Tag: romantic idiot

യോദ്ധാവ് 3 [Romantic idiot] 635

യോദ്ധാവ് 3 Yodhavu Part 3 | Author : Romantic Idiot | Previous Part   ഈ പാർട്ട്‌ ഇത്രയും വൈകിയതിൽ ആദ്യമേ  ക്ഷമ  ചോദിക്കുന്നു. “നീ എന്താടാ ഇത്രയും വൈകിയത് ? ” “ഒന്നും പറയണ്ട അഖി വഴിയിൽ വച്ച് ഒരു കിടിലൻ ബ്ലോക്ക്‌ കിട്ടി. ” “എല്ലാ ഇന്ന് എന്താ പതിവില്ലാതെ എല്ലാവരും ഹാപ്പി ആണല്ലോ ? ” “പൂത്തന ഇത് വരെ വന്നിട്ടില്ല അതിന്റെയാ ” “വൈശാകെ അവള്ക്ക് അഞ്ജലി […]

യോദ്ധാവ് 2 [Romantic idiot] 434

യോദ്ധാവ് 2 Yodhavu Part 2 | Author : Romantic Idiot | Previous Part   ദിവസങ്ങൾ ശരവേഗത്തിൽ കണ്ടന്നുപോയി അന്നയും ഞാനും നല്ല സുഹൃത്തുക്കൾ  ആയതൊഴിച്ചാൽ വേറെ പുതുമ ഒന്നും ഉണ്ടായില്ല.   അഖി പറഞ്ഞപോലെ  അവളുടെ നിഷ്കളങ്കതയും  സംസാരവും  എല്ലാം മറ്റുള്ളവരെ അവളുമായി പെട്ടെന്ന് അടുപ്പിക്കും.   അങ്ങനെ ഹരിയേട്ടന്റെ സെന്റോഫ് പാർട്ടി എത്തി.   ഇത്രയും നാൾ സ്വന്തം ഏട്ടനെ പോലെ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഹരിയേട്ടനെ പിരിയുന്നതിൽ എല്ലാവർക്കും […]

യോദ്ധാവ് [Romantic idiot] 363

യോദ്ധാവ് Yodhavu | Author : Romantic Idiot ലിഫ്റ്റിന്റെ ബട്ടൺ ഞെക്കി കഴിഞ്ഞപ്പോൾ ആണ്  Lift Under Maintenance  എന്ന ബോർഡ്‌ മീര കണ്ടത്. നാശം ഇത് പിന്നെയും  കേടായോ ?അസോസിയേഷൻ ഭാരവാഹികൾക്ക്  പുട്ട് അടിക്കാൻ ഉള്ള വക ആയിട്ടുണ്ട്. ഇനി ഈ സ്റ്റെയർകേസ് കയറണം അല്ലോ ? അപ്പോൾ ആണ് പതിവ് ജോഗിങ് കഴിഞ്ഞ് വരുന്ന ഡേവിഡിനെ  മീര കാണുന്നത്. ആരെയും മയക്കുന്ന പുഞ്ചിരി തൂക്കി നടന്ന് വരുകയാണവൻ. മീരയുടെ   ഓർമ്മകൾ  പുറകോട്ട്  പോയി. […]

❣️പ്രണയരാഗം❣️ 3 [Romantic idiot] 549

പെട്ടെന്ന് അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. അപ്പോൾ ഞാൻ അവളുടെ മുഖം കണ്ടു. ഞാൻ : ഇത് അവളല്ലേ ! …………………………………….. ❣️പ്രണയരാഗം 3❣️ Pranayaraagam Part 3 | Author : Romantic idiot | Previous Part   ഇവൾക്ക് ഇത് തന്നെ ആണോ പണി ! എന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി. ഹരി ഡാ ഒന്ന് ഇങ്ങു വന്നേ? ഫോണിൽ കളിച്ചുകൊണ്ടിരുന്ന […]

പ്രണയരാഗം 2 [Romantic idiot] 282

രണ്ടുപേരും ഉണർന്നിരിക്കുകയാണ് എന്ന് പരസ്പരം അറിയാം എന്നാലും രണ്ടുപേർക്കും സംസാരിക്കാൻ ഒരു ചമ്മൽ. പെട്ടെന്ന് ആണ് വതനിൻടെ അവിടെ ഒരു അനക്കം കേൾക്കുന്നത് ഞാനും അഞ്ജുവും അങ്ങോട്ടുനോക്കി അഞ്ജു : ടീന ! ………….. ❣️പ്രണയരാഗം 2❣️ Pranayaraagam Part 2 | Author : Romantic idiot | Previous Part   ഞാൻ അങ്ങോട്ട് നോക്കി ഞങ്ങൾ രണ്ടുപേരെയും നോക്കി നില്കുവാണവൾ ഞങ്ങൾ. രണ്ടുപേരെയും നോക്കി നടന്നുവന്ന് കട്ടിലിൽ ചാടികിടന്നു. ഞങ്ങൾ രണ്ടുപേരുടെയും കാലിന്റെ […]

പ്രണയരാഗം [Romantic idiot] 315

ഇത് എന്റെ ആദ്യത്തെ കഥയാണ്. തെറ്റുകളും കുറവുകളും ഉണ്ടാകും അതൊക്കെ ക്ഷമിക്കുക ❣️പ്രണയരാഗം❣️ Pranayaraagam | Author : Romantic idiot ഞാൻ വീണ്ടും ആ ദിവസത്തിലെ കാര്യങ്ങൾ ആലോചിച്ചു. എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസം ജീവിതത്തിൽ ആദ്യമായി ഒരു പിറ പെണ്ണിന്റെ കൈയിൽനിന്നും അടികിട്ടി. അതും മനസാ വാചാ അറിയാത്ത കാര്യത്തിന് ചേച്ചിയുടെ നിർബന്ധത്തിനു വഴങ്ങി ആണ് ഇന്നു ബസിൽ ചേച്ചിയുടെ ഒപ്പം പോയത്. ഞാൻ ആദ്യമേ പറഞ്ഞതാണ് കാർ എടുക്കാമെന്ന് അപ്പോൾ ആണ് […]