 2 Author : Rahul RK | Previous Part നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ അത്രയും നമുക്ക് കഥകൾ മാത്രമാണ്……(ആരോ പറഞ്ഞത്) (അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി… നിങ്ങളുടെ സപ്പോർട്ട് ആണ് എഴുത്തുകാരന്റെ ശക്തി… ഒന്നാം ഭാഗം വായിച്ചതിനു ശേഷം മാത്രം തുടർന്ന് വായിക്കുക.. Will You Marry Me.?? തുടരുന്നു…..) വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടത് എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ്… “ഷോൺ, […]
Will You Marry Me.?? [Rahul Rk] 896
Will You Marry Me.?? Author : Rahul RK സമയം 12.30 ആയല്ലോ… ബസ് ഇപ്പൊ സ്റ്റോപ്പിൽ എത്തും… ഏട്ടനെ വിളിക്കാനായി ഫോൺ എടുത്തു.. അയ്യോ ആകെ 2% ചാർജ് ഒള്ളു.. ദൈവമേ ഏട്ടനെ വിളിക്കുന്ന വരെ ചാർജ് നിന്നാ മതിയായിരുന്നു… ഈ കമ്പനിക്കാരുടെ ഒടുക്കത്തെ ഒരു പരസ്യം.. ശബ്ദം ഒന്നും കേക്കുന്നില്ലല്ലോ… ഫോൺ ചെവിയിൽ നിന്ന് എടുത്തു നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആയിരിക്കുന്നു… പവർ ബാങ്ക് കൊണ്ട് നടക്കുന്ന ശീലം ഇല്ലാതൊണ്ട് ആ […]